പുതിയ കോവിഡ് സി.1.2 വകഭേദം : കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താൻ തീരുമാനം…
പുതിയ കോവിഡ് സി.1.2 വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണാഫ്രിക്ക ഉൾപ്പടെ എട്ട് രാജ്യങ്ങളിൽ നിന്ന് വരുന്നവരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രത്യേകം നിരീക്ഷിച്ച് പ്രത്യേക പരിശോധന നടത്താൻ സർക്കാർ തീരുമാനമായി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന...
കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍...
സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753,...
തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ..
തിങ്കൾ മുതൽ രാത്രി 10 മുതൽ രാവിലെ 6 വരെ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ...
നിയമസഭ സെക്രട്ടേറിയറ്റില്‍ നൂറിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്…
തിരുവനന്തപുരം : നിയമസഭ സെക്രട്ടേറിയറ്റില്‍ നൂറിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. രോഗബാധ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ഈ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നും എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര നടപടി ഉണ്ടാകാത്തത്...
കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍...
കേച്ചേരിയില്‍ സ്വകാര്യ ബസ്സ് സ്‌കൂട്ടറിലിടിച്ച് അപകടം, യാത്രികരായ യുവതികള്‍ക്ക് പരിക്ക്….
കേച്ചേരി കുന്നംകുളം റോഡില്‍ പാലത്തിന് സമീപത്ത് ബസ്സ് സ്‌കൂട്ടറിലിടിച്ച് മുണ്ടൂര്‍ കീഴുട്ടുവളപ്പില്‍ വീട്ടില്‍ സുരേഷിന്റെ ഭാര്യ സന്ധ്യ(36), കൊളങ്ങാട്ടുക്കര കൊടിയത്ത് വീട്ടില്‍ അഭിലാഷിന്റെ ഭാര്യ സംഗീത(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കേച്ചേരി തൃശൂര്‍...
സൈക്കിൾ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടി..
വാടാനപ്പള്ളി: ചേറ്റുവയിൽ അജ്ഞാത വാഹനമിടിച്ച് സൈക്കിൾ യാത്രികനായ ചാവക്കാട് ഒരുമനയൂർ മുത്തന്മാവ് തൈകടവ് സ്വദേശി കുറുപ്പൻ സുബ്രഹ്മണ്യൻ മരിച്ച സംഭവത്തിൽ ഇടിച്ച വാഹനം പിടികൂടി. ഏങ്ങണ്ടിയൂർ എം.ഐ.ആശുപത്രിയിലെ കാൻറീനിലെ ജോലിക്കാരനായ സുബ്രഹ്മണ്യൻ ഇക്കഴിഞ്ഞ...
രാജ്യത്ത് ഒക്ടോബര്‍ മാസത്തോടെ കോവിഡ് 19 മൂന്നാം തരംഗം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്…
രാജ്യത്ത് ഒക്ടോബര്‍ മാസത്തോടെ കോവിഡ് 19 മൂന്നാം തരംഗം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന് ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകിയിരിക്കുന്നത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിനു കീഴില്‍ രൂപവത്കരിച്ച സമിതിയാണ് റിപ്പോര്‍ട്ട്...
നവജാതശിശു പരിപാലന ദേശീയ സമ്മേളനം സെപ്തം. 3, 4 തീയതികളില്‍..
തൃശൂര്‍: ആരോഗ്യ രംഗത്തെ പ്രൊഫഷനല്‍സിനായി സംഘടിപ്പിക്കുന്ന നവജാതശിശു പരിപാലന ദേശീയ സമ്മേളനം സെപ്റ്റംബര്‍ മൂന്ന് ,നാല് തീയതികളില്‍ നടക്കും. ഡോക്റ്റര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, ഒക്യൂപേഷനല്‍, ഫിസിയോ, ഡെവലപ്മെന്റല്‍, സ്പീച്ച് തെറാപ്പിസ്റ്റുകള്‍ എന്നിവര്‍ക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം....
കേരളത്തില്‍ കൊവിഡ് നിയന്ത്രണം വീണ്ടും കര്‍ശനമാക്കുന്നു.. അഞ്ച് ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കും..
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിലും ഇളവുകളിലും ബുധനാഴ്ച അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും. ഓണത്തിനുശേഷം രോഗവ്യാപനം രൂക്ഷമാകുമെന്ന ആശങ്ക തന്നെയാണ് ആരോഗ്യവകുപ്പും പങ്കുവെക്കുന്നത്. അഞ്ച് ശതമാനത്തിലേക്കെങ്കിലും രോഗസ്ഥിരീകരണ നിരക്ക് കുറക്കണമെന്ന് ലക്ഷ്യമിട്ടിരുന്നിടത്ത് ഞായറാഴ്ച 16.41...
കേരളത്തില്‍ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം...