ഒല്ലൂരിൽ കാലിത്തീറ്റ ഗോഡൗണിൽ തീ പിടുത്തം.
ഒല്ലൂരിൽ മരത്താക്കര കുഞ്ഞനംപാറയിലെ കാലിത്തീറ്റ ഗോഡൗണിലാണ് തീ പടുത്തം. ലക്ഷക്കണക്കിന് രൂപയുടെ കാലിത്തീറ്റയും രണ്ട് വാഹനങ്ങളും കത്തി നശിച്ചു.
പൂര്‍ണ്ണമായും അടഞ്ഞ് ചങ്ങരംകുളം… ജില്ലയിലെ കടുത്ത നിയന്ത്രണം…
ജില്ലയിലെ കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും പൂര്‍ണ്ണമായും അടഞ്ഞ് കിടന്നു. കോവിഡ് വ്യാപനം കൂടുകയും നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തതോടെ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം...
സമൂഹ അടുക്കളയിലേക്ക് സാധനങ്ങൾ നൽകി സുറിയാനി സഭ മാർത്ത് മറിയം വലിയ പള്ളി.
പൗരസ്ത്യ കൽദായ സുറിയാനി സഭ മാർത്ത് മറിയം വലിയ പള്ളി വികാരി ഫാ.സിറിൽ ആന്റണി ഒല്ലൂക്കര മേഖല സമൂഹ അടുക്കളയിലേക്ക് 350 കിലോ അരി, 100 കിലോ റവ എന്നിവ ബഹു തൃശൂർ...
കൊവിഡ് പരിശോധന ഇനി സ്വയം വീട്ടിൽ പരിശോധിക്കാം..
സ്വയം കൊവിഡ് പരിശോധിക്കാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍. അംഗീകാരം നല്‍കി. കിറ്റ് ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാക്കും. പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു. രോഗലക്ഷണം ഉള്ളവര്‍ക്കും...
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather) പുറപ്പെടുവിച്ച സമയം: 4:00 PM 20.05.2021..
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather) പുറപ്പെടുവിച്ച സമയം: 4:00 PM 20.05.2021. അടുത്ത 3 മണിക്കൂറിൽ തിരുവനതപുരം, കൊല്ലം, ഇടുക്കി, എറണാകുളം ,തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ...
ഇന്ന് സത്യ പ്രതിജ്ഞ ചെയ്യത മന്ത്രിമാരുടെ പേരും വകുപ്പുകളും…
ഇന്ന് സത്യ പ്രതിജ്ഞ ചെയ്യത മന്ത്രിമാരുടെ പേരും വകുപ്പുകളും
1- പിണറായി വിജയൻ ആഭ്യന്തരം ,ഐ ടി, പൊതുഭരണം 2- ധന മന്ത്രി : K.N ബാലഗോപാൽ 3- ദേവസ്വം,SC,ST പാർലിമെൻ്ററി കാര്യം :K.രാധാകൃഷ്ണൻ....
പാൽ, വളം, കീടനാശിനി എന്നിവ വിൽക്കുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാം..
ജില്ലയിൽ പാലും, പാൽഉൽപന്നങ്ങളും വിതരണം ചെയ്യുന്ന ഔട്ട്‌ലെറ്റുകൾ രാവിലെ 6 മുതൽ വൈകീട്ട് 5 വരെ തുറന്നു പ്രവർത്തിക്കാവുന്നതാണ്. വളം, കീടനാശിനികൾ എന്നിവ വിൽക്കുന്ന കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ...
തൃശൂർ ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇന്നലെ 23.88% എത്തി എന്നത് ആശ്വാസം നൽകുന്നുണ്ട്..
തൃശൂർ ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇന്നലെ 23.88% എത്തി എന്നത് ആശ്വാസം നൽകുന്നുണ്ട്. കോവിഡ് രോഗികൾ കുറയുന്നത് നല്ല സൂചനയാണ് നൽകുന്നത്. ഇനിയും ജാഗ്രത തുടരുക തന്നെ വേണം. ഇന്നലെ 50%...
കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട്...
ട്രിപ്പിള്‍ ലോക്ഡൗണ്‍- തൃശൂർ ജില്ലയിലെ അധിക നിയന്ത്രണങ്ങൾ..
1. ജില്ലയിൽ മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങാൻ പാടില്ല. 2. പൊതുസ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കണം. 3. അനുവദനീയമായ സ്ഥാപനങ്ങളിൽ തന്നെ ഒരേസമയം...
കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. ..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806,...