തൃശൂരില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭർത്താവ് ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു..
തൃശ്ശൂര്‍: തൃശൂരില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭർത്താവ് ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു എന്ന് പരാതി. ചളിങ്ങാട് സ്വദേശി ചമ്മിണിയില്‍ മാലിക്കിന്റെ മകള്‍ റീമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കയ്പമംഗലം ചളിങ്ങാട്...
പല്ലൻ ഷൈജു തൃശൂരിനെ മാത്രമല്ല കർണാടകയേയും വിറപ്പിച്ച ഗുണ്ട..
കുഴൽപ്പണം കൊണ്ട് പോകുന്ന വാഹനങ്ങൾ തിരഞ്ഞു പിടിച്ച് തടഞ്ഞു നിർത്തി കൊള്ളയടിക്കും. കുഴൽപ്പണവുമായി വാഹനത്തിൽ കുതിച്ചു പായാൻ പ്രത്യേക കഴിവാണ്. പൊലീസോ എതിർ ഗുണ്ടാസംഘങ്ങളോ പിൻ തുടർന്നാൽ പോലും ഷൈജുവിനെ പിടിക്കാൻ കഴിയില്ല.
ഒട്ടേറെ...
കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252,...
മത്സ്യബന്ധന ബോട്ട് മുങ്ങി: തൊഴിലാളികളെ രക്ഷപ്പെടുത്തി..
ചേറ്റുവ ഹാർബറിൽ മത്സ്യബന്ധനത്തിനിടെ അടിപ്പലക തകർന്ന് വള്ളം മുങ്ങി. വള്ളത്തിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെ മറ്റു വള്ളങ്ങളിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. ദിയാ മോൾ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര...
രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ കോവിഡ് കാലത്ത് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ തൊട്ടടുത്ത് 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമായി. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍...
കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485,...
ഇന്ത്യയിൽ ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി..
കോവാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരിൽ ഇൻട്രാനാസൽ ബൂസ്റ്റർ ഡോസിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താൻ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചു. ഇന്ത്യയിൽ ഒൻപത് സ്ഥലങ്ങളിലായി പരീക്ഷണം നടത്താനാണ് ഡ്രഗ്...
മാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട MDMA യുമായി ആറ് പേർ പിടിയിൽ….
ചാവക്കാട് വഞ്ചിക്കടവ് പഴയ പാലത്തിനു സമീപത്തുനിന്നും 2 ഗ്രാം അതിമാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട MDMA സഹിതം ആറുപേരെയാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തത്.
പാലയൂർ ദേശത്തു...
കടയുടെ പൂട്ട് തകർത്ത് അടക്കയും പണവും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ..
തളിക്കുളത്ത് അടക്ക കടയുടെ പൂട്ട് തകർത്ത് അകത്ത് കയറി 140 കിലോ അടക്കയും 5000 രുപയും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. മതിലകം വട്ടപറമ്പിൽ അലി അഷ്ക്കർ (24) മതിലകത്ത് വാടകക്ക് താമസിക്കുന്ന...
ഗ്രാഫിക് ഡിസൈനർ കോഴ്സ് 50% സബ്‌സിടിയോടെ നിങ്ങളുടെ വീടുകളിലിരുന്നു പഠിക്കാൻ അവസരം.
ഗ്രാഫിക് ഡിസൈനർ കോഴ്സ് 50% സബ്‌സിടിയോടെ നിങ്ങളുടെ വീടുകളിലിരുന്നു പഠിക്കാൻ അവസരം. അഡോബ് സോഫ്റ്റ് വെയറുകളായ Adobe Photoshop, Adobe Premiere Pro, Adobe After Effects, Adobe Illustrator, Adobe Indesign,...
വടക്കഞ്ചേരിയിൽ വീണ്ടും പുലിയിറങ്ങി…
പൊത്തപാറക്ക് അടുത്ത് പല്ലാ റോഡിൽ ആണ് പുലി ഇറങ്ങിയത്. പുലർച്ചെ 4 മണിക്കാണ് ടാപ്പിംഗ് തൊഴിലാളി ശിവരാമനാണ് പുലിയെ കണ്ടത്. ഫോറസ്റ്റ് ഓഫീസർ മാർ സ്ഥലത്ത് എത്തി അന്വേഷണം നടത്തി. വടക്കഞ്ചേരിയിൽ കണ്ട...
ഭൂമി തരംമാറ്റം അപേക്ഷകൾ ഇനി മുതൽ ഓൺലൈനിൽ മാത്രം…
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് തൃശൂർ റവന്യൂ ഓഫീസിലേക്ക് സമർപ്പിക്കുന്ന എല്ലാ അപേക്ഷകളും ഇനി മുതൽ ഓൺലൈനിൽ നൽകേണ്ടതാണ് എന്ന് ജില്ലാ റവന്യൂ ഡിവിഷണൽ ഓഫീസർ അറിയിച്ചു. അപേക്ഷകർ www.revenue.kerala.gov.in എന്ന വെബ്സൈറ്റിലെ സിറ്റിസൺ...