കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ...
കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍...
25:ഏപ്രില്‍ : 2021 കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍..
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍... അന്നമനട ഗ്രാമപഞ്ചായത്ത് 11, 13, 14, 16 വാർഡുകൾ ഗുരുവായൂർ നഗരസഭ 26, 33, 40 ഡിവിഷനുകള്‍ കുന്ദംകുളം നഗരസഭ 04, 17,...
പൂരത്തോടനുബന്ധിച്ച് 23.04.2020 തിയതി വ്യാപാര സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ…
പൂരത്തോടനുബന്ധിച്ച് 23.04.2020 തിയതി സ്വരാജ് റൌണ്ടിലും, റൌണ്ടിലേക്ക് പ്രവേശിക്കുന്ന താഴെപറയുന്ന ഔട്ടർ സർക്കിൾ റോഡുകൾ മുതൽ സ്വരാജ് റൌണ്ട് വരെയുള്ള എല്ലാ പ്രദേശങ്ങളിലും മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള യാതൊരുവിധ കച്ചവട സ്ഥാപനങ്ങളും, ഷോപ്പിങ്ങ്...
തൃശ്ശൂർ പൂരം നടക്കുന്നതിന്റെ ഭാഗമായി വാഹന ഗതാഗതം സംബന്ധിച്ച അറിയിപ്പ്…
തൃശ്ശൂർ പൂരം നടക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും 23.04.2020 തിയ്യതി കാലത്ത് 06.00 മണി മുതൽ 24.04.2021 പകൽപൂരം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. പൂരം ദിവസം (23.04.2021) സ്വരാജ്...
ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍..
ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻ്റെ പേര്, വാര്‍ഡുകള്‍ / ഡിവിഷനുകള്‍ പാവറട്ടി ഗ്രാമപഞ്ചായത്ത് 08-ാം വാര്‍ഡ്, ഗുരുവായൂര്‍ നഗരസഭ 37-ാം ഡിവിഷന്‍ പുറകുവശം ഉള്‍പ്പെടെ ആനക്കോട്ടയും സമീപപ്രദേശവും, നടത്തറ...
രണ്ട് ഡോസ് വാക്സീന്‍ എടുത്തവർക്കേ തൃശ്ശൂർപൂരം കാണാൻ സാധിക്കൂ… പുതിയ ഉത്തരവുമായി സർക്കാർ
തൃശൂര്‍ പൂരം കാണാന്‍ വരുന്നവർ ഒറ്റ ഡോസ് മതിയെന്ന ഉത്തരവ് പിൻവലിച്ച് 2 ഡോസ് കോവി ഡ് വാക്സീന്‍നിര്‍ബന്ധമായും എടുക്കണമെന്ന പുതിയ ഉത്തരവുമായി സർക്കാർ. രണ്ടു ഡോസ് വാക്സീന്‍ എടുക്കാത്തവര്‍ആര്‍. ടി. പി....
ഗുരുവായൂരിൽ വിഷുക്കണിദർശനം 14-ന് പുലർച്ചെ രണ്ടരയ്ക്ക്…
ഗുരുവായൂർ: ക്ഷേത്രത്തിൽ വിഷുക്കണിദർശനം 14-ന് പുലർച്ചെ രണ്ടരയ്ക്കാണ്. മൂന്നിന് കണിദർശനം കഴിഞ്ഞാൽ ഭഗവാന് തൈലാഭിഷേകം, വാകച്ചാർത്ത് തുടങ്ങിയ പതിവുചടങ്ങുകളിലേക്ക് കടക്കും. കോവിഡ് നിയന്ത്രണമുള്ളതിനാൽ ഇക്കൊല്ലവും കണിദർശനത്തിന് ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല.
വാഹന അപകടം കാറുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു…
വാഹന അപകടം കാറുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് 11 മണിയോട് കൂടി പാലക്കാട് ദിശയിലേക്ക് പോകുന്ന ലോറിയും കാറും തമ്മിലാണ് അപകടം ഉണ്ടായത് ടിപ്പർ 30 മീറ്ററോളം കാറിനെ നിരക്കി കൊണ്ടുപോയി കാറ്...
കുന്നംകുളത്ത് പൊലീസും കോൺഗ്രസ്സ് പ്രവർത്തകരും തമ്മിൽ വാക്കേറ്റം…
കുന്നംകുളം: ഗതാഗത നിയന്ത്രണം പാളിയതോടെ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ എത്തിയ കോൺഗ്രസ്സ് പ്രവർത്തകരും പൊലീസും തമ്മിൽ നഗരത്തിൽ വാക്കേറ്റമുണ്ടായി. പ്രവർത്തരുമായാണ് വാക്കേറ്റമുണ്ടായത്. സ്ഥാനാർത്ഥി കെ ജയശങ്കറുൾപടേയുള്ളവർ പ്രവർത്തകരെ അനുനയിപ്പിച്ചു.
തൃശൂർ റോഡിൽ നിന്നും നഗരത്തിലേക്ക്...
കുന്നംകുളത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി എത്തുന്നു..
തെരഞ്ഞെടുപ്പ് പ്രചരണത്തിന് കുന്നംകുളത്ത് മുഖ്യമന്ത്രി എത്തുന്നതിന്റെ ഭാഗമായി ഇന്ന് (ശനിയാഴ്ച) നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതലാണ് നിയന്ത്രണം ബാധകമാകുന്നത്. എൽ ഡി എഫ് പ്രചരണത്തോടനുബന്ധിച്ച് വടക്കാഞ്ചേരി റോഡിലെ ദ്വാരക...
തൃശ്ശൂർ പൂരം പൊലിമയോടെ തന്നെ.. ആനയെഴുന്നെള്ളിപ്പും എല്ലാ ചടങ്ങുകളും നടക്കും…
തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ പൊലിമയോടെ തന്നെ നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. പൂരത്തിൽ എല്ലാ ചടങ്ങുകളും നടത്തുമെന്നും എന്നാൽ ജനപങ്കാളിത്തത്തിൽ നിയന്ത്രണം...