ജനുവരിയിൽ ജനുവരി ഒന്നു മുതൽ ഇനി വാഹനങ്ങളിൽ ജി.പി.എസ് നിർബന്ധം..
ജനുവരി ഒന്നു മുതൽ പൊതു വാഹനങ്ങൾ ഉൾപ്പെടെ ജി.പി.എസ് നിർബന്ധം ആക്കി. പൗരാവകാശ സംരക്ഷണ കൗൺസിലും മറ്റും സമർപ്പിച്ച ഹർജിയിലാണ് ഈ ഉത്തരവ് . സംസ്ഥാന മോട്ടോർ വാഹന നിയമത്തിൽ ജി.പി.എസ് നിർബന്ധമാക്കി...
24-11-2020, പ്രദേശങ്ങളെ കണ്ടൈൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ / ഒഴിവാക്കിയ വിശദ വിവരങ്ങൾ
24 : നവംബര്‍ : 2020 കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍: എളവളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 02, 17 വാര്‍ഡുകള്‍, വരവൂര്‍ ഗ്രാമപഞ്ചായത്ത് 03,...
ഓട്ടോമീറ്റര്‍ പുനഃപരിശോധന: ഫെയര്‍ മീറ്ററുകള്‍ മുദ്ര പതിപ്പിക്കല്‍ ആരംഭിച്ചു.
തൃശൂര്‍താലൂക്കില്‍ പ്പെട്ടതും 2020ജനുവരി മുതല്‍ ജൂണ്‍വരെ മുദ്ര പതിക്കേണ്ടതുമായ ഓട്ടോ ഫെയര്‍ മീറ്ററുകള്‍ക്ക് നവംബര്‍ 26,27 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെയും 2 മണി മുതല്‍ 3...
തൃശ്ശൂരിൽ ആര് ജയിച്ചാലും‘വൈദ്യുതി മുതലാളി’. അഞ്ചുവിളക്കിന്റെ ചരിത്രം!
തൃശ്ശൂരിൽ സൈമൺ ഫ്രാൻസിസ് എന്ന പട്ടാള ഡോക്ടർ തന്നെ കാണാൻ എത്തുന്ന രോഗികൾക്ക് വഴികാട്ടാൻ ഒരു നൂറ്റാണ്ടു മുന്നേ 5തലയുള്ള വഴി വിളക്ക് സ്ഥാപിച്ചു. ഈ വിളക്കിൽ വൈദ്യുത ദീപം എന്ന ചിന്ത...
ചാവക്കാട് മണത്തലയിൽ വാഹനാപകടതിൽ 8 പേർക്ക് പരിക്ക്…
ചാവക്കാട് മണത്തലയിൽ വാഹന അപകടത്തിൽ കുടുംബത്തിലെ എട്ട് പേർക്ക് പരിക്ക്. ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. കൊല്ലത്ത് നിന്നും പൊന്നാനിയിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയാ യിരുന്നു.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി… വേതനം കുറയ്ക്കാതെ ആണ് അവധി നൽകാൻ ഉത്തരവ്…
തൃശ്ശൂർ തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. വേതനം കുറയ്ക്കാതെ അവധി നൽകാനാണ് ഉത്തരവ്. സ്വകാര്യ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലും മറ്റ്...
സ്കൂട്ടറിൽ എത്തി മാല പൊട്ടിക്കുന്ന സംഘം അറസ്റ്റിൽ…
മൂന്നു വീടുകളിൽ സ്കൂട്ടർ യാത്രക്കാരിയായ മറ്റൊരു സ്കൂട്ടറിൽ പിന്തുടർന്ന് ചവിട്ടി വീഴ്ത്തി മാല പൊട്ടിക്കുകയും ചെയ്ത് മൂന്ന് യുവാക്കൾ ആണ് അറസ്റ്റിലായത്. നാട്ടിക സ്വദേശിയായ കമ്പത്ത് വീട്ടിൽ അഖിൽ (26) കിഴക്കേപാട്ട് വീട്ടിൽ...
തൃശൂർ ജില്ലയിലെ ഹോട്ടലുകളുടെയും റസ്റ്റോറൻ്റുകളുടെയും പ്രവർത്തന സമയത്തിൽ ഇനി മുതൽ മാറ്റം.
തൃശൂർ ജില്ലയിലെ ഹോട്ടലുകളുടെയും റസ്റ്റോറൻ്റുകളുടെയും പ്രവർത്തന സമയത്തിൽ ഇനി മുതൽ മാറ്റം. ഹോട്ടലുകളിലും റസ്റ്റോറൻറ് കളിലും ഇനി മുതൽ രാത്രി 9 മണി വരെ ഭക്ഷണം ഇരുന്നു കഴിക്കാം. കൂടാതെ പാർസൽ നൽകാവുന്ന...
കുരങ്ങന്മാർ ചത്തനിലയിൽ…..
ചാലക്കുടി: തുമ്പൂർമുഴി മേഖലയിൽ കുരങ്ങന്മാർ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ആറോളം കുരങ്ങന്മാരുടെ ജടങ്ങളാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ തുമ്പൂർമുഴി പുഴയോരതും ഉദ്ധ്യനതിലും ആയിട്ടാണ് കുരങ്ങന്മാരുടെ ജഡം കണ്ടെത്തിയത്. കോ വിഡ്...
പാലിയേക്കര ടോൾ വീണ്ടും പുനരാരംഭിക്കാൻ ശ്രമം..
പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാർക്കിടയിൽ കോ വിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിൽ പുതിയ ജീവനക്കാരെ വെച്ച് ടോൾ തുടരാൻ ശ്രമം. അടിയന്തരമായി രോഗ ബാധ ഭീഷണിയിലുള്ള ജീവനക്കാരെ മാറ്റണമെന്ന കളക്ടറുടെ നിർദേശത്തെ തുടന്ന്...
പാലിയേക്കര ടോള്‍ പ്ലാസ തല്ക്കാലം അടച്ചിടണമെന്ന് ഡി .എം.ഒ ഡോ. കെ.ജെ. റീന…
തൃശ്ശൂര്‍ : പാലിയേക്കര ടോള്‍പ്ലാസയില്‍ 20 ജീവനക്കാര്‍ക്ക് കോ വിഡ് സ്ഥിരീകരിച്ചതോടെ ടോള്‍പ്ലാസ തല്ക്കാലം അടച്ചിടണമെന്ന് ഡി .എം.ഒ ഡോ. കെ.ജെ. റീന ടോള്‍പ്ലാസ അധികൃതരോട് നിര്‍ദേശിച്ചു. കോ വിഡ് പോസിറ്റീവായവരില്‍ അഞ്ച്...
തൃശൂര്‍ എം.ജി റോഡില്‍ ഗതാഗതകുരുക്ക്….
പൂത്തോള്‍- ദിവാന്‍ജിമൂല റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത് കാരണം ആണ് ഗതാഗത കുരുക്ക് ഉണ്ടാക്കുന്നത്.