സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയിൽ നിന്നും രണ്ടര ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയിൽ..
സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഫേസ്ബുക്ക് ഐ.ഡിയുണ്ടാക്കി മെസഞ്ചർ ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രവാസിയിൽ നിന്നും രണ്ടര ലക്ഷം തട്ടിയ യുവാവ് അറസ്റ്റിലായി. കോട്ടയം പാമ്പാടി സ്വദേശി കുരിയന്നൂർ കുന്നേൽ കണ്ണൻ (34) ആണ്...
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ കർശന നടപടിക്ക് വികസന സമിതി യോഗത്തിൽ തീരുമാനം…
തൃശൂർ - കൊടുങ്ങല്ലൂർ ദേശീയ പാതയിലെ ബസുകളുടെ അമിത വേഗതയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തീരുമാനം. മുകുന്ദപുരം താലൂക്ക് വികസമിതി യോഗത്തിലാണ് തീരുമാനം. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന...
എരുമപ്പെട്ടിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി.
എരുമപ്പെട്ടിയിൽ നിന്നും കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി.വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക്ഒരാൾ കുട്ടികളെ എത്തിക്കുകയായിരുന്നു. വരവൂർ നീർക്കോലിമുക്ക് വെട്ടുക്കാട് കോളനിയിൽ സുരേഷിൻ്റെ മകൻ അർജുൻ (14), പന്നിത്തടം നീണ്ടൂർ പൂതോട് ദിനേശൻ മകൻ...
മിന്നൽ പരിശോധന ചെറു മത്സ്യങ്ങളെ പിടിച്ച വള്ളങ്ങക്ക് പിഴചുമത്തി..
അഴീക്കോട്- തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളങ്ങൾ പിടിച്ചെടുത്ത് ഫിഷറീസ് ഉദ്യോഗസ്ഥർ പിഴ ചുമത്തി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ കാരുണ്യനാഥൻ, കാരുണ്യ എന്നീ വള്ളങ്ങളാണ് ചെറുമത്സ്യങ്ങളെ പിടിച്ചതിന്...
ബാർ അടിച്ചുതകർത്ത സംഭവത്തിൽ 2 പേര്‍ അറസ്റ്റില്‍..
കോട്ടപ്പടിയില്‍ മദ്യം വിലകുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഓണപ്പരീക്ഷ 16 മുതൽ 24 വരെ.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ ഈ മാസം 16 മുതൽ 24 വരെ നടക്കും. ഓഗസ്റ്റ് 25-ന് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടത്തും. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തല പരീക്ഷകൾ...
വിദ്യാർത്ഥി കുളത്തിൽ മുങ്ങി മ രിച്ചു.
ചെറുതുരുത്തി പുതുശ്ശേരിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മ രിച്ചു. പുതുശ്ശേരി സ്വദേശി ചെറുളിയിൽ മുസ്തഫ മകൻ ഇസ്മയിൽ (15) ആണ് മരി ച്ചത്.
തൊഴിൽ നിയമങ്ങൾ കാറ്റി പരത്തി പൂങ്കുന്നം വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രി അടച്ചുപൂട്ടി..
തൃശൂർ: തൊഴിൽ നിയമങ്ങൾ കാറ്റി പരത്തി പൂങ്കുന്നം വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രി അടച്ചുപൂട്ടി. 200 ലേറെ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാതെയാണ് അടച്ചു പൂട്ടൽ.അഞ്ചുവർഷമായി കടുത്ത സാമ്പത്തീക പ്രതിസന്ധിയും നഷ്ടവും വന്നതിനെ...
നെടുമ്പാശേരിയിൽ വിമാനത്തിൽ വ്യാജബോംബു ഭീഷണി..
നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവതിയുടെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈ വിമാനം പുറപ്പെടാന്‍ ഒരു മണിക്കൂര്‍ വൈകി. തൃശൂര്‍ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. യുവതിയെ നെടുമ്പാശേരി പൊലീസിനു കൈമാറി.ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയ്ക്കു പോകാനെത്തിയ തൃശൂര്‍...
വയോധികയുടെ മൃ തദേഹം കണ്ടെത്തി..
കൊണ്ടാഴിയില്‍ കാണാതായ വയോധികയെ വനത്തിനുള്ളില്‍ മ രിച്ച നിലയില്‍ കണ്ടെത്തി. കേരകക്കുന്ന് വയലിങ്കല്‍ വീട്ടില്‍ തങ്കമ്മയുടെ മൃത ദേഹമാണ് വട്ടപ്പാറ വനത്തിനുള്ളില്‍ കണ്ടെത്തിയത്.
15 കാരിക്ക് കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസൻസ് എക്സൈസ് റദ്ദാക്കി.
തൃശൂര്‍: 15 കാരിക്ക് കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസൻസ് എക്സൈസ് റദ്ദാക്കി. വാടാനപ്പള്ളി തബാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. പറവൂര്‍ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്. ആണ്‍ സുഹൃത്തിനൊപ്പമെത്തിയ 15 കാരി...
കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഏജന്റും പിടിയിലായിൽ..
തൃപ്രയാറിൽ. പുക പരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലൻസ് പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജോർജ്ജിനെ അറസ്റ്റ്...




