ലഡാക്കിലേക്ക്  സൈക്കിൾ യാത്ര ചെയ്ത് വ്യത്യസ്തനായി തളിക്കുളം സ്വദേശിയായ 21 കാരൻ അരുൺദേവ്..

തളിക്കുളം: ലഡാക്കിലേക്ക്  സൈക്കിൾ യാത്ര ചെയ്തത് വ്യത്യസ്തനായി തളിക്കുളം സ്വദേശി. തളിക്കുളം കൈതക്കൽ പതിനൊന്നാം വാർഡിൽ തൊഴുത്തുംപറമ്പിൽ സതീഷിന്റെയും റജീനയുടെ യും മകനാണ് അരുൺദേവ്. ആഗസ്റ്റ് 5നാണ് തളിക്കുളം സ്നേഹതീരത്തു നിന്നും അരുൺദേവ്...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ...

തിരികെ സ്കൂളിലേക്ക്.. സ്കൂൾ തുറക്കൽ മാർഗരേഖ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോഗ്യ മന്ത്രി...

‘തിരികെ സ്കൂളിലേക്ക്’ എന്നതാണ് മുദ്രാവാക്യം. സ്കൂൾ തുറക്കൽ മാർഗരേഖ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോഗ്യ മന്ത്രി വീണാ ജോർജിന് നൽകി പ്രകാശനം ചെയ്തു. ആറ് വകുപ്പുകൾ ആണ് സ്കൂൾ തുറക്കലിന് നേത്യത്വം...

ബൈക്കിൻ്റെ പുറകിൽ നിന്ന് വീണ് പരിക്കേറ്റ മധ്യ വയസ്ക മരിച്ചു…

എരുമപ്പെട്ടി: ബൈക്കിൻ്റെ പുറകിൽ നിന്ന് വീണ് പരിക്കേറ്റ മധ്യ വയസ്ക മരിച്ചു. എരുമപ്പെട്ടി പെരുമാടൻ മണ്ണുമൽ പരേതനായ അന്തപ്പൻ്റെ മകൾ ത്രേസ്യ (56)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5 മണിയോടെ എരുമപ്പെട്ടി തയ്യൂർ...

ബസില്‍ തോക്കുമായി യാത്രചെയ്യുകയായിരുന്ന യുവാവിനെ പോലീസ് പിടികൂടി.

ബസില്‍ തോക്കുമായി യാത്രചെയ്യുകയായിരുന്ന യുവാവിനെ പോലീസ് പിടികൂടി. ആര്‍ത്താറ്റ് സ്വദേശി മുല്ലക്കല്‍ ചന്ദ്രന്‍ മകന്‍ ആഘോഷിനെയാണ് പോലീസ് പിടികൂടിയത്. എറണാകുളത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് തോക്കുമായി ഒരു യുവാവ് പോകുന്നുണ്ടെന്ന് എ സി...
kanjavu arrest thrissur kerala

ചാലക്കുടിയില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടി…

തൃശൂര്‍: ചാലക്കുടിയില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടി. ദേശീയപാതയില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 100 കിലോ കഞ്ചാവാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന കൊച്ചി സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍...

ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പീച്ചി പോലീസ് സ്റ്റേഷനിലോ ഫോൺ നമ്പറിലോ അറിയിക്കുക.

ഇന്ന് 07.10.2021 തിയതി പുലർച്ചെ 04.00 മണിക്ക് തൃശൂർ സിറ്റി പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുതിരാൻ ശ്രീ ധർമ്മ ശാസ്ത ക്ഷേത്രത്തിന് സമീപം അപകടത്തിൽ പെട്ട ആളിന്റെ ഫോട്ടോ ആണ് മേൽ...

ഇടശ്ശേരിയിൽ ബൈക്ക് കത്തിനശിച്ച നിലയിൽ…

വാടാനപ്പള്ളി: ഇടശേരി കിഴക്കേജുമാ മസ്ജിദിന് വടക്ക് കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് രാത്രിയിൽ തീ വെച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തി. കൂരിക്കുഴി സ്വദേശി പുതിയ വീട്ടിൽ ഷാജുവിൻ്റെ ഉടമസ്ഥയിലുള്ള KL.08....
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍...

റോഡ് അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം..

റോഡ് അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പരിതോഷികമായി തുക നല്‍കാന്‍ സര്‍ക്കാര്‍. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയമാണ് ഇത്തരം ഒരു പദ്ധതി ആരംഭിക്കുന്നത്. ഒക്ടോബര്‍‍ 15 മുതല്‍ ആയിരിക്കും പദ്ധതി തുടങ്ങുക....

റിസർവേഷൻ ആവശ്യമില്ലാത്ത തീവണ്ടികൾ ഇന്ന് മുതൽ സർവീസ് തുടങ്ങി..

റിസർവേഷൻ ആവശ്യമില്ലാത്ത ട്രെയിനുകൾ ഇന്ന് മുതൽ സർവീസ് തുടങ്ങി. യാത്രക്കാർക്ക് സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് എടുക്കാം. സീസൺ ടിക്കറ്റുള്ളവർക്കും യാത്ര ചെയ്യാം. എന്നാൽ, പാസഞ്ചർ ട്രെയിൻ പുസ്ഥാപിക്കാതെ എക്സ്പ്രസ് നിരക്ക് ഇടാക്കി റെയിൽവേ...

കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍...
error: Content is protected !!