bike accident

ആലത്തൂരിൽ മേൽക്കൂര വാർക്കുന്നതിനിടെ അപകടം…

കാവശ്ശേരി ശിവക്ഷേത്രത്തിലെ സ്റ്റേജ് നിർമ്മാണത്തിടെ അപക്കടം.സ്റ്റേജിന്റെ മേൽക്കൂര വർക്കുന്നതിനിടെ തകർന്നു വീണ് നാല് തൊഴിലാളികൾക്കാണ് പരുക്കേറ്റ്. പുതിയങ്കം സ്വദേശികളായ ഫൈസൽ (25), ആഷിഫ് (19), കൊല്ലംകോട് സ്വദേശി വിനോദ് (45), ചേറുങ്കോട് സ്വദേശി...

സ്വരാജ് റൌണ്ട് ഇനി മുതൽ ശബ്ദ രഹിത മേഖല…

പതിനാറു റോഡുകൾ സംഗമിക്കുന്ന തൃശൂർ സ്വരാജ് റൌണ്ട് ശബ്ദരഹിത മേഖലയായി പ്രഖ്യാപിച്ചു. ഇവിടെ പ്രവേശിക്കുന്ന വാഹനങ്ങൾ ഇനിമുതൽ ഹോൺ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല.  വാഹനങ്ങളിൽ നിന്നും ഉച്ചത്തിൽ മുഴക്കുന്ന ഹോൺ ആണ് ശബ്ദമലിനീകരണങ്ങളിൽ ഒന്നാമത്. അതിനാലാണ്...
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂര്‍ 526, കോട്ടയം 518, കൊല്ലം 351, മലപ്പുറം 282, പത്തനംതിട്ട 253, കണ്ണൂര്‍...
Thrissur_kerala_omicrone_omikron_latest_news_virus

സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു..

സൗദി അറേബ്യയില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനിലാണ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഏത് ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല....
Thrissur_vartha_new_covid_traffic_petrol_price

ഗതാഗതകുരുക്ക് അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ കുതിരാനിലൂടെയുള്ള വാഹനഗതാഗതത്തിൽ പുതിയ നിർദേശങ്ങളുമായി പോലീസ്…

ഗതാഗതകുരുക്ക് അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ കുതിരാനിലൂടെയുള്ള വാഹനഗതാഗതത്തിൽ പുതിയ നിർദേശങ്ങളുമായി തൃശ്ശൂർ ജില്ലാ പോലീസ് മേധാവി. ഗതാഗത നിയന്ത്രണം സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ.... 1- ഉച്ചയ്ക്ക് 2 മുതൽ രാത്രി 7 വരെ തൃശ്ശൂർ...

ഓപ്പറേഷൻ കുബേര വാടാനപ്പള്ളി സ്വദേശി അറസ്റ്റിൽ..

വാടാനപ്പള്ളി : ഓപ്പറേഷൻ കുബേരയുടെ ഭാഗമായി അമിത പലിശക്ക് പണം കൊടുത്തിരുന്ന വട്ടി പലിശക്കാരെ പിടികൂടാൻ പൊലീസ് പരിശോധന ശക്തമാക്കി. വാടാനപ്പള്ളി ആത്മാവ് സ്വദേശി എരണേഴത്ത് വീട്ടിൽ സുധീഷ് ( മത്തക്കുരു 36...

കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട്...
Covid-updates-thumbnail-thrissur-places

ശബരിമല ദർശനം കുട്ടികൾക്ക് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട…

രക്ഷിതാക്കളോടൊപ്പം ശബരിമല ദർശനത്തിനെത്തുന്ന കുട്ടികൾക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടെന്ന് സർക്കാർ. കോവിഡ് ചട്ടപ്രകാരമുള്ള എല്ലാ സുരക്ഷാ മാനദണ്ഡപ്രകാരം ഉള്ള സോപ്പ്, സാനിറ്റൈസർ, മുഖാവരണം എന്നിവ ഉപയോഗിക്കണം.  

സിറോ മലബാര്‍ സഭയിലെ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം നിലവില്‍ വന്നു…

കടുത്ത എതിര്‍പ്പുയര്‍ന്ന തൃശൂര്‍ അതിരൂപതയില്‍ "അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്‌റൂസ് താഴത്ത് " പുതിയ കുര്‍ബാനയര്‍പ്പിച്ചു. തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ ആണ് ബിഷപ്പ് കുര്‍ബാനയര്‍പ്പിച്ചത്. പുതിയ രീതിയെ എതിര്‍ക്കുന്നവരെ പള്ളിയില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞാണ്...

ജില്ലയിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് (norovirus) സ്ഥിരീകരിച്ചു..

തൃശ്ശൂര്‍ : ജില്ലയിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് (norovirus) സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. രോഗ ലക്ഷണങ്ങള:- വയറിളക്കം, വയറുവേദന,...

കേരളത്തില്‍ ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട്...
Covid-updates-thumbnail-thrissur-places

ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തുന്നു…

ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തുന്നു. സാഹചര്യം വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന യോഗം ചേര്‍ന്നു. ദക്ഷിണാ ഫ്രിക്കയിലേക്ക് വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്കേര്‍പ്പെടുത്തി. യൂറോപ്യന്‍ യൂണിയനും യാത്രാവിലക്ക് പരിഗണിക്കുന്നു. മുപ്പതിലധികം മ്യൂട്ടേഷന്‍...
error: Content is protected !!