ധീരസേനാ സൈനികർക്ക് ഇന്ന് രാജ്യം യാത്രാമൊഴിയേകും.
ഡൽഹി: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽപെട്ട് സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനും മധുലികയ്ക്കും ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർക്കും ഇന്നു രാജ്യം യാത്രാമൊഴിയേകും. വിവിധ സെെനിക മേധാവിമാർ പുഷ്പചക്രം അർപ്പിച്ചു.
ഉച്ചയ്ക്ക് 12 വരെ പൊതുജനങ്ങൾക്കും...
കല്യാണ്‍ ജൂവലേഴ്സ് ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍..
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഈ വർഷത്തെ ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ ഇടം പിടിച്ചു. ഫോർച്യൂണ്‍ ഇന്ത്യ മാഗസിന്‍ തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളുടെ...
തൃശ്ശൂർ സ്കൂട്ടറിൽ കാള ഇടിച്ചുണ്ടായ അപകടത്തിൽ മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ മരിച്ചു.
തൃശൂർ: കോവിലകത് പടത്തുവെച്ച് കാള സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ മരിച്ചു. കുറ്റൂർ പള്ളിക്ക് സമീപം താമസിക്കുന്ന കവലക്കാട്ട് വീട്ടിൽ കെ.എ ജോൺസൻ ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ...
ഇന്ന് നടന്ന ഹെലികോപ്റ്റർ അപകടതിന്റേത് എന്ന് സൂചപ്പിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം..
സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉൾപടെ 13 ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിന്റെത് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജം. ഒരു വർഷം മുൻപ് ഒരു യൂട്യൂബ് ചാനലിൽ...
ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി…
വലപ്പാട് തിരുപഴഞ്ചേരിയിൽ കാണാതായ ലോട്ടറി വിൽപ്പനക്കാരനെ ആളൊഴിഞ്ഞ പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ആരിപ്പിന്നി വീട്ടിൽ സുന്ദരൻ (49) ആണ് മരിച്ചത്.
ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് മരണപ്പെട്ടു..
ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും പത്നിയും അന്തരിച്ചു. വ്യോമസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ തകര്‍ന്നു വീണു :...
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ ഊട്ടിക്കടുത്ത് കൂനൂരിൽ തകര്‍ന്നു വീണു : 13 പേർ മരിച്ചു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക...
സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായവുമായി നാട്.
തൃശൂർ: സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായവുമായി നാട്. പെൺകുട്ടിക്ക് വിവാഹസമ്മാനമായി അഞ്ച് പവൻ നൽകുമെന്ന് കല്യാൺ ജുവലേഴ്സും മൂന്ന് പവൻ സമ്മാനമായി നൽകുമെന്ന് മലബാർ...
സഹോദരിയുടെ വിവാഹത്തിന് വായ്പകിട്ടിയില്ല യുവാവ് ജീവനൊടുക്കി..
സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിൽ മനം നൊന്ത് തൃശ്ശൂർ ചെമ്പൂക്കാവ് ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിൻ തൂങ്ങി മരിച്ചു. സഹോദരിയുടെ വിവാഹം നടത്താന്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് വിപിൻ...
ഹെലികോപ്ടർ അപകട സമയത്ത് ജീവൻ രക്ഷിച്ച കുടുംബത്തിന് എം.എ യൂസഫലി നൽകിയത് വിലപിടിപ്പുളള സ്നേഹ...
ഹെലികോപ്ടർ അപകട സമയത്ത് ജീവൻ രക്ഷിച്ച കുടുംബത്തിന് എം.എ യൂസഫലി നൽകിയത് വിലപിടിപ്പുളള സ്നേഹ സമ്മാനം. രാജേഷും ബിജിയും ചെയ്ത സഹായത്തിന് എന്ത് പ്രത്യുപകാരം നൽകിയാലും മതിയാവില്ലെന്ന് ഉപഹാരം സമ്മാനിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഹെലികോപ്റ്റർ...
കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246, പത്തനംതിട്ട 219, ഇടുക്കി...
ഡിസംബർ 13 മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കും…
ഡിസംബർ 13 മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കും. ബസ് കൺസഷൻ അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് എന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാലയങ്ങൾക്ക് ബാധകമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്പെഷൽ...








