മാള ഐ.ടി.ഐയിൽ വനിതാ സംവരണത്തിൽ സീറ്റൊഴിവ്‌..

മാള കെ.കെ.എസ് ഗവ ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ വനിതാസംവരണത്തില്‍ സീറ്റുകള്‍ ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുള്ളവര്‍ അസ്സൽ സര്‍ട്ടിഫിക്കറ്റ്, ടി സി, അഡ്മിഷന്‍ ഫീസ് എന്നിവ സഹിതം ഒക്ടോബർ 26ന് രാവിലെ 10 മണിക്ക്...

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം...

ഇന്നലെ ഉണ്ടായ മഴയിൽ വീടിൻ്റെ ഭിത്തി തകർന്നു വീണു..

ഇന്നലെ രാത്രി പെയ്തമഴയിൽ കണ്ണമ്പ്ര കാരപ്പൊറ്റയിൽ പെട്ടി ഓട്ടോറിക്ഷ ഡ്രൈവർ സിദ്ദീഖിന്റെ വീടാണ് തകർന്നുവീണത്. ഇന്നലെ അർധരാത്രിയാണ് സംഭവം സിദ്ദീക്കും ഭാര്യയും രണ്ടു കുഞ്ഞു മക്കളും ഉണ്ടായിരുന്നു. ആർക്കും പരിക്കുകൾ ഇല്ല.

പൂങ്കുന്നത്ത് നിരോധിത ലഹരി വസ്തുക്കൾ പിടികൂടി..

തൃശ്ശൂർ : പൂങ്കുന്നത്ത് നിരോധിത ലഹരി വസ്തുക്കൾ പിടികൂടി . കാറിൽ കടത്താൻ ശ്രമിച്ച പതിനായിരം പായ്ക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് തൃശൂർ ഈസ്റ്റ് പോലീസിന്റെ വാഹന പരിശോധനക്കിടെ പിടികൂടിയത്.

വാണിയമ്പാറ മേലേ ചുങ്കത്ത് ഉണ്ടായ അപകടത്തിൽ പ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു..

വാണിയമ്പാറ മേലേ ചുങ്കത്ത് ഉണ്ടായ അപകടത്തിൽ പ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാണിയംപാറയിൽ നാഷണൽ ഹൈവേയിൽ ബസ് ഇറങ്ങി കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ കല്ലിങ്കൽപ്പാടം മൂക്കശ്ശേരി വീട്ടിൽ സുജാത (33)...
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം...

കനത്ത മഴയില്‍ ജില്ലയില്‍ മൂന്നിടങ്ങളിൽ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും…

കനത്ത മഴയില ജില്ലയില്‍ വടക്കുംചേരിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. മംഗലം ഡാമിനടുത്ത് ഉള്‍ക്കാട്ടിലാണ് ഉരുള്‍പൊട്ടിയത്. അഞ്ചുവീടുകളില്‍ വെള്ളം കയറി. മംഗലംഡാമിന്റെ ഉള്‍പ്രദേശത്ത് വിആര്‍ടിയിലും പോത്തന്‍തോടും ഓടത്തോടിലുമാണ് ഉരുള്‍പൊട്ടിയത് . ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി. സബ്കളക്ടറും...

കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍...

സ്വരാജ് റൗണ്ടിനോട് ചേർന്നുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ തീ പിടുത്തം..

തൃശ്ശൂർ : സ്വരാജ് റൗണ്ടിനോട് ചേർന്നുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ 10ആം നിലയിൽ പ്രവർത്തിച്ചിരുന്ന ചാർട്ടഡ് അക്കൗണ്ടന്റ് ഓഫീസിന് ആണ് തീ പടർന്നത്. പുലർച്ചെയായിരുന്നു തീ പിടുത്തം. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. ഓഫീസിലെ...
rain-yellow-alert_thrissur

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത….

ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം ,ആലപ്പുഴ കാസർഗോഡ് ഈ മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ടും. ബാക്കിയുള്ള ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആണ്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത...

ഓക്സിജനുമായി വന്ന ലോറി അപകടത്തിൽ പെട്ടു..

വാണിയമ്പാറ. തൃശ്ശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് ഓക്സിജനുമായി പോയിരുന്ന ലോറി വാണിയമ്പാറ മേലെ ചുങ്കത്ത് വെച്ച് രാത്രി ഒമ്പതേ മുക്കാലോടെ അപകടത്തിൽപ്പെട്ടത്. അന്യസംസ്ഥാനക്കാരനായ ഡ്രൈവർക്ക് പരുക്ക് സാരമുള്ളതല്ല. ഹൈവേയിൽ നിർത്തിയിട്ടിരുന്ന ചരക്കു ലോറിയിൽ...

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട...
error: Content is protected !!