വടക്കാഞ്ചേരിയിൽ നിയത്രണം വിട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു…
വടക്കാഞ്ചേരിയിൽ നിയത്രണം വിട്ട ബൈക്ക് യാത്രക്കാരൻ മ രിച്ചു. കുന്നത് പറമ്പിൽ വിഷ്ണു (25) ആണ് മ രിച്ചത് . രാത്രി 9 .30 യോടെയാണ് കല്ലമ്പാറയിൽ അപകടം ഉണ്ടായത്. സുഹൃത്തിനോടൊപ്പം സഞ്ചരിക്കുമ്പോൾ...
പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു..
കുന്നംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയും, കാമുകനും റിമാന്റില്‍. കാമുകന്‍ പൂങ്ങാട്ട് വീട്ടില്‍ വിജീഷ് (34) ചൊവ്വന്നൂര് സ്വദേശികളായ കണ്ടിരിത്തി വീട്ടില്‍ മല്ലിക (37) എന്നവരേയാണ്...
ഇലക്ട്രിക് വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ ദർഘാസ് ക്ഷണിക്കുന്നു..
തൃശൂർ വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2020 ജൂലൈ മുതൽ 2021 മാർച്ച് വരെയുളള കാലയളവിലക്ക് ഇലക്ട്രിക് വാഹനം കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുവാൻ ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി...
സ്വരാജ് റൗണ്ടിൽ മീനുമായി എത്തിയ പെട്ടി ഓട്ടോ മറിഞ്ഞു…
തൃശൂർ • സ്വരാജ് റൗണ്ടിൽ മീനുമായി എത്തിയ പെട്ടി ഓട്ടോ മറിഞ്ഞു. റോഡിൽ നിരന്ന മീനിന്റെ മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങി. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണു മീൻവണ്ടി മറിഞ്ഞത്. റോഡിൽ നിറയെ മീൻ...
ഓട്ടുപാറ, അത്താണി മാർക്കറ്റുകളും ഓട്ടുപാറ മേഖലയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും അടപ്പിച്ചു..
വടക്കാഞ്ചേരി: ഓട്ടുപാറ മാർക്കറ്റിൽ സഹായിയായ അമ്പതുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിലുള്ളവർക്ക് തിങ്കളാഴ്ച വീണ്ടും ആന്റിജൻ പരിശോധന നടത്തും. 60 പേരുടെ പരിശോധന വ്യാഴാഴ്ച നടത്തി.
പട്ടാമ്പി മാർക്കറ്റിൽനിന്നാണ് ഇവിടെയും മീൻ എത്തുന്നത്. ഓട്ടുപാറ,...
മുനിസിപ്പൽ ഓഫീസ് റോഡ് മുതൽ ശക്തൻ നഗർ വരെയുള്ള റോഡ് വികസനതിന്റെ പൊളിച്ചു നീക്കൽ...
തൃശൂർ വർഷങ്ങളായി ഗതാഗത കുരുക്ക് അനുഭവിക്കുന്നഭാഗമാണ് പോസ്റ്റ് ഓഫീസിന്റെപുറകുവശം.എന്നാൽ തൃശ്ശൂരിന്റെ ഒരുവിധം എല്ലാ ഭാഗങ്ങളിലും ഗതാഗത കുരുക്ക് നിയതന്ത്രിക്കാനുള്ള മാറ്റങ്ങൾ വരുത്തിയിട്ടും ഈ ഭാഗം മാത്രം ചെയ്യാൻ സാധിച്ചിട്ടില്ല എന്നതിന് പരിഹാരമാവുകയാണ്.
മുനിസിപ്പൽ ഓഫീസ്...
തെരുവ് നായ്ക്കളുടെ വളഞ്ഞിട്ടു ആക്രമണംനേരിട്ട പെൺ മാനെ നാട്ടുകാർ രക്ഷപ്പെടുത്തി.
കാളിയറോഡ് കളപ്പാറയിൽ ഇന്നലെ രാവിലെ തെരുവ് നായ്ക്കളുടെ വളഞ്ഞിട്ടു ആക്രമണംനേരിട്ട പെൺ മാനെ നാട്ടുകാർ രക്ഷപ്പെടുത്തി. കാരയ്ക്കൽ സജി, മങ്ങാരത്തിൽ ബേബി, മേപ്പാടത്ത് യൂസഫ് എന്നിവർ ചേർന്നാണു രക്ഷപ്പെടുത്തിയത്. നായകളുടെ ആക്ര മണത്തിൽ...
തൃശ്ശൂരിലെ വാണിയംപാറയിൽ, കാട്ടാനയിറങ്ങി കൃഷിനശിപ്പിക്കൽ പതിവാകുന്നു..
തൃശ്ശൂരിലെയും പാലക്കാട്ടെയും അതിർത്തിയായ വാണിയംപാറയിൽ ഇരുമ്പുപാലം, ഹൈവേയിൽ നിന്നും 20മീറ്റർ മാറി ഉള്ള പൗലോസ് എന്നയാളുടെ വീടിനു സമീപമുള്ള കൃഷിയിടം ആണ് കാട്ടാനയിറങ്ങി നശിപ്പിച്ചത്.
ഇതിപ്പോൾ മൂന്നാമത്തെ ദിവസമാണ് തുടർച്ചയായി കാട്ടാന വാഴ കൃഷി...
അതിരപ്പിള്ളി: രാജ വെമ്പാലയെ പിടിക്കാനെത്തിയവരും, കാഴ്ചക്കാരും ചിതറിയോടി.
അതിരപ്പിള്ളി പരിയാരം റേഞ്ചിലെ വന പാലകർ രാജ വെമ്പലയെ പിടികൂടാനെത്തിയപ്പോഴാണ് സംഭവം. പിള്ളപ്പാറയിൽ പുഴക്കടവിൽ ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ രാജവെമ്പാലയെ കണ്ടത് അറിഞ്ഞാണ് വനപാലകർ എത്തിയത്.
പാമ്പിനെ പിടിക്കാനുള്ള ശ്രമം തുടങ്ങിയപ്പോൾ മൊബൈൽ ക്യാമറയുമായി...
കോ വിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി പ്രത്യേക അറിയിപ്പ്…!!
കോ വിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി കോവിഡ്–19 പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുമായി തൃശൂർ ശക്തൻ നഗർ പച്ചക്കറി, മത്സ്യ-മാംസ മാർക്കറ്റുകളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം...
ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.
തൃശൂർ: പാതയിലെ വള്ളത്തോൾ നഗർ റെയിൽവേ റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. വണ്ടി ഓടിച്ചിരുന്ന അത്താണി വീട്ടിൽ അരുൺ ബാബു. (37) പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ഏകതേശം 4.30...
കുന്നംകുളം ട്രിപ്പില്‍ ലോക്ക് ഡൗണിലേക്ക്…
കുന്നംകുളം: ആശങ്കകള്‍ കനക്കുന്നു. നഗരം ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് നീങ്ങുമെന്ന് നഗരസഭയില്‍ കുടംബശ്രീ ജീവനക്കാരുള്‍പടേ 18 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ആരോഗ്യ വിഭാഗം ഉദ്ധ്യോഗസ്ഥര്‍. ഒരു റവന്യൂ ഉദ്ധ്യോഗസ്ഥന്‍. ഡ്രൈവര്‍...