ലോക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് നിയമ ലംഘനങ്ങള്‍ക്ക് പൊലീസ് പിരിച്ചത് 154 കോടി രൂപ…
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് നിയമ ലംഘനങ്ങള്‍ക്ക് പൊലീസ് പിരിച്ചത് 154 കോടി രൂപയെന്ന് കണക്കുകള്‍. ലോക്ഡൗണ്‍ കാലയളവില്‍ മാസ്‌ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും നിയന്ത്രണം ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കിയ തുമടക്കമുള്ള...
ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു..
ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.10 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 98.74 രൂപയുമായി..
കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍...
സഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളിയും വാഴച്ചാലും തുറന്നു….
ശക്തമായ മഴയെ തുടർന്ന് ഇന്നലെ അടച്ച മലക്കപ്പാറ - അതിരപ്പിള്ളി റോഡും വിനോദ സഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളിയും വാഴച്ചാലും തുറന്ന് സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി.
കേരളമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ പ്രളയ സാധ്യത…
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പു നല്‍കി. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്. കേരളത്തില്‍...
കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ...
തൃശൂർ ജില്ലയിൽ ഇന്നും നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ട്….
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് തൃശൂർ ജില്ലയിൽ ഇന്ന് മുതൽ മറ്റന്നാൾ വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ...
മലയോര പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും മഴ കനക്കുകയും ഡാമുകള്‍ തുറന്ന് വിടുകയും ചെയ്തതോടെ ചാലക്കുടി...
തൃശ്ശൂർ : ഇന്നലെയും ഇന്നുമായി കനത്ത മഴയാണ് തൃശൂരിൽ പെയ്യുന്നത്. മലയോര പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും മഴ കനക്കുകയും ഡാമുകള്‍ തുറന്ന് വിടുകയും ചെയ്തതോടെ ചാലക്കുടി പുഴയിലെ ജലവിതാനം ക്രമാതീതമായി ഉയര്‍ന്നു ....
കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട്...
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസ് ഉടമകള്‍…
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസ് ഉടമകള്‍. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയായും മിനിമം ചാര്‍ജ് 10 രൂപയായും...
കുതിരാൻ ടണലിന് മുന്നിലെ പാലം എത്തുന്നതിന് മുമ്പ് 3 വാഹനങ്ങൾ ഇടിച്ചു….
കുതിരാൻ ടണലിന് മുന്നിലെ പാലം എത്തുന്നതിന് മുമ്പ് 3 വാഹനങ്ങൾ ഇടിച്ചു. ഓട്ടോറിക്ഷ പ്രധാന റോഡിലൂടെ വന്ന് യൂടേൺ തിരിയുമ്പോൾ കാറ് ചെന്ന് ഇടിക്കുകയായിരുന്നു. പുറകിൽ വന്ന ടെബോ വന്ന് കാറിന് പുറകിൽ...
കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട...