തെരുവ് നായ്ക്കളുടെ വളഞ്ഞിട്ടു ആക്രമണംനേരിട്ട പെൺ മാനെ നാട്ടുകാർ രക്ഷപ്പെടുത്തി.
കാളിയറോഡ് കളപ്പാറയിൽ ഇന്നലെ രാവിലെ തെരുവ് നായ്ക്കളുടെ വളഞ്ഞിട്ടു ആക്രമണംനേരിട്ട പെൺ മാനെ നാട്ടുകാർ രക്ഷപ്പെടുത്തി. കാരയ്ക്കൽ സജി, മങ്ങാരത്തിൽ ബേബി, മേപ്പാടത്ത് യൂസഫ് എന്നിവർ ചേർന്നാണു രക്ഷപ്പെടുത്തിയത്. നായകളുടെ ആക്ര മണത്തിൽ...
തൃശ്ശൂരിലെ വാണിയംപാറയിൽ, കാട്ടാനയിറങ്ങി കൃഷിനശിപ്പിക്കൽ പതിവാകുന്നു..
തൃശ്ശൂരിലെയും പാലക്കാട്ടെയും അതിർത്തിയായ വാണിയംപാറയിൽ ഇരുമ്പുപാലം, ഹൈവേയിൽ നിന്നും 20മീറ്റർ മാറി ഉള്ള പൗലോസ് എന്നയാളുടെ വീടിനു സമീപമുള്ള കൃഷിയിടം ആണ് കാട്ടാനയിറങ്ങി നശിപ്പിച്ചത്.
ഇതിപ്പോൾ മൂന്നാമത്തെ ദിവസമാണ് തുടർച്ചയായി കാട്ടാന വാഴ കൃഷി...
അതിരപ്പിള്ളി: രാജ വെമ്പാലയെ പിടിക്കാനെത്തിയവരും, കാഴ്ചക്കാരും ചിതറിയോടി.
അതിരപ്പിള്ളി പരിയാരം റേഞ്ചിലെ വന പാലകർ രാജ വെമ്പലയെ പിടികൂടാനെത്തിയപ്പോഴാണ് സംഭവം. പിള്ളപ്പാറയിൽ പുഴക്കടവിൽ ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ രാജവെമ്പാലയെ കണ്ടത് അറിഞ്ഞാണ് വനപാലകർ എത്തിയത്.
പാമ്പിനെ പിടിക്കാനുള്ള ശ്രമം തുടങ്ങിയപ്പോൾ മൊബൈൽ ക്യാമറയുമായി...
കോ വിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി പ്രത്യേക അറിയിപ്പ്…!!
കോ വിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി കോവിഡ്–19 പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുമായി തൃശൂർ ശക്തൻ നഗർ പച്ചക്കറി, മത്സ്യ-മാംസ മാർക്കറ്റുകളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം...
ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.
തൃശൂർ: പാതയിലെ വള്ളത്തോൾ നഗർ റെയിൽവേ റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. വണ്ടി ഓടിച്ചിരുന്ന അത്താണി വീട്ടിൽ അരുൺ ബാബു. (37) പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ഏകതേശം 4.30...
കുന്നംകുളം ട്രിപ്പില്‍ ലോക്ക് ഡൗണിലേക്ക്…
കുന്നംകുളം: ആശങ്കകള്‍ കനക്കുന്നു. നഗരം ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് നീങ്ങുമെന്ന് നഗരസഭയില്‍ കുടംബശ്രീ ജീവനക്കാരുള്‍പടേ 18 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ആരോഗ്യ വിഭാഗം ഉദ്ധ്യോഗസ്ഥര്‍. ഒരു റവന്യൂ ഉദ്ധ്യോഗസ്ഥന്‍. ഡ്രൈവര്‍...
സാമൂഹ വ്യാപന സാധ്യത കണക്കിലെടുത് 4 ജില്ലകൾക്ക് ജാഗ്രത മുന്നറിയിപ്പ്…
സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് പടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ജാഗ്രത വേണ മെന്ന് മുന്നറിയിപ്പ്. തൃശ്ശൂർ, ആലപ്പുഴ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ പ്രത്യേക ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടങ്ങളിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ...
കുതിരാൻ തുരങ്കം ഇനിയും തുറന്നു കൊടുക്കില്ല…
കുതിരാൻ: കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കങ്ങളിലൊന്ന് ജൂലായ് 15-ന് തുറന്നുകൊടുക്കില്ല. ഇത് തുറന്നുകൊടുക്കുമെന്ന ജനപ്രതിനിധി സംഘത്തിന്റെ ഉറപ്പും പാഴായി.
നിർമാണം ഏറക്കുറെ പൂർത്തീകരിച്ച ഒന്നാമത്തെ തുരങ്കത്തിൽ പോലും പണി പൂർത്തിയാകണമെങ്കിൽ മൂന്നു മാസത്തോളം വേണ്ടി വരും....
പൂർണ്ണമായി ടാറിട്ട് പുതുക്കിപ്പണിത ദേശീയ പാദ വീണ്ടും തകർന്നു…
മാസങ്ങൾക്കുമുമ്പ് പൂർണമായി ടാറിട്ട് പുതുക്കിപ്പണിത ദേശീയപാത വീണ്ടും തകർന്നുതുടങ്ങി. ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ തിരുവത്ര അത്താണിക്ക് സമീപത്താണ് റോഡ് തകർന്ന് തുടങ്ങിയത്.
ലോക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പാണ് ദേശീയ പാത പുതുക്കി ടാറിട്ട് നിർമിച്ചത്. ലക്ഷങ്ങൾ...
ജാഗ്രത!!! പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട്..
പെരിങ്ങൽക്കുത്ത് ഡാമിൽ. ജലനിരപ്പ് ഉയര്‍ന്ന് 417 മീറ്റര്‍ ആയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്. പെരിങ്ങല്‍കുത്ത് ഡാമിൽ എപ്പോൾ ജലനിരപ്പ് 417 മീറ്റര്‍ ആയതിനെ തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ...
മഴ കനത്തു തുടങ്ങിയതോടെ.. മണ്ണുത്തിയിൽ വെള്ളം ഉയർന്നു..
ശക്തമായതോടെ ദേശീയപാത ആറുവരിയിൽ വെള്ളക്കെട്ട് രൂക്ഷമായി. മണ്ണുത്തി മേൽപ്പാലം അടച്ചു. രാത്രിയോടെയാണ് വെള്ളം നിറഞ്ഞത് വാഹനങ്ങൾക്കു പോകാൻ സാധിക്കാത്ത സ്ഥിതിയായി. സർവീസ് റോഡിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. രണ്ടടി ഉയരത്തിലാണ് വെള്ളം ഉയർന്നിരിക്കുന്നത്.
കാനകൾ...
ഇരിഞ്ഞാലക്കുട പുതിയ ഇനം “5 ചിലന്തികളെ” കണ്ടെത്തി…
പുതിയ ഇനം "5 ചിലന്തികളെ" കണ്ടെത്തി.. ഇരിഞ്ഞാലക്കുട മുരിയാട് കോൾ പാടങ്ങളിലും വയനാടൻ കാടുകളിൽ ഉമായി അഞ്ചിന് പുതിയ ചിലന്തികളെ കണ്ടെത്തി. ജൈവവൈവിധ്യ ഗവേഷക കേന്ദ്രമായ ക്രൈസ്റ്റ് കോളേജിൽ ആണ് വട്ട ചിലന്തി'...




