കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍...
പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിച്ച് മാറ്റാനുള്ള സര്‍ക്കാരിന്റെ വിവാദ ഉത്തരവ് മറയാക്കി സംസ്ഥാനത്ത്...
തൃശൂരില്‍ നിന്ന് മുറിച്ച് മാറ്റിയ തേക്ക് മരങ്ങള്‍ പാലക്കാട്ടെ മില്ലില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. മരംകൊള്ളയെ കുറിച്ച് സമഗ്ര അന്വേഷണത്തിന് നിയോഗിച്ച പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് തേക്ക് തടികള്‍ കണ്ടെത്തിയത്.
പട്ടയ...
ട്രാക്കിൽ രാത്രി പട്രോളിങ് നടത്തുന്നതിനിടെ ട്രെയിനിന്റെ എൻജിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു..
തൃശൂർ • ട്രാക്കിൽ രാത്രി പട്രോളിങ് നടത്തുന്നതിനിടെ ട്രെയിനിന്റെ എൻജിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. സഹപ്രവർത്തകനു ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടരയോടെ ഒല്ലൂരിനും തൃശൂരിനും ഇടയിലായിരുന്നു സംഭവം. മഴ മൂലം...
കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍...
ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 6 വരെ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ...
ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 6 വരെ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ എക്സ് പ്രസ്സ് അറിയിച്ചു. യു എ ഇ യുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ നിർദ്ദേശത്തിന്റെ...
കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍...
കുതിരാൻ തുരങ്കപാത നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് മന്ത്രി റിയാസ്..
തൃശൂർ: കുതിരാൻ തുരങ്കപാത നിർമ്മാണത്തിൽ ചില പോരായ്മകൾ ഉണ്ടെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സർക്കാരിനെ കബളിപ്പിക്കാൻ ഇനി ദേശീയപാത് അതോറിറ്റിയെ അനുവദിക്കില്ലെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
കുതിരാൻ തുരങ്കപാത സന്ദർശിച്ച...
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു…
ദേശിയപാതയില്‍ ആലംകോട് കൊച്ചുവിള പെട്രോള്‍ പമ്പ്ൻ്റെ സമീപം ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ആർക്കും പരിക്കില്ല. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തില്‍...
ട്രാന്‍സ്‌ജെന്റേഴ്സിന് കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ഒരുക്കി തൃശൂര്‍ ജില്ല..
സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പൊരുക്കി. ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടർന്ന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും സംയുക്താഭി മുഖ്യത്തിലാണ് ക്യാമ്പ്...
ജൂണ്‍ 5 മുതല്‍ 9 വരെ അധികനിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി…
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു..
1-...
കുതിരാനിൽ വീതികൂട്ടിയ റോഡിൽ: ടാറിടൽ തുടങ്ങി..
കുതിരാൻ മേഖലയിൽ വീതികൂട്ടിയ റോഡിൽ ടാറിടൽ തുടങ്ങി. വഴക്കുമ്പാറ മുതൽ വില്ലൻവളവു വരെയുള്ള മൂന്നര കിലോമീറ്റർ ദൂരത്തിലാണ് റോഡ് വീതികൂട്ടി ടാർ ഇടുന്നത്. ഇരട്ടക്കുഴൽ തുരങ്കങ്ങളിൽ ഒന്നുപോലും മഴയ്ക്ക് മുൻപ് ഗതാഗതത്തിനായി തുറന്നു...
റേഷൻ വാങ്ങാൻ പകരക്കാരൻ: പ്രോക്സി സംവിധാനം നടപ്പാക്കി പൊതുവിതരണ വകുപ്പ്..
അവശരായ കാർഡുടമകൾക്ക് റേഷൻ വാങ്ങാൻ പകരക്കാരെ നിയോഗിക്കാൻ പൊതുവിതരണ വകുപ്പ് ഏർപ്പെടുത്തിയ പ്രോക്സി സമ്പ്രദായം കൂടുതൽ ലഘൂകരിക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് പോകാതെ ഫോൺ മുഖേനയോ ഇ-മെയിൽ...






