സിനിമാ തീയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും…

നീണ്ട ആറു മാസത്തിനു ശേഷം സംസ്ഥാനത്ത്​ തിയറ്ററുകള്‍ തുറക്കുന്നു. തിങ്കളാഴ്ച മുതല്‍ മള്‍ട്ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയറ്ററുകളും തുറന്ന്​ പ്രവര്‍ത്തിക്കും. പകുതിപ്പേര്‍ക്കു മാത്രമായിരിക്കും പ്രവേശനം. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക്​ മാത്രമെ ​പ്രവേശനമുണ്ടാവുകയുള്ളു. ഇന്ന്...

ഇടുക്കി ഡാം തുറന്നു..

ഇടുക്കി ഡാം തുറന്നു. മൂന്ന് സൈറണുകൾ മുഴങ്ങിയതോടെ കൃത്യം 11 മണിക്കാണ് ഡാം തുറന്നത്. ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഡാം തുറക്കാന്‍ തീരുമാനമായത്. ഇന്ന് 11 മണിയോടെ ഡാം തുറക്കുമെന്ന് ജലവിഭവ വകുപ്പ്...

പറവട്ടാനി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കൺട്രോൾ റൂം തുറന്നു…

കാലവർഷ കെടുതിയിൽ തൃശൂർ ജില്ലയിലെ മൃഗസംരക്ഷണ മേഖലയിൽ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പറവട്ടാനി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കൺട്രോൾ റൂം തുറന്നു. ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിലാണ് അടിയന്തരമായി 24 മണിക്കൂർ...

നാളെ ഇടുക്കി ഡാം തുറക്കാന്‍ തീരുമാനം..

നാളെ ഇടുക്കി ഡാം തുറക്കാന്‍ തീരുമാനം. നാളെ 11 മണിക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി ഡാമില്‍ ഇന്ന് ആറ് മണിക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. പൊതു...

കോളേജുകൾ നാളെ തുറക്കില്ല പരീക്ഷകൾ മാറ്റും..

സംസ്ഥാനത്തെ കോളേജുകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കില്ല. സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഒക്ടോബർ 20 ബുധനാഴ്ച ആയിരിക്കും കോളേജുകൾ തുറക്കുക എന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു....

ഗ്ലോബൽ ഫോർകാസ്റ്റിംഗ് സിസ്റ്റം (GFS) മോഡൽ പ്രകാരം വരും മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത.

ഗ്ലോബൽ ഫോർകാസ്റ്റിംഗ് സിസ്റ്റം (GFS) മോഡൽ പ്രകാരം വരും മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത. പുറപ്പെടുവിച്ച സമയം- 11.30 PM, 16/10/2021, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ,...

തൃശൂർ ജില്ലയിൽ 11 തൊഴിലാളികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു.

തൃശ്ശൂർ : മരോട്ടിച്ചാൽ കള്ളായിക്കുന്ന് കല്ലംനിരപ്പിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു. ഇഞ്ചിക്കാലായിൽ ബിന്ദു (45), മാളിയേക്കൽ മിനി (45), തോമ്പ്രയിൽ അന്നമ്മ (60),തോമ്പ്രയിൽ തങ്കമ്മ (55) ,പേച്ചേരി ബേബി (45), കുറ്റിക്കാട്ട്...

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം...

ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു…

കനത്ത മഴയ്ക്കും 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. തീരപ്രദേശത്തുള്ളവരും ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം. പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് അല്‍പ്പസമയത്തിനകം...
rain-yellow-alert_thrissur

തൃശൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്..

തൃശൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂർ ജില്ലയുടെ തീര പ്രദേശങ്ങളിലും ചാലക്കുടി ഭാഗത്തും മഴ സാധ്യതാ പ്രവചനമുള്ളതിനാൽ തീരപ്രദേശത്തുള്ളവരും ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം....

കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍...

എംഡിഎംഎ എന്നറിയപ്പെടുന്ന മയക്ക് മരുന്നുമായി പോട്ടോർ സ്വദേശി 21 വയസ്സുകാരൻ അറസ്റ്റിൽ…

തൃശ്ശൂർ : എംഡിഎംഎ എന്നറിയപ്പെടുന്ന മയക്ക് മരുന്നുമായി പോട്ടോർ സ്വദേശി 21 വയസ്സുകാരൻ അഭിഷേകിനെ എക്സൈസ് സംഘം പിടികൂടി. പ്രതി ബാഗ്ലൂരിൽ നിന്നും തപാൽ വഴിയാണ് മയക്ക് മരുന്ന് എത്തിച്ചത്. സമ്മാനപ്പൊതിയുടെ രൂപത്തിലാണ്...
error: Content is protected !!