നാട്ടികയിൽ ലോറിയും കാറുകളും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
തൃപ്രയാറിനടുത്ത് നാട്ടികയിൽ ലോറിയും കാറുകളും കൂട്ടിയിടിച്ച് മലപ്പുറം തിരൂർ സ്വദേശികളായ മൂന്നുപേർമരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ മൂന്നരയോടെയാണ് അപകടം സംഭവിച്ചത് . കൊടൈകനാലിൽ വിനോദ യാത്ര കഴിഞ്ഞ്...
എടക്കഴിയൂർ വാഹനപകടത്തിൽ ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്.
എടക്കഴിയൂർ നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്നുപേരിൽ ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ഒൻപതര മണിയോടെ എടക്കഴിയൂർആരോഗ്യ കേന്ദ്രത്തിനു സമീപം ദേശീയപാതയിലാണ് അപകടം.
അപകടത്തിൽ...
കൊമ്പഴയിൽ നിയന്ത്രണം വിട്ടു ടെമ്പോ മറിഞ്ഞു
ദേശീയപാതയിൽ കൊമ്പഴക്കടുത്ത് നിയന്ത്രണം വിട്ടു ടെമ്പോ മറിഞ്ഞു . തൃശ്ശൂരിലേക്ക് പോകുന്ന വഴിയാണ്നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞത്. ഡ്രൈവർക്ക് ചെറിയ പരിക്കുകൾ ഉണ്ട് . പുറകിൽ വന്ന ടിപ്പർ ഈവാഹനത്തിൽ ചെറിയ രീതിയിൽ...
ആറാംകല്ലിനടുത്ത് മിനിലോറി ഇടിച്ച് തമിഴ്നാട് സ്വദേശി മരണപ്പെട്ടു.
തൃശ്ശൂർ പാലക്കാട് റൂട്ടിൽ ദേശീയപാതയിലെ ആറാംകല്ലിൽ മിനി ലോറി ഇടിച്ച് തമിഴ്നാട് സ്വദേശിയായ ടോറസ് ലോറിഡ്രൈവർ മരിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം സംഭവിച്ചത്.
തമിഴ്നാട് ഡിണ്ടിക്കലിൽ നിന്നും തൃശൂർ കൊട്ടേക്കാട് ഹിന്ദുസ്ഥാൻ...
മണത്തലയിൽ മിനിലോറിക്ക് പുറകിൽ നിയന്ത്രണം വിട്ട ട്രാവലർ വാൻ ഇടിച്ച് അപകടം.10 പേർക്ക് പരിക്ക്!
മണത്തല അയിനിപ്പുള്ളിയിൽ (NH66) നിർത്തിയിട്ടിരുന്ന മിനിലോറിക്ക് പുറകിൽ നിയന്ത്രണം വിട്ട ട്രാവലർവാൻ ഇടിച്ച് ഡ്രൈവർ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.
കണ്ണൂർ സ്വദേശികളായ ട്രാവലർ ഡ്രൈവർ മലപ്പട്ടം...
തൃശ്ശൂർ ജില്ലയിൽ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകൾ ഇങ്ങനെയൊക്കെ…
ഏപ്രിൽ 20 മുതൽ തങ്ങളുടെ ജോലി തുടങ്ങാൻ തയ്യാറായി നിൽക്കുന്ന എ ഐ കാമറകൾ എവിടെയൊക്കഎന്നറിഞ്ഞിരുന്നാലോ?
മേത്തല, കൊടുങ്ങല്ലൂർ വടക്കേനട, എറിയാട്, മാള അന്നമനട റോഡ്, കരൂപ്പടന്ന കോണത്തുകുന്ന്, മതിലകം, മതിൽമൂല, ഇരിങ്ങാലക്കുട ആർഎസ്...
വാടാനപ്പള്ളിയിൽ റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ കാറിടിച്ച് വയോധികന് പരിക്കേറ്റു.
റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ കാറിടിച്ച് വയോധികന് പരിക്കേറ്റു. വാടാനപ്പള്ളി പുതുക്കുളങ്ങര ഭാഗത്താണ് റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരനായ നാരായണത്ത് വേലായുധൻ (65) നു പരിക്കേറ്റത്.
പുതുക്കുളങ്ങര സ്വദേശി ആയ ഇയാളെ വാടാനപ്പള്ളി ആക്ട്സ്...
തൃപ്രയാറിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.
സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു. വലപ്പാട് സ്വദേശിനി കളരിക്കൽ വീട്ടിൽ മഞ്ജുള (45 വയസ്സ്), മകൾ അഭിഗ്ന (18 വയസ്സ് ) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തൃപ്രയാർ ആക്ട്സ് പ്രവർത്തകർ...
വീണ്ടും നിയമം കാറ്റിൽ പറത്തി തൃശൂരിൽ ടൂറിസ്റ്റ് ബസിന്റെ അഭ്യാസ പ്രകടനം..
വീണ്ടും നിയമം കാറ്റിൽ പറത്തി തൃശൂരിൽ ടൂറിസ്റ്റ് ബസിന്റെ അഭ്യാസ പ്രകടനം. മാള ഹോളി ഗ്രേസ് പോളിടെക്‌നിക് വിദ്യാർഥികളുടെ വിനോദയാത്രക്കായി എത്തിയ ബസാണ് കോളേജ് ഗ്രൗണ്ടിൽ അപകടകരമായ രീതിയിൽ അഭ്യാസം കാണിച്ചത്. തൃശൂരിലെ...
പീച്ചിവെള്ളത്തിനായി അമൃത് പദ്ധതിയിൽ പുതിയ പൈപ്പ്ലൈൻ..
പീച്ചിയിൽ നിന്നു തൃശൂർ നഗരത്തിലേക്കു കുടിവെള്ളം എത്തിക്കുന്നതിനായി അമൃത് പദ്ധതിയിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നു. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയുള്ള പദ്ധതിയാണിത്.60 വർഷം പഴക്കമുള്ള പ്ലാന്റാണു പുതുക്കുന്നത്.
18.5 കിലോമീറ്റർ പൈപ്പാണു മാറ്റുന്നത്. തേക്കിൻകാടു...
ചെമ്പൂത്രയിൽ കമ്പി കുത്തിക്കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു
തൃശ്ശൂർ : കമ്പി കുത്തിക്കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു
ദേശീയ പാത ചെമ്പൂത്രയിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന കമ്പികൾ കുത്തിക്കയറിയാണ് യുവാവ് മരണപ്പെട്ടത്. മരണപ്പെട്ട ശ്രദേഷ് (21വയസ്സ്) മണപ്പാടം സ്വദേശിയാണ്.
പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന തൃശൂർ-കോട്ടയം സൂപ്പർ ഫാസ്റ്റ് ബസ്സിന് തീപിടിച്ചു.
തൃശൂർ പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന തൃശൂർ-കോട്ടയം സൂപ്പർ ഫാസ്റ്റ് ബസ്സിന് തീപിടിച്ചു. ഡ്രൈവർ സീറ്റിനടുത്ത് മുൻവശത്തെ എഞ്ചിൻ ഭാഗത്ത് നിന്നും ആണ് തീ പടർന്നു തുടങ്ങിയത്.
ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് തൊട്ടടുത്ത പെട്രോൾ പമ്പിൽ...