Thrissur_vartha_district_news_nic_malayalam_palakkad_fire

വീട്ടിലെ റബ്ബർ ഷീറ്റ് പുക പുരയ്ക്ക് തീപിടിച്ചു…

കണ്ണാറ. ഒരപ്പൻപാറ പൂക്കാട്ട് അബ്രഹാമിന്റെ വീട്ടിലെ റബ്ബർ ഷീറ്റ് പുക പുരയ്ക്ക് ആണ് തീപിടിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. അടുക്കളയുടെ ചിമ്മിണിയോട് ചേർന്ന് തയ്യാറാക്കിയിരുന്ന പുകപ്പുരക്ക് ആണ് തീപിടിച്ചത്. ഉണക്കാനിട്ടിരുന്ന...

സംഗീത ഇതിഹാസം ലതാ മങ്കേഷ്കർ അന്തരിച്ചു.

സംഗീത ഇതിഹാസം ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. ലത മങ്കേഷ്കറിന്റെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. സംഗീത ലോകത്ത് ലതയുടെ സമാനതകൾ ഇല്ലാത്ത യാത്ര...
Covid-Update-Snow-View

കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂര്‍ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833,...

പുലിയുടെ മുന്നിൽ നിന്ന് ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു..

വടക്കഞ്ചേരി: ജനവാസ മേഖലയിൽ വീണ്ടും പുലിയെത്തിയതോടെ പ്രദേശവാസികൾ ഭീതിയിൽ. 10 ദിവസത്തിലധികമായി ഈ മേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ട്. വടക്കഞ്ചേരി കാളാംകുളം, കണക്കൻതുരുത്തി ഭാഗങ്ങളിലാണ് വെള്ളിയാഴ്ച പുലർച്ചെ പുലിയെ കണ്ടത്. രാജഗിരി പള്ളിയുടെ തോട്ടത്തിൽ ടാപ്പിങ്ങിന്...

കാർ വാടകയ്ക്കെടുത്ത് പണയം വച്ച കേസിലെ പ്രതിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു..

കയ്പമംഗലം: കാർ വാടകയ്ക്കെടുത്ത് പണയം വച്ച കേസിലെ പ്രതിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം പുന്നയ്ക്ക ബസാർ സ്വദേശി പന്തയ്ക്കൽ ഷാരൂഖിനെ(22)യാണ് അറസ്റ്റ് ചെയ്തത്. തൃശൂരിൽ വച്ചാണ് ഷാരൂഖ് പിടിയിലായത്. 2021 ഫെബ്രുവരിയിലാണ്...

കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069,...

കല്യാണ്‍ ജൂവലേഴ്സ് 2021-22 സാമ്പത്തികവര്‍ഷത്തിലെ മൂന്നാംപാദവിറ്റുവരവില്‍ 17% ശതമാനം വളര്‍ച്ച നേടി; ലാഭം 135...

കൊച്ചി: 2021-22 സാമ്പത്തികവര്‍ഷത്തിലെ മൂന്നാംപാദത്തില്‍ കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡിന്‍റെ ആകെ വിറ്റുവരവ് 3435 കോടി രൂപ ആയി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍2936 കോടി രൂപയായിരുന്നു ആകെ വിറ്റുവരവ്. മൂന്നാം പാദത്തില്‍...

ജില്ലകളുടെ കാറ്റ​ഗറി തിരിച്ചുള്ള നിയന്ത്രണം തുടരും.. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും..

തിരുവനന്തപുരം: ജില്ലകളുടെ കാറ്റ​ഗറി തിരിച്ചുള്ള നിയന്ത്രണം തുടരാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോ​ഗം തീരുമാനിച്ചു. 1- വ്യാപനം രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ട സ്കൂളുകളുടേയും കോളേജുകളുടേ‌യും പ്രവർത്തനം പുനരാരംഭിക്കും. 2- പതിനാലാം തിയതി...

മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി കുന്നംകുളം സ്വദേശി ഉൾപ്പടെ 3 പേർ അറസ്റ്റിൽ..

കുന്നംകുളം:5 ഗ്രാം എം.ഡി.എം.എ യുമായി 3 യുവാക്കളെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ എരുമപ്പെട്ടി ഇന്‍സ്‌പെക്ടര്‍ കെ.കെ ഭൂപേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കില്‍ വരുകയായിരുന്ന മൂന്ന് പേരെ...

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഒരാൾക്ക് പരിക്ക്…

തളിക്കുളം: പുതിയങ്ങാടി ഒന്നാംകല്ലിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് കാർ യാത്രക്കാരി നാട്ടിക ബീച്ച് സ്വദേശിനി കൊരട്ടിപ്പറമ്പിൽ നൗഷാദ് ഭാര്യ സൽമാബി(40) ക്ക് പരിക്കേറ്റു. ഇവരെ തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380,...
Thrissur_vartha_district_news_nic_malayalam_palakkad_fire

പെരിങ്ങോട്ടുകര പോസ്റ്റ് ഓഫീസിൽ മോഷണം: തപാൽ ഉരുപ്പടികൾ ഉൾപ്പടെ തീയിട്ടു നശിപ്പിച്ച നിലയിൽ..

പെരിങ്ങോട്ടുകര: മൂന്നും കൂടിയ സെൻ്ററിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിൽ മോഷണം. മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ ഓഫീസിനകത്ത് മണ്ണെണ്ണ ഒഴിച്ച് തീയിട്ടു. ഓഫീസിലെ കമ്പ്യൂട്ടർ, പ്രിന്റർ, തപാൽ ഉരുപ്പടികൾ, ആർഡി...
error: Content is protected !!