വന്‍ തീ പിടുത്തം.
കോഴിക്കോട്: ചെറുവണ്ണൂരില വന്‍ തീ പിടുത്തം. ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്. കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്.രാവിലെ ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല. സമീപത്ത് തന്നെ പോലീസ് സ്റ്റേഷനുണ്ടായിരുന്നതിനാല്‍...
തൃശ്ശൂരിൽ പൊലീസിന്റെ വ്യാപക റെയ്ഡ്…
തൃശൂര്‍: ജില്ലയില്‍ മയക്കു മരുന്ന് ഉപഭോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളു മായി തൃശൂര്‍ സിറ്റി പൊലീസ്. തൃശൂര്‍ സിറ്റി പൊലീസും കെ-9 സ്‌ക്വാഡും (ഡോഗ് സ്‌ക്വാഡ്) ചേര്‍ന്നാണ് നഗരത്തിലും ജില്ലയിലെ...
തൃശൂർ വിനോദ യാത്ര കഴിഞ്ഞ് സുഹൃത്തുമൊത്ത് തിരിച്ചു പോകുന്നതിനിടെ ബൈക്ക് അപകടത്തിൽ പെട്ട് യുവാവ്...
തൃശൂർ വിനോദ യാത്ര കഴിഞ്ഞ് സുഹൃത്തുമൊത്ത് തിരിച്ചു പോകുന്നതിനിടെ ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. കോട്ടയം അമലഗിരി മനുശ്ശേരി വീട്ടിൽ ജോണിയുടെ മകൻ അഭിജിത്ത് (21) ആണ് മരിച്ചത്. കാസർകോഡ് സുളളിയിൽ...
നോർക്ക റൂട്ട്സ് എൻ.ആർ.കെ. ഇൻഷുറൻസ്: പരിരക്ഷ തുക ഇരട്ടിയാക്കി…
ഇന്ത്യയ്ക്കകത്തെ ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് നോർക്ക റൂട്ട്സ് നല്കുന്ന എൻ.ആർ.കെ. ഇൻഷുറൻസ് കാർഡുകൾക്കുള്ള പരിരക്ഷ രണ്ട് ലക്ഷത്തിൽ നിന്നും നാല് ലക്ഷമാക്കി ഉയർത്തി. അപകട മരണമോ , അപകടത്തെ തുടർന്ന് സ്ഥിരമായോ,...
കോ വിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഗുരുവായൂര്‍ ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ ….
കോ വിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഗുരുവായൂര്‍ ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ . ഗുരുവായൂര്‍ ക്ഷേത്രം ജീവനക്കാര്‍ക്ക് കോ വിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്ഷേത്രം താല്‍ക്കാലികമായി രണ്ടാഴ്ച അടച്ചിരുന്നു. പിന്നീട്...
ശബരിമല ദര്‍ശനത്തിന് 5000 ഭക്തരെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി…
തിരുവല്ല: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിന് 5000 ഭക്തരെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി. ഇത് സംബന്ധിച്ച് വിവിധ വകുപ്പുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ നല്‍കിയിട്ടുണ്ട്.
1- നിലവിലെ വെര്‍ച്ച്വല്‍ ക്യൂ സംവീധാനം വഴി മാത്രമാവും...
യു.കെയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്കായി പ്രത്യേക മാർഗ നിർദേശങ്ങൾ…
യു.കെയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റീൻ അടക്കം ആർടി-പിസിആർ പരിശോധനയും ഫലം പോസിറ്റീവ് ആയാൽ പ്രത്യേക ഐസൊലേഷനും സജ്ജമാക്കാൻ മാർഗനിർദേശങ്ങളിൽ പറയുന്നു. വരുന്ന എല്ലാ യാത്രക്കാരും കഴിഞ്ഞ 14 ദിവസത്തെ...
ബ്രിട്ടനില്‍ നിന്ന് ചെന്നൈയിലെത്തിയ ഒരു യാത്രക്കാരന് കൊ വിഡ് സ്ഥിരീകരിച്ചു. വൈറസിന്റെ പുതിയ വകഭേദമാണോയെന്ന്...
ബ്രിട്ടനില്‍ നിന്ന് ചെന്നൈയിലെത്തിയ ഒരു യാത്രക്കാരന് കൊ വിഡ് സ്ഥിരീകരിച്ചു. വൈറസിന്റെ പുതിയ വകഭേദമാണോയെന്ന് തിരിച്ചറിയാന്‍ സാമ്പിള്‍ എന്‍.ഐ.വി പൂനെയിലേക്ക് അയച്ചു. രോഗി നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.
ബ്രിട്ടനില്‍...
സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെചു…
എയര്‍ ഇന്ത്യ സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെചു. സൗദിയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെയും അറിയിച്ചു.
ജനിതക മാറ്റം സംഭവിച്ച...
യു.കെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഡിസംബര്‍ 31 വരെ നിര്‍ത്തിവെച്ചു.
കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ സ്‌ട്രെയ്ന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി പടരുന്നതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം തടയുന്നതിനായി എത്രയും വേഗം സര്‍വീസുകള്‍ റദ്ദാക്കണമെന്നാ...
ഇനി കാത്തിരിപ്പ്..!!! വോട്ടെണ്ണൽ ഒരുക്കങ്ങൾ പൂത്തിയായി…
അന്തിക്കാട്: പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കോ വിഡ് മാനദണ്ഡ പ്രകാരം കർശന നിയന്ത്രണങ്ങളോടെ ബുധനാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ...
അതിരപ്പിള്ളിയിൽ വീട്ടുമുറ്റത്ത് മുതല
അതിരപ്പിള്ളി പുഴയോരത്ത് താമസിക്കുന്ന തച്ചിയത്ത് സാബുവിൻ്റെ വീടിന് മുൻവശത്താണ് മുതലയെ കണ്ടത്. പുലർച്ചെ അഞ്ചരയോടെ വീടിൻ്റെ മുൻവശത്തെ കതക് തുറന്ന് പുറത്തേക്കിറങ്ങിയ സാബുവിൻ്റെ ഭാര്യയാണ് പുറത്ത് കിടക്കന്ന മുതലയെ കണ്ടത്. തുടർന്ന് സാബുവിനെ വിളിക്കുകയായിരുന്നു.
വീട്ടുകാരെ...