രോഗവ്യാപനം തീവ്രമാകുമെന്ന് മുന്നറിയിപ്പ്; അടുത്തയാഴ്ച മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പരിഗണനയില്‍.
സംസ്ഥാനത്ത് മേയ് പകുതിയോടെ കോവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അടുത്ത തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആലോചിച്ച് സര്‍ക്കാര്‍. ലോക്ഡൗണ്‍ അനിവാര്യമെന്നാണ് ആരോഗ്യവകുപ്പും ശുപാര്‍ശ നല്‍കിയത്. ഞായറാഴ്ച വരെയുളള...
വനമേഖലയോട് ചേർന്ന് കിടക്കുന്ന മുള്ളൂർക്കര വടക്കുമുറി പ്രദേശത്ത് പന്നിഫാമിലേക്കുള്ള തീറ്റയുടെ മറവിൽ തൃശ്ശൂർ,...
വടക്കാഞ്ചേരി: വനമേഖലയോട് ചേർന്ന് കിടക്കുന്ന മുള്ളൂർക്കര വടക്കുമുറി നിവാസികൾ വലിയ ആരോഗ്യ ഭീഷണിയാണ് നേരിടുന്നത്. മൊടവാറ കുന്നത്തെ അനധികൃത പന്നിഫാമിലേക്കുള്ള തീറ്റ എന്നനിലയിൽ വൻതോതിലെത്തിക്കുന്ന കോഴിയിറച്ചി അവശിഷ്ടങ്ങളുടെ ദുർഗന്ധംമൂലം വീടുകളിൽ കഴിയാനാവാത്ത സ്ഥിതിയിലാണ്...
അനധികൃത കൊവിഡ് പരിശോധന: അലീസ് ഹോസ്പിറ്റൽ അടപ്പിച്ചു..
പട്ടിക്കാട് : ചെമ്പൂത്രയിലെ അലീസ് ഹോസ്പിറ്റൽ ജില്ല ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിച്ചു. കൂടാതെ ആശുപത്രി നടത്തുന്നതിന് വേണ്ട പഞ്ചായത്ത് ലൈസൻസ് പുതുക്കിയിട്ടില്ല. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ. സി....
04 : മെയ് : 2021 കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍..
04 : മെയ് : 2021 കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍01 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 33-ാം ഡിവിഷന്‍ (മുഴുവനായും) 02 കൊടുങ്ങല്ലൂര്‍ നഗരസഭ 08-ാം...
കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം...
സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ…
1- അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തും. 2- സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യ സേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ...
കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം...
സ്വകാര്യ ലാബുകൾ ആർ.ടി.പി.സി.ആർ. പരിശോധന നിർത്തിവെച്ചു..
തൃശ്ശൂർ: നിരക്ക് കുറച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ സ്വകാര്യ ലാബുകൾ ആർ.ടി.പി.സി.ആർ. പരിശോധന നിർത്തിവെച്ചു. സാമ്പത്തികനഷ്ടം വരുത്തി പരിശോധനകൾ നടത്താനാവില്ലെന്നാണ് ലാബുടമകളുടെ നിലപാട്.500 രൂപ നിരക്കിൽ ആർ.ടി.പി.സി.ആർ. പരിശോധന ചെയ്തുകൊടുക്കാ നാവില്ലെന്ന് സ്വകാര്യ ലാബുകൾ...
കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ കേരളം ആരു ഭരിക്കുമെന്ന് ഏകദേശം വ്യക്തമാകും.രാവിലെ ആറ് മണിയോടെ വോട്ടെണ്ണൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു.ഇത്തവണ...
30 : ഏപ്രില്‍ : 2021 ഇന്ന് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍…
30 : ഏപ്രില്‍ : 2021 ഇന്ന് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍... തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍.
01 . തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 34, 54 ഡിവിഷനുകള്‍ (കളക്ടറേറ്റ്...
ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവ് അനുവദിച്ചു..
ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന് ഇന്ന് (30.4.2021) മുതല്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പലചരക്ക്, പച്ചക്കറി കടകള്‍ തുറക്കാവുന്നതാണ്. പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്...
കേരളത്തിൽ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ 500 രൂപയാക്കി കുറച്ചതായി ആരോഗ്യമന്ത്രി..
കേരളത്തിൽ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം...