ശമ്പള വിതരണം മുടങ്ങി…കെ എസ് ആര്‍ ടി സിയില്‍ പ്രതിസന്ധി രൂക്ഷം…
തിരുവനന്തപുരം : ശമ്പള വിതരണം മുടങ്ങിയതോടെ കെ.എസ്.ആര്‍.ടി സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ സമരത്തിലേക്ക്. പ്രതിദിന വരുമാനം പിന്നിട്ടിട്ടും ശമ്പളം കിട്ടുന്നില്ല. ഇതിനിടെ തിങ്കളാഴ്ച മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് ടി.ഡി.എഫ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസത്തെ...
കേരളത്തില്‍ ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം...
കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ 228, പത്തനംതിട്ട 182, മലപ്പുറം...
രണ്ടാമത്തെ തുരങ്കത്തിൽ നിന്നുള്ള പാലത്തിലേക്കുള്ള വഴിയുടെ പണികൾ തുടങ്ങിയപ്പോൾ കുതിരാൻ റോഡിലേക്ക് വഴിയില്ല..
രണ്ടാമത്തെ തുരങ്കത്തിൽ നിന്നുള്ള പാലത്തിലേക്കുള്ള വഴിയുടെ പണികൾ തുടങ്ങിയപ്പോൾ കുതിരാൻ റോഡിലേക്ക് വഴിയില്ല. കിഴക്ക് ഭാഗത്ത് വില്ലൻ വളവിലാണ് പ്രശ്നം. സർവ്വീസ് റോഡിനുള്ള വഴിയുണ്ടെന്ന് കമ്പനി അധികൃതരും എന്നാൽ നിലവിലെ സാഹചര്യത്തിൽ ഏതിലെ...
കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135,...
ജാഗ്രത; കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിക്ക് നിരവധി പേരുമായി സമ്പര്‍ക്കം, മാളുകളും റെസ്‌റ്റോറന്റുകളും സന്ദര്‍ശിച്ചു..
ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കും. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍,...
ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും..
കുനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേനയുടെ ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി കൊടുക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.
ജോലിക്കു പുറമേ ധനസഹായമായി...
കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ...
ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ബോധവൽക്കരണ പരിപാടി നടക്കും….
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ തൃശൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ച് ഈ മാസം 15,16 തിയ്യതികളിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ബോധവൽക്കരണ പരിപാടി നടക്കും....
വടക്കഞ്ചേരി പാളയത്ത് സംഘർഷം..
വടക്കഞ്ചേരി പാളയത് സംഘർഷം. സംഘർഷത്തിൽ ഒരാൾക്ക് കാലിനും തലയ്ക്കുമാണ് പരിക്ക് പറ്റിയത്. പ്രദേശവാസികൾ തമ്മിലുള്ള സംഘർഷമാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പരിക്ക് പറ്റിയ ആളെ തൃശ്ശൂർ ജൂബിലി ഹോസ്പിറ്റലിലേക്ക് മാറ്റി. വടക്കഞ്ചേരി...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു…
തലശേരി: കണ്ണൂർസർവ്വകലാശാല വി.സി നിയമനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു. തലശേരി റോഡിലെ മമ്പറത്ത് വെച്ചാണ് സംഭവം.
മുഖ്യമന്ത്രി പിണറായിയിലെ വീട്ടിൽ നിന്നും കണ്ണൂർ വിമാനതാവളത്തിലേക്ക് പോകുമ്പോഴായിരുന്നു...
തൃശൂരിൽ ഗതാഗത നിയന്ത്രണം..
ഇന്ന് (13.12.2021) തൃശൂർ നഗരത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത് പരിഗണിച്ച് വൈകീട്ട് 4 മണിമുതൽ സ്വരാജ് റൌണ്ടിലും തൃശൂർ - ഇരിങ്ങാലക്കുട റൂട്ടിൽ കണിമംഗലം വരെയുള്ള ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം...