ഫയർ ഫോഴ്സ് അക്കാദമിയിൽ ട്രെയിനി തൂങ്ങി മരിച്ചു.
തൃശ്ശൂർ : സ്റ്റേഷൻ ഓഫീസർ ട്രെയിനിയായ മലപ്പുറം വാഴക്കാട് സ്വദേശി രഞ്ജിത്തിനെയാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. രഞ്ജിത്തിന് മാനസിക സമർദ്ദമുണ്ടായിരുന്നതായി...
കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ അടിപിടിയിൽ തലക്ക് അടിയേറ്റ് തമിഴ്നാട് സ്വദേശി മരണപെട്ടു..
പുതുക്കോട്: കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ അടിപിടിയിൽ തലക്ക് അടിയേറ്റ് തമിഴ്നാട് സ്വദേശി മരണപെട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം. തച്ചനടി ചന്തപുരയിൽ താമസിക്കുന്ന അബ്ബാസ് (പൊള്ളാച്ചി ആനമല) സ്വദേശിയാണ്.
സ്ഥിരമായി മദ്യപിച്ചു വഴക്ക് ഉണ്ടാക്കുന്ന...
വാഹന പരിശോധയ്ക്കിടെ ബൈക്ക് മോഷ്ടാവ് പിടിയിൽ…
തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഉമേഷ്.കെ ആണ് കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധനയ്ക്കിടെ തമിഴ്നാട് സ്വദേശിയായ സേലത്തിനടുത്ത ദഹതീർത്തപുരം ദേശത്തിലെ മഹാവിഷ്ണു(39)വിനെഅറസ്റ്റുചെയ്തത്.
പുലർച്ചെ വെളിയന്നൂരിൽവച്ചു നടന്ന വാഹനപരിശോധനയിൽ വളരെ...
തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്ത ലോറി പിടികൂടി…
പീച്ചി സർക്കിൾ ഷുക്കൂർ ആണ് ലോറിയും ഡ്രൈവര്‍ ജിനേഷിനെയും കസ്റ്റഡിയിലെടുത്തത്. ദേശീയപാത നിര്‍മാണത്തിന് കരാറുള്ള ലോറിയാണിതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറി പിന്‍ഭാഗം ഉയര്‍ത്തിവച്ച് തുരങ്കത്തിലൂടെ കടന്നുപോയത്.
സിസി ടിവിയില്‍...
104 ലൈറ്റുകളും ക്യാമറയും തകർത്ത് കുതിരാൻ തുരങ്കത്തിലൂടെ ലോറി… 10 ലക്ഷം രൂപയുടെ നഷ്ടം..
കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ന്നു. ടോറസിന് പുറകിലെ ബക്കറ്റ് ഉയര്‍ത്തിവെച്ച് വാഹനം ഓടിച്ചതാണ് മുകളില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ തകരാന്‍ കാരണം.
10 ലക്ഷം രൂപയിലധികം നഷ്ടമുണ്ടാതായാണ് ഇലക്ട്രിക്കല്‍ വിഭാഗം അറിയിച്ചത്. വാഹനം കണ്ടെത്താനുള്ള...
കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015,...
ടികെആർ ബസ് സ്റ്റാന്റിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്നതിനായി ദേശീയപാതായിൽ ഉണ്ടായിരുന്ന യു ടേൺ...
പട്ടിക്കാട്. ടികെആർ ബസ് സ്റ്റാന്റിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്നതിനായി ദേശീയപാതായിൽ ഉണ്ടായിരുന്ന യു ടേൺ അടച്ചു. കല്ലിടുക്കിലെ ക്രോസിംഗും ഉടൻ അടക്കും എന്നാണ് അറിയുന്നത്.
തമ്പുരാട്ടിപ്പടിയിൽ സർവ്വീസ് റോഡിന്റെ നിർമ്മാണം നടക്കുന്ന ഭാഗത്തെ...
കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973,...
കുതിരാൻ രണ്ടാം തുരങ്കം ഇന്ന് തുറക്കും..
കുതിരാനിലെ രണ്ടാം തുരങ്കത്തിൻ്റെ പണി പൂർത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും ദേശീയപാതാ അതോറിറ്റി തൃശുർ ജില്ലാ കളക്ടറെ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടാം തുരങ്കം തുറക്കും. തൃശ്ശൂർ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളാണ്...
കൂനമൂച്ചിയിൽ നിന്നും കാണാതായ 17 വയസ്സുകാരൻ തിരിച്ചെത്തി…
കുന്നംകുളം : കൂനമൂച്ചി യിൽ നിന്നും കാണാതായ 17 വയസ്സുകാരൻ തിരിച്ചെത്തി. കൂനംമൂച്ചി പെലക്കാട്ടുപയ്യൂർ പൊന്നരാശ്ശേരി വീട്ടിൽ സുരേഷ് ബാബുവിന്റെ മകൻ ശ്രീരാഗിനെ ഇന്നലെ മുതൽ കാണാതായത്. ഇന്ന് രാവിലെ ഏഴ് മണിയോടെ...
കൊവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭായോഗം. ജാഗ്രത കർശനമാക്കണമെന്ന് മുഖ്യമന്ത്രി; നിയന്ത്രണങ്ങൾ നാളെ തീരുമാനിക്കും..
സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്രവ്യാപനമെന്ന് ആരോഗ്യമന്ത്രി. 'ഓരോഘട്ടത്തിലും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു'. പടരുന്നത് ഡെൽറ്റയും, ഒമിക്രോണും. മണവും, രുചിയും നഷ്ടപ്പെടുന്ന ലക്ഷണം കുറവ്. 'ഒമിക്രോൺ വന്ന് പോകട്ടെ എന്ന് കണക്കാക്കരുത്'.
ഒമിക്രോൺ നിസാര വൈറസാണെന്ന പ്രചാരണം...
ഗുരുവായൂരിൽ നാളെ മുതൽ നിയന്ത്രണങ്ങൾ..
ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ. പ്രതിദിനം 3000 പേർക്ക് മാത്രം പ്രവേശനം. ചോറൂണ് വഴിപാട് നിർത്തി. വിവാഹത്തിന് 10 പേർ മാത്രം പ്രവേശനം. പ്രസാദ ഊട്ട് ഉണ്ടാകില്ല. നാളെ മുതൽ നിയമങ്ങൾ പ്രാബല്ല്യത്തിൽ...






