മൂന്നു വയസ്സുകാരിയുടെ തലയിൽ കുടുങ്ങിയ പാത്രം ഫയർഫോഴ്സ്എടുത്ത് മാറ്റി
മൂന്നു വയസുകാരിയുടെ തലയിൽ പാത്രം കുടുങ്ങി, ഒടുവിൽ രക്ഷകരായത് തൃശൂർ ഫയർ ഫോഴ്സ്. വീട്ടിൽകളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ ആണ് തൂക്കു പാത്രം കുട്ടിയുടെ കുടുങ്ങിയത്. അരിമ്പൂർസ്വദേശികളുടെ മകളാണ് മൂന്നു വയസ്സുകാരി. മകളുടെ തലയിൽ...
തൃശൂരിൽ ട്രെയിനിൽ നിന്നും വീണ് കുംഭകോണം സ്വദേശിക്ക്ഗുരുതര പരിക്ക്
തൃശൂരിൽ ട്രെയിനിൽ നിന്നും വീണ് എറണാകുളം കാര്യാക്കൽ എക്സ്പ്രസ്സ് ട്രെയിനിലെ യാത്രക്കാരനായിരുന്നുയുവാവിന് ഗുരുതര പരിക്ക്. കുംഭകോണം സ്വദേശി തമിളിന് (23) ആണ് പരിക്കേറ്റത്. പുലർച്ചെയാണ് അപകടംസംഭവിച്ചത്. ഇയാൾ വാതിലിനോട് ചേർന്ന് നിൽക്കുന്നതിനിടെ കാലു...
സോഷ്യൽ മീഡിയയിൽ യൂസഫലിക്ക് എതിരെ വ്യാജ പ്രചരണം, മറുനാടൻ ഷാജൻ സ്‌കറിയക്ക് ലഖ്‌നൗ കോടതി...
മറുനാടൻ മലയാളി ന്യൂസ് പോർട്ടലിന്റെ എഡിറ്റർ ഷാജൻ സ്‌കറിയക്ക് ലഖ്‌നൗ കോടതി സമൻസ്.. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് എതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയ കേസിലാണ് സമൻസ്. ലഖ്‌നൗവിലെ...
കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം.
ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം നടന്നത് . എരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത് . ഡ്രൈവറടക്കം ആറുപേരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റു...
അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിൽ : ആരോഗ്യം തൃപ്തികരം
ചിന്നക്കനാലിൽ വനം വകുപ്പിന്റെ പ്രത്യേക ദൗത്യത്തിൽ പിടികൂടിയ അരിക്കൊമ്പൻ എന്ന ആന തമിഴ്നാട്അതിർത്തിയിൽആണെന്ന് പുതിയ വിവരം . പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ അരിക്കൊമ്പനെതുറന്നുവിട്ടതിന് ശേഷവും ആനയെ വിടാതെ നിരീക്ഷിച്ചുവരികയാണ് വനംവകുപ്പ് സംഘം.
ജിപിഎസ്...
മുടിക്കോട് മോഷണം പോയ സ്കൂട്ടർ കണ്ടെത്തി
തൃശ്ശൂർ പാണഞ്ചേരിക്കടുത്ത് മുടിക്കോട് ശിവക്ഷേത്രത്തിന് മുന്നിൽനിന്നും ഇന്നലെ വൈകിട്ട് മോഷണം പോയസ്കൂട്ടർ കണ്ടെത്തി . മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് സ്‌കൂട്ടർ കണ്ടെത്തിയത് . സ്‌കൂട്ടർഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
ഒഴിഞ്ഞ പറമ്പിൽ 220+ കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി.
കൊടുങ്ങല്ലൂർ എറിയാട് എരുമക്കോറ മേഖലയിൽ നിന്നും മൂന്നേക്കറോളം വരുന്ന ഒഴിഞ്ഞ് കിടക്കുന്ന പറമ്പിൽനിന്ന് 220-ൽ അധികം കഞ്ചാവ് ചെടികൾ കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷംനാദ് ന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി.
മയ ക്കുമരുന്ന്...
കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റ് ഇന്ന് .
കൂടൽമാണിക്യം കൊടിയേറ്റ് ഇന്ന് . പത്തുദിവസം നീണ്ടുനിൽക്കുന്ന കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവരാപകലുകൾക്കാണ് ഇന്ന് ചൊവ്വാഴ്ച രാത്രി കൊടിയേറുക.
രാത്രി 7.30-ന് ആചാര്യവരണത്തിനുശേഷം 8.10-നും 8.40-നും മധ്യേയാണ് കൊടിയേറ്റം. തന്ത്രി നകരമണ്ണ്ത്രിവിക്രമൻ നമ്പൂതിരി കൊടിയേറ്റ്...
പുഴയിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരി മുങ്ങി മരിച്ചു.
മാളയിൽ പിതാവിനോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരി ഹന്ന മുങ്ങി മരിച്ചു. എളന്തിക്കരമാളിയേക്കൽ ബിജോയ് , നിമ്മി ദമ്പതികളുടെ മകളാണ്.
നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഹന്ന. ട്യൂബ് ഉപയോഗിച്ച് കുളിക്കാനിറങ്ങിയതായിരുന്നു. നാട്ടുകാരും അഗ്നിസുരക്ഷ...
അതിരപ്പള്ളിയിൽ കാറിന് നേരെ കാട്ടാന ആക്രമണം
അതിരപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണം. ആനമല റോഡിൽ ആനക്കയം മേഖലയിൽ ആണ്വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത് . അത്ഭുതകരമായി സഞ്ചാരികൾ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ടാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ വഴി...
തൃശ്ശൂർ ഉൾപ്പടെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്.
സംസ്ഥാനത്ത് അതിശക്തമായ മഴക്കുള്ള സാദ്യതയെ കണക്കിലെടുത്ത് 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശ്ശൂർ , എറണാകുളം , ഇടുക്കി , പത്തനംതിട്ട എന്നീ ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.
കുന്ദംകുളത്ത് ലോറിക്ക് തീ പിടിച്ചു.
തൃശ്ശൂർ കുന്ദംകുളത്ത് കല്ലഴിക്കുന്നിൽ അറ്റകുറ്റ പണികൾക്കായി വർക്ക്ഷോപ്പിൽ വെൽഡിങ് ചെയ്യുന്നതിനിടെആണ് ലോറിക്ക് തീ പിടിച്ചത് .
എണ്ണ പാക്കറ്റുകളിൽ ആക്കി കൊണ്ടുപോകുന്ന ലോറിആയതിനാൽ ഇത് തീപിടുത്ത തീവ്രത വർധിപ്പിച്ചു. ലോറിയുടെ പിൻഭാഗം പൂർണ്ണമായി...












