കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584,...

4 വയസ്സുകാരിക്കു നേരെ ലൈംഗിക പീഡനം 66 കാരന് തടവും പിഴയും വിധിച്ചു..

2014 ൽ മണ്ണുത്തി പോലിസ് റജിസ്റ്റർ ചെയ്ത കേസ്സിലാണ് മണ്ണുത്തി ചിറ്റിലപ്പിള്ളി വീട്ടിൽ ലൂയിസ് എന്നയാളെ തൃശ്ശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി തടവുശിക്ഷ വിധിച്ചത്. 20 വർഷം കഠിന തടവും ഒരു ലക്ഷം...

തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം…

തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം. രാത്രി ഒരു മണിയോടെയാണ് സംഭവം. എറണാകുളം ഹൗറ അന്ത്യോദയ എക്സ്പ്രസിലെ ടിടിഇ ആയ പെരുമ്പാവൂർ സ്വദേശി ബെസി ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്തതിനാൽ...

നടത്തറ ജങ്ഷനു സമീപം ഹൈമാസ്റ്റ് തൂണിൽ നിയന്ത്രണം വിട്ട കാർ വന്നിടിച്ച് ഗൃഹനാഥൻ മരിച്ചു…

നടത്തറ ജങ്ഷനു സമീപം ഹൈമാസ്റ്റ് തൂണിൽ നിയന്ത്രണം വിട്ട കാർ വന്നിടിച്ച് ഗൃഹനാഥൻ മരിച്ചു. മുതുവറ ക്ഷേത്രത്തിനു സമീപം ചെമ്മനങ്ങോട് പരേതനായ ബാലക്‌ഷ്ണൻ നായരുടെ മകനും മുതുവറയിലെ തുണിക്കട ഉടമ കൃഷ്ണകുമാർ (55)...
Covid-Update-Snow-View

കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443,...

പ്രായപൂർത്തിയാകാത്ത കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു..

കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് പന്തീരാംപാല പൊന്നമ്പത്ത് ജബ്ബാർ (57) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

യുവതി തൂങ്ങി മരിച്ച സംഭവം ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണെന്ന് പരാതി.

ആറ്റുപുറത്ത് യുവതി തൂങ്ങി മരിച്ച സംഭവം ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണെന്ന് പരാതി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി. ചെട്ടിശേരി കുഞ്ഞിപ്പയുടെ മകൾ ഫൈറൂസ (26)...

തിങ്കളാഴ്ച മുതല്‍ അങ്കണവാടികള്‍ തുറക്കും.

സംസ്ഥാനത്തെ അങ്കണവാടികള്‍ ഈ മാസം 14 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും. ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി...

ട്രെയിൻ ഗതാഗതം ഉടൻ പുന:സ്ഥാപിക്കും..

പുതുക്കാട് പാളം സ്ഥാപിക്കൽ പൂർത്തിയായി ട്രെയിൻ ഗതാഗതം ഉടൻ പൂർണ്ണതോതിലാകും.10 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ കടത്തിവിടും മലബാർ എക്സ്പ്രസ് ആദ്യം കടത്തിവിടും.
Thrissur_vartha_district_news_malayalam_private_bus

ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ​ഗതാ​ഗതത്തിന് പകരമായി കൂടുതൽ കെ.എസ്.ആർ.ടി.സി...

തൃശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ​ഗതാ​ഗതത്തിന് പകരമായി കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ നടത്തുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. നിലവിൽ തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും,...

ബാറിൽ നടന്ന സംഘട്ടനത്തിൽ അഞ്ചുപേർക്ക് പരിക്ക്.

തൃപ്രയാർ: തൃപ്രയാർ അയോദ്ധ്യ ബാറിൽ നടന്ന സംഘട്ടനത്തിൽ പരിക്കേറ്റ നാട്ടിക സ്വദേശികളായ കടവത്ത് വീട്ടിൽ കൃഷ്ണദാസ് മകൻ കൃതീഷ്(31),സഹോദരൻ കിഷോർ(35),വടക്കൂട്ട് വീട്ടിൽ ശ്രീദർഷ്(31)എന്നിവരെ പോലീസിന്റെ നിർദ്ദേശപ്രകാരം തൃപ്രയാർ ACTS പ്രവർത്തകർ ഏങ്ങണ്ടിയൂർ MI...

ദേശീയപാതയിലെ ചുവന്നമണ്ണിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പുറകിൽ ടോറസ് ഇടിച്ച് അപകടം.

പട്ടിക്കാട്. ദേശീയപാതയിലെ ചുവന്നമണ്ണിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പുറകിൽ ടോറസ് ഇടിച്ച് അപകടം. തമിഴ്‌നാട്ടിൽ നിന്നും എറണാകുളത്തേക്ക് കല്ല് കയറ്റിവന്ന ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും...
error: Content is protected !!