കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം...
പ്രവാസി വ്യവസായി ഡോ.ബി.രവിപിള്ളയുടെ മകന്‍ വിവാഹിതനായി….
പ്രവാസി വ്യവസായി ഡോ.ബി.രവിപിള്ളയുടെ മകന്‍ ഗണേശനും കേഴിക്കോട് ബാലുശ്ശേരി സ്വദേശിനി അഞ്ജന സുരേഷും ഗുരുവായൂരില്‍ വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് മോഹന്‍ലാല്‍ അടക്കം നിരവധി പ്രമുഖര്‍ 9 രീതിയിലുള്ള പുഷ്പാലങ്കാരമാണ് നടത്തിയിരുന്നത്. മോഹന്‍ലാലും...
വാട്‌സ്ആപ്പിലൂടെ വാക്‌സിനേഷൻ രജിസ്ട്രേഷനെന്ന മറവിൽ തട്ടിപ്പിന് ശ്രമം.
വാട്‌സ്ആപ്പിലൂടെ വാക്‌സിനേഷൻ രജിസ്ട്രേഷനെന്ന മറവിൽ തട്ടിപ്പിന് ശ്രമം. വാക്‌സിന് രജിസ്റ്റർചെയ്യാൻ ആവശ്യപ്പെട്ട് ഔദ്യോഗിക നമ്പറിൽനിന്നെന്ന രീതിയിൽ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ കയറുന്നത് വ്യാജ ഐഡിയിലേക്ക്.
എളുപ്പം രജിസ്‌ട്രേഷൻ നടത്താമെന്നാണ് വാട്‌സ്ആപ്പ് സന്ദേശത്തിലുള്ളത്. ‘മൈ ഗവ....
മണ്ണുത്തിയിൽ ചരക്കുലോറിയ്ക്ക് പിറകിൽ ബൈക്ക് ഇടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു..
മണ്ണുത്തി ദേശീയപാതയിൽ നിർത്തിയ ചരക്കുലോറിയ്ക്ക് പിറകിൽ ബൈക്ക് ഇടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. ചിന്നസേലം വില്ലുപുരം ഏഴുമലൈ (27)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുർഫിയൻ (52) ഗുരുതരപരിക്കുക ളോടെ ചികിത്സയിലാണ്. രാത്രി 11 ന്...
തൃശൂർ പിക്കപ്പ് വാനിൽ നിന്നും വ്യാജമായി നിർമ്മിച്ച 500 ലിറ്റർ ഡീസൽ ഈസ്റ്റ് പോലീസ്...
തൃശൂർ നഗരത്തിലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിൽ നിന്നും വ്യാജമായി നിർമ്മിച്ച 500 ലിറ്റർ ഡീസൽ ഈസ്റ്റ് പോലീസ് പിടികൂടി. ഇരുപത് ലിറ്റർ കൊള്ളുന്ന നാല്പത് കന്നാസുകളിലായാണ് വ്യാജ ഡീസൽ കൊണ്ടുവന്നിരുന്നത്....
വീട്ടമ്മയുടെ രണ്ട് പവൻ്റെ മാലകവർന്നു..
റേഷൻ കടയിലേക്ക് പോവുകയായിരുന്ന വടക്കഞ്ചേരി കുറുവായ് മീനാക്ഷിയുടെ രണ്ട് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം കവർന്നത്. രാവിലെ രണ്ടംഗസംഘം ആണ് മാല കവർന്നത്. നീല സ്കൂട്ടറിൽ വന്ന രണ്ട് പേരാണ് കവർച്ചക്ക് പിന്നിൽ....
സംസ്ഥാനത്ത് ഒരു നിപ കേസ് മാത്രമാണ് സ്ഥിരീകരിച്ചത്. 2 പേർക്ക് രോഗ ലക്ഷണങ്ങൾ…
സംസ്ഥാനത്ത് ഒരു നിപ കേസ് മാത്രമാണ് സ്ഥിരീകരിച്ചത്. 2 പേർക്ക് രോഗ ലക്ഷണങ്ങൾ. കോഴിക്കോട് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ളത് 188 പേരാണ്. ഇതില്‍ 20 പേരാണ് ഹൈ റിസ്‌ക് ലിസ്റ്റില്‍ ഉള്ളത്. രോഗലക്ഷണമുള്ള...
കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു… ഒരു മരണം.. 17 പേര്‍ നിരീക്ഷണത്തില്‍… മൂന്ന് ജില്ലകളില്‍...
കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് ഞായറാഴ്ച രാവവിലെ മരിച്ച 12 വയസ്സുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ലക്ഷണങ്ങളോടെ മരിച്ച കുട്ടിയുടെ സാമ്പിളുകള്‍ പോസിറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്...
സംസ്ഥാനത്ത് വീണ്ടും വാക്സിൻ ക്ഷാമം..
തിരുവനന്തപുരം: മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വാക്സിൻ ക്ഷാമം. ആറു ജില്ലകളിൽ കോവിഷീൽഡ് വാക്സിൻ ഇല്ല. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കോവിഷീൽഡ് വാക്സിൻ തീർന്നതായാണ് ആരോഗ്യവകുപ്പ്...
കേരളത്തില്‍ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ...
കേരളത്തില്‍ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ...
പാചകവാതക വിലയിൽ വീണ്ടും വർധന….
പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 25. 50രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിനു 74 രൂപയും കൂടിയിട്ടുണ്ട്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.