കേരളത്തിൽ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചു നൽകിയാൽ 2500 രൂപ പാരിതോഷികം.
കേരളത്തിൽ ഇനി പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചു നൽകിയാൽ പാരിതോഷികം നൽകുമെന്ന് തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി ഉത്തരവിറക്കി. പുറത്തിറക്കിയ പുതിയ ഉത്തരവിൽ ഇത്തരത്തിൽ വിവരം അറിയിക്കുന്നവർക്ക് 2500 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുളളത്....
ആറ് വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു..
തളിക്കുളം: എടശ്ശേരി കിഴക്കേപള്ളിക്ക് സമീപം താമസിക്കുന്ന പണിക്കവീട്ടിൽ മുഹമ്മദ് റാഫി മകൾ മിൻഹ പർവിൻ(6) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. തളർന്ന് വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല. ഏതാനും നാളുകളായി അസുഖ...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത. പത്തനംതിട്ട മുതൽ ഇടുക്കി വരെ ഉള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ...
സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം..
സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. 52 ദിവസം നീണ്ടുനില്‍ക്കുന്ന നിരോധനത്തിനാണ് ഇന്ന് അര്‍ദ്ധരാത്രി തുടക്കമാകുന്നത്. ജൂലൈ 31 അര്‍ദ്ധരാത്രി വരെയാണ് നിരോധനം.
ദിവസങ്ങളായി കടലിലായിരുന്ന വലിയ ബോട്ടുകള്‍ ഇന്നലെ മുതല്‍ തിരികെ...
പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ഇന്ത്യക്ക് പുറത്തു നിന്നു മൃഗങ്ങളെ എത്തിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്നു മന്ത്രി...
പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ഇന്ത്യക്ക് പുറത്തു നിന്നു മൃഗങ്ങളെ എത്തിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. മന്ത്രി കെ. രാജനൊപ്പം പാർക്കിലെത്തി നിർമാണ പ്രവൃത്തികൾ വിലയിരുത്തിയ ശേഷമാണു മന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തിൽ...
ചെന്ത്രാപ്പിന്നിയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
കൈപ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാമക്കാല മോസ്ക്കോ പാലത്തിന് സമീപം കോഴിശേരി വീട്ടിൽ സജീവൻ ( 52 ), ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്. വീടിന്റെ ഹാളിനകത്ത്...
ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തൃശ്ശൂർ: തൃശൂരിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ലോഡ്ജിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ എന്നിവരെയാണ് മരിച്ച...
മനക്കൊടിയിൽ നിന്ന് കാണാതായ ആളെ എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി.
അരിമ്പൂർ : മനക്കൊടിയിൽ നിന്ന് കാണാതായ ആളെ എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി. മനക്കൊടി വിദ്യാർഥി റോഡിൽ പള്ളിപ്പുറത്തുകാരൻ രവീന്ദ്രനാണ് (75) മരിച്ചത്. ഇദ്ദേഹത്തെ രണ്ടു ദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി...
ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎ യും ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ..
കിഴുപ്പുള്ളിക്കരയിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള എം.ഡി.എം.എ.യും ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി അൽക്കേഷ് (22) കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടിൽ വിഷ്ണു (25), എന്നിവരെയാണ് അന്തിക്കാട്...
ടോറസ് ദേഹത്ത് കയറി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം…
ചാവക്കാട് : മണത്തല മുല്ലത്തറയിൽ ടോറസ് ദേഹത്ത് കയറി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി 35 വയസുള്ള നസറുൽ ഷേക്കാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം....
ജലവിതരണം തടസ്സപ്പെടും…
പീച്ചി പ്ലാന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂൺ ഏഴിന് വില്വട്ടം, അയ്യന്തോൾ, ഒല്ലൂക്കര, പൂങ്കുന്നം, നെല്ലിക്കുന്ന്, നടത്തറ, അരിമ്പൂർ, കൂർക്കഞ്ചേരി, ചിയ്യാരം, മണലൂർ, മുളങ്കുന്നത്തുകാവ്, വെങ്കിടങ്, അടാട്ട്, കോലഴി, എന്നിവിടങ്ങളിൽ ഭാഗികമായി ജലവിതരണം തടസ്സപ്പെടും.
തൃശ്ശൂർ നടത്തറ സിഗ്നലിൽ നാല് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു.
തൃശ്ശൂർ നടത്തറ സിഗ്നലിൽ നാല് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു. കൂട്ടിയിടിച്ചതിൽ 40 ടൺ മണലുമായി വന്ന ടോറസ് ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ രണ്ടു മണിക്കൂറോളം കഠിന പരിശ്രമത്തിനൊടുവിൽ തൃശ്ശൂർ അഗ്നി രക്ഷാ സേന...










