അതിമാരകമായ മരുന്നായ എം.ഡി.എം.എയുമായി ഒരാളെ കുന്നംകുളം പോലീസ് സംഘം അറസ്റ്റ് ചെയ്തു…

കുന്നംകുളം: അതിമാരകമായ മരുന്നായ എം.ഡി.എം.എയുമായി ഒരാളെ കുന്നംകുളം പോലീസ് സംഘം അറസ്റ്റ് ചെയ്തു. കുന്നംകുളത്തെ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ബസ് പ്രവേശിക്കുന്ന ഭാഗത്ത് ലഹരി മരുന്നുകൾ വിൽപന നടത്തുമ്പോഴാണ് പോലീസ് സംഘം...

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..i

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍...

എം എ യൂസഫലിക്ക് ആദ്യത്തെ ഒമാൻ ദീർഘകാല റെസിഡൻസ് വിസ..

മസ്കത്ത്: ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലിക്ക് അംഗീകാരം. യൂസഫലിയടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ...
gps google map vehcles driving driver road tracking route

മോട്ടോർ വാഹന വകുപ്പിലെ എട്ട് സേവനങ്ങൾ കൂടി ഇനി ഓൺലൈനിൽ…

ആര്‍.ടി ഓഫീസുകളിലെ 80 ശതമാനം സേവനങ്ങളും ഇനി ഓണ്‍ലൈനായി ലഭിക്കും. നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികെയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈനായി കഴിഞ്ഞു. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്‍റെ...

തൃശൂർ റെയിൽവേ സ്റ്റേഷനിൽ മയക്കു മരുന്ന് നൽകി യാത്രക്കാരന്റെ പണവും ബാഗും തട്ടിയെടുത്തു..

തൃശൂർ റെയിൽവേ സ്റ്റേഷനിൽ മയക്കു മരുന്ന് നൽകി യാത്രക്കാരന്റെ പണവും ബാഗും തട്ടിയെടുത്തു. ഇന്ന് പുലർച്ചെ ചെന്നൈയിലേക്ക് പോവുന്നതിനായി സ്റ്റേഷനിലെത്തിയതായിരുന്നു ഇരിങ്ങാലക്കുട സ്വദേശി ബേബി. മയക്കുമരുന്ന് കലർന്ന ഭക്ഷണം നൽകിയയായിരുന്നു കവർച്ച. ബേബിയെ...
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട്...

കഴിഞ്ഞ വർഷം വരെ നിർമാണത്തിന് ചിലവായതിന്റെ 80 കോടി അധികം പാലിയേക്കര ടോൾ പ്ലാസയിൽ...

ദേശീയപാത മണ്ണുത്തി- ഇടപ്പള്ളി വരെയുള്ള ഭാഗത്തെ റോഡ് നിർമ്മാണത്തിന് ചെലവായതിലും 80 കോടി രൂപയിലേറെ തുക ഇതിനോടകം നിർമ്മാണ കമ്പനി ടോൾ പിരിച്ചെന്ന് രേഖകൾ. ഹൈക്കോടതിയിൽ കോൺഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്തും ടി.ജെ...

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ...

ഇന്ത്യയിൽ എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് : പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി..

എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന ആയുഷ് മാന്‍ ഭാരത് ഡിജിറ്റല്‍ പദ്ധതി (AYUSHMAN BHARAT Digital Mission)ക്ക് തുടക്കമായി. പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) വിഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി ഉദ്ഘാടനം...

വില്ലടം പുതിയ പാലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു….

വില്ലടം പുതിയ പാലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കുണ്ടുകാട് സ്വദേശി കാഞ്ഞിരത്തിങ്കൽ ദിലീപ് (24), ചേലക്കര സ്വദേശി കൊട്ടയാട്ടിൽ അഷ്കർ (22) എന്നിവരാണ് മരിച്ചത്. രണ്ടു പേർക്ക് ഗുരുതര...
bike accident

പ്രഭാതസവാരി നടത്തുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി പൊലീസ്…

കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചതോടെ പ്രഭാത നടത്തക്കാരുടെ എണ്ണം കൂടുകയും ഇതോടൊപ്പം കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നിര്‍ദേശങ്ങള്‍. 1- പ്രഭാതസവാരി കഴിയുന്നതും നേരം പുലര്‍ന്ന ശേഷമാകുക. 2- വെളിച്ചമില്ലായ്മയും...
rain-yellow-alert_thrissur

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കു സാധ്യത..

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കരതൊട്ടതിന്റെ പരിണിത ഫലമായിട്ടാണ് കേരളത്തില്‍ പരക്കെ മഴ. ഇന്നലെ രാത്രിയോടെയാണ് ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടത്. നിലവില്‍...
error: Content is protected !!