THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

3 നഗരസഭയടക്കം ജില്ലയിലെ 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍…

കുന്നംകുളം: 3 നഗരസഭയടക്കം ജില്ലയിലെ 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. കുന്നംകുളം, കൊടുങ്ങല്ലൂര്‍, ചാവക്കാട് നഗരസഭ വാടാനപ്പള്ളി, പുന്നയൂര്‍ക്കുളം, മുളങ്കുന്നത്തുകാവ്, തളിക്കുളം, എടത്തിരിത്തി, പരിയാരം, വരവൂര്‍, പുന്നയൂര്‍, പടിയൂര്‍, ചാഴൂര്‍, ശ്രീനാരായണപുരം,...

മകൻ തൂങ്ങി മരിച്ച അതേ മരത്തിൽ അച്ഛൻ തൂങ്ങി മരിച്ചു….

എരുമപെട്ടി ( തൃശൂർ) മകൻ തൂങ്ങി മരിച്ചതറിഞ്ഞ് അഴിക്കാൻ പോയ അച്ഛൻ മനോവിഷമത്തിൽ ഇളയ മകന്‍ നോക്കി നില്‍ക്കേ അതേ മരത്തിൽ തൂങ്ങിമരിച്ചു. തൃശൂർ ഇയ്യാൽ ആദൂർ റോഡിൽ ജാഫർ ക്ലബ്ബിന് സമീപം...

കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ്...

ചാവക്കാട് നഗരസഭാ ശ്മശാനം ഇനി പ്രവർത്തിക്കില്ല..

ചാവക്കാട്: നഗരസഭാ ശ്മശാനം സാങ്കേതിക തകരാറുമൂലം തിങ്കളാഴ്ച മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കില്ലെന്ന് നഗരസഭ ചെയർ പേഴ്‌സൺ ഷീജാ പ്രശാന്ത് അറിയിച്ചു.
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം...

ലോകത്തിന് ആശങ്കയായി ഗുരുതരവുമായ മങ്കിപോക്സ് വൈറസ്…

ടെക്സാസിൽ മനുഷ്യ മങ്കിപോക്സിന്റെ അപൂർവ കേസ് കണ്ടെത്തിയതായി റിപ്പോർട്ട് .നൈജീരിയയിൽ നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുകയും ഇപ്പോൾ ഡാളസിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത യു.എസ് നിവാസിക്കാണ് വൈറൽ രോഗം കണ്ടെത്തിയത്. യാത്രക്കാരുമായും രോഗിയുമായി...

കുതിരാൻ സുരക്ഷാ പരിശോധന വിജയിച്ചു. തുരങ്കം ആഗസ്റ്റിൽ തുറക്കും..

തുരങ്കത്തിൽ ഇന്നലെ നടന്ന സുരക്ഷാ ട്രയൽ റൺ വിജയിച്ചു. രണ്ടു ദിവസത്തിനകം ഫൈനൽ ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നൽകും. തുരങ്കം ആഗസ്റ്റ് ആദ്യവാരം ഗതാഗതത്തിനു തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.  
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ഡൗണില്‍ ഇളവ്.. കടകള്‍ തുറന്ന് പ്രവർത്തിക്കും .

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം (ജൂലൈ 18, 19, 20 തീയതികളിലിൽ) ലോക്ഡൗണില്‍ ഇളവ് കടകള്‍ തുറന്ന് പ്രവർത്തിക്കും . എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിലാണ് ഇളവുകൾ അനുവദിക്കുക. ട്രിപ്പിൾ ലോക്ഡൗൺ ഉള്ള...
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ...

വീട്ടില്‍ മൃഗങ്ങളെവളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണ മെന്ന് ഹൈക്കോടതി….

വീട്ടില്‍ മൃഗങ്ങളെവളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണ മെന്ന് ഹൈക്കോടതി. അടിമലത്തുറ ബീച്ചില്‍ വളര്‍ത്തുനായയെ കൊലപെടുത്തിയ സംഭവത്തില്‍ കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ഇനി വളര്‍ത്തു മൃഗങ്ങളെ വാങ്ങുന്നവര്‍ മൂന്നു മാസത്തിനകം ലൈസന്‍സ്...

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യത….

മദ്ധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളതീരത്ത് 55 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്തി കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി...

സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്തി കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റുമെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ടൂറിസം...
error: Content is protected !!