സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് കൊണ്ടുവന്ന 10 കിലോ കഞ്ചാവ് പിടിയിൽ…
മലപ്പുറം ജില്ലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി പാലക്കാട് കൈപ്പുറം സ്വദേശി പുളിക്കൽ ഫിറോസ് എന്ന ബാബു (38) നെ മഞ്ചേരി പോലീസും ജില്ലാ ആൻ്റി...
കേരളത്തില്‍ ഇന്ന് 4070 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4070 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍...
കേരളത്തില്‍ ഇന്ന് 4650 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4650 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം...
വരുന്നു ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തിൽ ..
ലോകത്തിലെ ഏറ്റവും വലുത് എന്ന വിശേഷണത്തോടെ വമ്പന്‍ മൃഗശാല ആരംഭിക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍). മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയാണു മൃഗശാലയുടെ അമരക്കാരന്‍.
ഗുജറാത്തിലെ ജാംനഗറിലാണു മൃഗശാല...
പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽക്കുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന്...
സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽക്കുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത തിരികെയെത്തിയവർക്കും ഇപ്പോൾ വിദേശത്തുള്ളവർക്കും അപേക്ഷിക്കാം. E...
പാലക്കാട് വൻ തീ പിടുത്തം…
പാലക്കാട് വൻ തീ പിടുത്തം. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് റോഡിലെ ഹോട്ടലിലാണ് തീ പിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കി. ഹോട്ടൽ പൂർണ്ണമായും കത്തി നശിച്ചു. എല്ലാവരും സുരക്ഷിതരാണെന്ന് ജില്ല ഫയർ ഓഫീസർ...
ക്യാമറകൾ സ്ഥാപിക്കുന്ന സ്മാർട്ട് & സേഫ് സിറ്റി പ്രോഗ്രാം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍...
തൃശൂർ നഗരത്തിൽ ജനങ്ങളുടെ ജീവനും, സ്വത്തിനും കൂടുതൽ സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി തൃശൂർ കോർപ്പറേഷനും കേരള പോലീസും, സംയുക്തമായി തൃശൂർ കോർപ്പറേഷന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ 5 കോടി രൂപ
ചെലവു ചെയ്ത് 253 സി.സി.ടി.വി....
സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണം വെള്ളിയാഴ്ച ആരംഭിക്കും..
സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണം വെള്ളിയാഴ്ച ആരംഭിക്കും. സംസ്ഥാന തല ഉദ്ഘാടനം വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. 14 ജില്ലയിലായി 200 പേര്‍ക്ക് ഉദ്ഘാടന...
കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം...
കേരളത്തില്‍ ഇന്ന് 4937 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4937 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂര്‍ 503, കോട്ടയം 471, കോഴിക്കോട് 424, ആലപ്പുഴ...
സ്ടാഗ് ഇല്ലാതെ പാലിയേക്കര ടോൾ പ്ലാസയിൽ വൻ ഗതാഗതക്കുരുക്ക്…
കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ വൻ ഗതാഗതക്കുരുക്ക്. ഫാസ്ടാഗില്ലാതെ എത്തിയ വാഹനങ്ങളാണ് കുടിങ്ങി കിടക്കുന്നത്. ഒരു കിലോ മീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണ്. അതേസമയം, ഫാസ്ടാഗില്ലാത്ത കെ. എസ്. ആർ. ടി സി.യ്ക്ക്...
കേരളത്തില്‍ ഇന്ന് 2884 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2884 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ...