തൃശ്ശൂരിലും സി.പി.എം. സമ്മേളനത്തില്‍ തിരുവാതിരക്കളി…
വടക്കാഞ്ചേരി: പാറശ്ശാലയിലെ തിരുവാതിരക്കളി വിവാദം സൃഷ്ടിച്ചതിനു പിന്നാലെ തൃശ്ശൂരിലും സി.പി.എം. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി മെഗാതിരുവാതിര. ഊരോക്കാട് നടന്ന തിരുവാതിരക്കളിയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവർത്തകരാണ് പങ്കെടുത്തത്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ...
തൃശൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളജില്‍ 30 വിദ്യാര്‍ഥികള്‍ക്ക് ഒന്നിച്ചു കോവിഡ് സ്ഥിരീകരിച്ചു.
തൃശൂര്‍: തൃശൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളജില്‍ 30 വിദ്യാര്‍ഥികള്‍ക്ക് ഒന്നിച്ചു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ നിലവിലെ ഏറ്റവും വലിയ ക്ലസ്റ്ററായി മാറിയിരിക്കുകയാണ്.ഗവ. എന്‍ജിനിയറിംഗ് കോളജ്. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതര്‍...
സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു…
സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന്...
നഗരത്തിൽ നോ-ഹോൺ ഏരിയ രണ്ടാം ഘട്ടം..
തൃശൂർ നഗരത്തെ ശബ്ദ മലിനീകരണത്തിൽ നിന്നും മുക്തമാക്കുക എന്ന ലക്ഷ്യത്തിനായി തൃശൂർ സിറ്റി പോലീസ് നഗരത്തിൽ തുടക്കം കുറിച്ച നോ-ഹോൺ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് (15.01.2022) തുടക്കമാകമായി.
തൃശൂർ സ്വരാജ് റൌണ്ടിൽ ആരംഭിച്ച...
കേരളത്തില്‍ 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831,...
പറമ്പിലെ മാളത്തിൽ മൃതദേഹം കണ്ടെത്തി..
കൊച്ചി: പറമ്പിലെ മാളത്തിൽ മൃതദേഹം കണ്ടെത്തി. പെരുമാൾപടി ഷാജി 50 ആണ് മരിച്ചത്. ഞാറയ്ക്കൽ പെരുമാൾ പടിയിൽ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ പാതിഭാഗം മാളത്തിനുള്ളിൽ ആയിരുന്നു.
പട്ടിക്കാട് സർവ്വീസ് റോഡിൽ വാഹന അപകടം..
പട്ടിക്കാട് സർവ്വീസ് റോഡ് മുറിച്ച് കടക്കുന്ന വാഹനവും താണിപ്പാടത്ത് നിന്നും വന്ന ബൈക്കും തമ്മിലാണ് ഇടിച്ചത്. താണിപ്പാടം പണ്ടാത് വീട്ടിൽ അഖിൽ നിഖിൽ സഹോദരങ്ങൾക്കാണ് പരിക്ക് പറ്റിയത് നിഖിലിന് സാരമായ പരിക്ക് ഉണ്ട്...
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കാൻ കൊവാക്‌സിന് സാധിച്ചേക്കുമെന്ന് പഠനം.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കാന്‍ ഭാരത് ബയോട്ടെക്‌സിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് സാധിച്ചേക്കുമെന്ന് പഠനം. കൊവിഡിനെതിരെ ഒരു ആഗോള വാക്‌സിന്‍ പുറത്തിറക്കുക എന്ന ലക്ഷ്യം കൈവരിച്ചിരിക്കുന്നതായി ഭാരത് ബയോടെക് ചെയര്‍മാനും മാനേജിങ്...
കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708,...
സംസ്ഥാനത്ത് സ്‌കൂളുകൾ അടച്ചിടാൻ തീരുമാനം..
സംസ്ഥാനത്ത് സ്‌കൂളുകൾ അടച്ചിടാൻ തീരുമാനം. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്‌കൂൾ ഉണ്ടായിരിക്കില്ല.
അതേസമയം പത്താം ക്ലാസ് മുതൽ പ്ലസ്...
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിപ്പിച്ച യുവാവ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു..
തൃശൂര്‍: കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിപ്പിച്ച യുവാവ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പിതാവിന്‍റെ പരാതിയിലായിരുന്നു സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തൃശൂരിലെ ജ്വല്ലറിയിലെ...
ട്യൂഷനെത്തിയ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 48 വയസ്സുള്ള യുവതിയെ 20 വർഷം കഠിനതടവും ഒരു...
ട്യൂഷനെത്തിയ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 48 വയസ്സുള്ള യുവതിയെ 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരനാണ്...