ഇന്ത്യയിൽ ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി..
കോവാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരിൽ ഇൻട്രാനാസൽ ബൂസ്റ്റർ ഡോസിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താൻ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചു. ഇന്ത്യയിൽ ഒൻപത് സ്ഥലങ്ങളിലായി പരീക്ഷണം നടത്താനാണ് ഡ്രഗ്...
മാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട MDMA യുമായി ആറ് പേർ പിടിയിൽ….
ചാവക്കാട് വഞ്ചിക്കടവ് പഴയ പാലത്തിനു സമീപത്തുനിന്നും 2 ഗ്രാം അതിമാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട MDMA സഹിതം ആറുപേരെയാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തത്.
പാലയൂർ ദേശത്തു...
കടയുടെ പൂട്ട് തകർത്ത് അടക്കയും പണവും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ..
തളിക്കുളത്ത് അടക്ക കടയുടെ പൂട്ട് തകർത്ത് അകത്ത് കയറി 140 കിലോ അടക്കയും 5000 രുപയും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. മതിലകം വട്ടപറമ്പിൽ അലി അഷ്ക്കർ (24) മതിലകത്ത് വാടകക്ക് താമസിക്കുന്ന...
ഗ്രാഫിക് ഡിസൈനർ കോഴ്സ് 50% സബ്‌സിടിയോടെ നിങ്ങളുടെ വീടുകളിലിരുന്നു പഠിക്കാൻ അവസരം.
ഗ്രാഫിക് ഡിസൈനർ കോഴ്സ് 50% സബ്‌സിടിയോടെ നിങ്ങളുടെ വീടുകളിലിരുന്നു പഠിക്കാൻ അവസരം. അഡോബ് സോഫ്റ്റ് വെയറുകളായ Adobe Photoshop, Adobe Premiere Pro, Adobe After Effects, Adobe Illustrator, Adobe Indesign,...
വടക്കഞ്ചേരിയിൽ വീണ്ടും പുലിയിറങ്ങി…
പൊത്തപാറക്ക് അടുത്ത് പല്ലാ റോഡിൽ ആണ് പുലി ഇറങ്ങിയത്. പുലർച്ചെ 4 മണിക്കാണ് ടാപ്പിംഗ് തൊഴിലാളി ശിവരാമനാണ് പുലിയെ കണ്ടത്. ഫോറസ്റ്റ് ഓഫീസർ മാർ സ്ഥലത്ത് എത്തി അന്വേഷണം നടത്തി. വടക്കഞ്ചേരിയിൽ കണ്ട...
ഭൂമി തരംമാറ്റം അപേക്ഷകൾ ഇനി മുതൽ ഓൺലൈനിൽ മാത്രം…
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് തൃശൂർ റവന്യൂ ഓഫീസിലേക്ക് സമർപ്പിക്കുന്ന എല്ലാ അപേക്ഷകളും ഇനി മുതൽ ഓൺലൈനിൽ നൽകേണ്ടതാണ് എന്ന് ജില്ലാ റവന്യൂ ഡിവിഷണൽ ഓഫീസർ അറിയിച്ചു. അപേക്ഷകർ www.revenue.kerala.gov.in എന്ന വെബ്സൈറ്റിലെ സിറ്റിസൺ...
ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം…
കിഴക്കഞ്ചേരി: മമ്പാട് കറ്റുകുളങ്ങര ക്ഷേത്രക്കുളത്തിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തി. വെള്ള മുണ്ടും നീല ഷർട്ടും ആണ് വസ്ത്രം. കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃദദേഹം. ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
കുന്നംകുളം സ്റ്റേഷനിലെ ആറു പോലീസുകാരെ സസ്പെന്റ് ചെയ്തു..
തൃശ്ശൂർ- കുന്നംകുളം സ്റ്റേഷനിലെ ആറു പോലീസുകാരെ സസ്പെന്റ് ചെയ്തു. കുന്നംകുളം മേഖയിൽ മണ്ണുകടത്തുന്നതിനെതിരെ പരാതി ലഭിച്ചിരുന്നു. എന്നാൽ എസ്ഐ പരിശോധനക്കെത്തുമ്പോൾ കടത്തുകാരുടെ പൊടിപോലുമില്ല.
എന്നാൽ കഴിഞ്ഞ ദിവസം യാദൃശ്ചികമായി പിടിയിലായ ലോറി ഡ്രൈവറുടെ മൊബൈൽ...
സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മുരളി പെരുന്നല്ലി എംഎൽഎക്ക് കൊവിഡ്…
സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മുരളി പെരുന്നല്ലി എംഎൽഎക്ക് കൊവിഡ്. സിപിഎം സമ്മേളനങ്ങളിൽ കൊവിഡ് വ്യാപനമുണ്ടാകുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് മുരളി പെരുന്നെല്ലിക്കും കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ സമാപിച്ച സമ്മേളനത്തിൽ എംഎൽഎ പങ്കെടുത്തിരുന്നു....
ജില്ലാ കളക്ടർ എഴുതിയ നിർദേശത്തിനു താഴെ നിറഞ്ഞത് സി.പി.എം. വിരുദ്ധ കമന്റുകൾ.
തൃശ്ശൂർ : ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കോവിഡ് സംബന്ധിച്ച് ജില്ലാ കളക്ടർ എഴുതിയ നിർദേശത്തിനു താഴെ നിറഞ്ഞത് സി.പി.എം. വിരുദ്ധ കമന്റുകൾ. വിമർശനങ്ങൾ കൂടിയതോടെ കളക്ടർ കമന്റ് വിലക്കി. തൃശ്ശൂർ ഡിസ്ട്രിക്ട് കളക്ടർ...
സി.പി.എം തൃശൂർ ജില്ലാ സമ്മേളനം സമാപിച്ചു: എം.എം വർഗീസ് വീണ്ടും സെക്രട്ടറി..
സി.പി.എം ജില്ലാ സമ്മേളനം സമാപിച്ചു. സെക്രട്ടറിയായി എം.എം വർഗീസ് തുടരും. പുതിയ ജില്ലാ കമ്മിറ്റിയിൽ അച്ചടക്ക നടപടി നേരിട്ട് ബ്രാഞ്ച് കമ്മിറ്റിയിലും പിന്നീട് മാള ഏരിയാ കമ്മിറ്റിയിലും പ്രവർത്തിച്ചിരുന്ന മുൻ സംസ്ഥാന നേതാവും...
കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168,...





