thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍...

അജ്ഞാത വാഹനമിടിച്ച് സൈക്കിള്‍ യാത്രികൻ മരിച്ചു…

ചാവക്കാട് ചേറ്റുവ ദേശീയപാതയില്‍ അജ്ഞാത വാഹനമിടിച്ച് സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം. ഒരു മനയൂര്‍ മുത്തന്‍മാവ് കുറുപ്പം വീട്ടില്‍ സുബ്രഹ്മണ്യനാണ് (57) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4.30ന് ചേറ്റുവ സ്‌കൂളിന് മുന്നിലായിരുന്നു അപകടം. ഇടിച്ച...

കേരളത്തില്‍ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം...

ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് തങ്ങൾക്ക് നേരെ നടക്കുന്നതെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ…

ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് തങ്ങൾക്ക് നേരെ നടക്കുന്നതെന്ന് വ്ലോ​ഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ. ചില മാഫിയകൾ ഉദ്യോഗസ്ഥർക്ക് പണം നൽകിയാണ് തങ്ങളെ കുടുക്കിയത്. കഞ്ചാവിനെതിരെ പ്രചാരണം നടത്തിയ തങ്ങളെ കഞ്ചാവ് സംഘമായി പൊലീസ്...

വ്യാഴാഴ്​ച [19-08-2021]മുതല്‍ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി..

വ്യാഴാഴ്​ച മുതല്‍ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി. പൊതുമേഖലാ ബാങ്കുകള്‍, കോ ഓപ്പറേറ്റീവ് ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ ഈ അഞ്ചുദിവസം പ്രവര്‍ത്തിക്കില്ല. 1- വ്യാഴം- മുഹറം, 2-...

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്.. വന്യ ജീവികളെ ഒക്ടോബര്‍ മുതല്‍ എത്തിയ്ക്കുമെന്ന് വനം വകുപ്പ് മന്ത്രി….

തൃശൂർ : പുത്തൂര്‍ സുവോളജിയ്ക്കല്‍ പാര്‍ക്കിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2021 ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാകുമെന്നും ഒക്ടോബര്‍ മുതല്‍ പാര്‍ക്കിലേക്ക് വന്യജീവികളെ എത്തിയ്ക്കുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു....

ഓഗസ്റ്റ് 18 മുതല്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ഷോറൂം കൊല്ലത്ത് ചിന്നക്കടയില്‍ തുറന്നു പ്രവര്‍ത്തിക്കും…

പുത്തന്‍ ഷോപ്പിംഗ് അനുഭവമായി കല്യാണ്‍ ജൂവലേഴ്സ് കൊല്ലത്ത് കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ഷോറൂമിലേക്കു മാറുന്നു. കൂടുതല്‍ സൗകര്യപ്രദമായ ലൊക്കേഷനില്‍ മികച്ച ആഭരണശേഖരമാണ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. കൊല്ലത്ത് ചിന്നക്കടയില്‍ ആര്‍പി മാളിനു സമീപം പുതിയ...

ബൈക്കിനു പുറകിൽലിരുന്ന് കുടനിവർത്തിയ യുവതി റോഡിൽ വീണ് മരിച്ചു…

കുന്നംകുളം: ബൈക്കിനു പുറകിലിരുന്ന് കുടനിവർത്തിയ യുവതി റോഡിൽ തലയിടിച്ച് വീണ് മരിച്ചു. ചൊവ്വന്നൂർ കുട്ടൻകുളങ്ങര ദാസന്റെ ഭാര്യ ഷീജ (47) ആണ് മരിച്ചത്. മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ചൊവ്വന്നൂർ മില്ലിന് മുൻപിൽ...

ഇന്ത്യയിൽ രണ്ടിലേറെ ഡോസ് കൊവിഡ് വാക്സിൻ നിലവിൽ എടുക്കാന്‍ മാര്‍ഗനിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സർക്കാർ..

രണ്ടിലേറെ ഡോസ് കൊവിഡ് വാക്സിൻ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്‌തമാക്കി. അധിക വാക്സിൻ എടുക്കാന്‍ അനുമതി തേടി കേരളാ ഹൈക്കോടതിയില്‍ കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ ഗിരികുമാര്‍ സമര്‍പ്പിച്ച ഹര്‍ജി...
policeman-vehcle-thrissur-vartha-news-kerala-police-viyyur

പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ പ്രൊഫഷണല്‍ സ്റ്റിക്കറുകള്‍ പതിച്ച്‌ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ വ്യാപകമാകുന്നു…

പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ പ്രൊഫഷണല്‍ സ്റ്റിക്കറുകള്‍ പതിച്ച്‌ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ വ്യാപകമാകുന്നു. മാദ്ധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സ്റ്റിക്കറുകളാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. സമാന്തര സര്‍വീസ്...

കേരളത്തില്‍ ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം...

റേഷൻ വിഹിതം കാർഡുടമകൾ കൈപ്പറ്റണമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.

തൃശ്ശൂർ: എല്ലാ വിഭാഗം റേഷൻ കാർഡുകളുടെയും ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം കാർഡുടമകൾ കൈപ്പറ്റണമെന്ന് തൃശ്ശൂർ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
error: Content is protected !!