പട്ടിക്കാട് സർവ്വീസ് റോഡിൽ വാഹന അപകടം..

പട്ടിക്കാട് സർവ്വീസ് റോഡ് മുറിച്ച് കടക്കുന്ന വാഹനവും താണിപ്പാടത്ത് നിന്നും വന്ന ബൈക്കും തമ്മിലാണ് ഇടിച്ചത്. താണിപ്പാടം പണ്ടാത് വീട്ടിൽ അഖിൽ നിഖിൽ സഹോദരങ്ങൾക്കാണ് പരിക്ക് പറ്റിയത് നിഖിലിന് സാരമായ പരിക്ക് ഉണ്ട്...

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കാൻ കൊവാക്‌സിന് സാധിച്ചേക്കുമെന്ന് പഠനം.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കാന്‍ ഭാരത് ബയോട്ടെക്‌സിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് സാധിച്ചേക്കുമെന്ന് പഠനം. കൊവിഡിനെതിരെ ഒരു ആഗോള വാക്‌സിന്‍ പുറത്തിറക്കുക എന്ന ലക്ഷ്യം കൈവരിച്ചിരിക്കുന്നതായി ഭാരത് ബയോടെക് ചെയര്‍മാനും മാനേജിങ്...
Covid-Update-thrissur-district-collector

കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708,...

സംസ്ഥാനത്ത് സ്‌കൂളുകൾ അടച്ചിടാൻ തീരുമാനം..

സംസ്ഥാനത്ത് സ്‌കൂളുകൾ അടച്ചിടാൻ തീരുമാനം. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്‌കൂൾ ഉണ്ടായിരിക്കില്ല. അതേസമയം പത്താം ക്ലാസ് മുതൽ പ്ലസ്...

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിപ്പിച്ച യുവാവ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു..

തൃ​ശൂ​ര്‍: കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ച്ച യു​വാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പിതാവിന്‍റെ പരാതിയിലായിരുന്നു സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തൃശൂരിലെ ജ്വല്ലറിയിലെ...

ട്യൂഷനെത്തിയ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 48 വയസ്സുള്ള യുവതിയെ 20 വർഷം കഠിനതടവും ഒരു...

ട്യൂഷനെത്തിയ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 48 വയസ്സുള്ള യുവതിയെ 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരനാണ്...

കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586,...

സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു…

സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസര്‍ഗോഡ് 2,...

ഇരട്ടക്കുളം സിഗ്നലിൽ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു..

പാലക്കാട് ദിശയിലേക്ക് പോകുന്ന ഭാഗത്ത് ഇരട്ടക്കുളം സിഗ്നലിൽ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു. ആർക്കും ഗുരുതര പരിക്കുകൾ ഇല്ല. രണ്ട് കാറ് ഒരു ടെംബോ ഒരു ബോല്ലേറോ എന്നീ വാഹനങ്ങൾ തമ്മിലാണ്...

കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495,...

തുർക്കിയിൽ കോടികളുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങി. അഴിമതി നടത്തി മുങ്ങിയത് ലുലു...

ഇസ്താംബുൾ/അബുദാബി: തുർക്കിയിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിൻ്റെ തുർക്കി ഇസ്താംബുളിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്മോനാണ് തുർക്കിയിൽ...

റിപ്പബ്ലിക് ദിനാഘോഷം: യോഗം ചേര്‍ന്നു…

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കുന്നതിനാ വശ്യമായ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് യോഗം ചേര്‍ന്നു. ഒമിക്രോണിന്റെ വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിച്ച് റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍...
error: Content is protected !!