വിദ്യാലയങ്ങളുടെ മുന്നൊരുക്കം: ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു..
സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജീകരിക്കുന്നതിന്റെ, ജില്ലാതല ഉദ്ഘാടനം കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വിദ്യാലയത്തിന് സാനിറ്റൈസറും മാസ്‌കും കൈമാറി...
എക്സൈസുകാർക്ക് മദ്യം വിറ്റ് യുവാവ് പിടിയിൽ..
തൃശ്ശൂർ: അതിരാവിലെ പരസ്യമായി മദ്യവിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മരത്താക്കര പുഴമ്പള്ളം സ്വദേശി കാഞ്ഞിരത്തിങ്കൽ ഷൈജനാ (39)ണ് പിടിയിലായത്. ഇതോടെ ഇയാളെ കൈയോടെ പിടികൂടി. ഇയാളിൽ നിന്ന് നാല് ലിറ്റർ...
രണ്ട് പേരെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടി..
രണ്ട് പേരെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടി. കുണ്ടോളിഅമല്‍(25), ചിയാരം കോട്ടയില്‍ അനുഗ്രഹ്(21) എന്നിവരാണ് പിടിയിലായത്. നെല്ലായിയില്‍ വാഹന പരിശോധനക്കിടെയാണ് ഇരുവരും കുടുങ്ങിയത്. ചില്ലറ വിപണിയില്‍ 30 ലക്ഷത്തോളം രൂപ വിലവരുന്ന 60...
വിദ്യാലയങ്ങൾ ഫെബ്രു. 21മുതൽ സാധാരണ നിലയിൽ പ്രവർത്തനമാരംഭിക്കുമ്പോൾ വിദ്യാർത്ഥികളെ വരവേൽക്കാനുള്ള മുന്നൊരുക്കങ്ങളുമായി ജില്ല സമ്പൂർണ്ണ...
വിദ്യാലയങ്ങൾ ഫെബ്രു. 21മുതൽ സാധാരണ നിലയിൽ പ്രവർത്തനമാരംഭിക്കുമ്പോൾ വിദ്യാർത്ഥികളെ വരവേൽക്കാനുള്ള മുന്നൊരുക്കങ്ങളുമായി ജില്ല സമ്പൂർണ്ണ സജ്ജം. മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്ന പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം 19 ന് രാവിലെ 9.30ന്, കൊടകര ഗവ ബോയ്സ്...
വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലുപേർ അറസ്റ്റിൽ..
കുട്ടനെല്ലൂർ കവിത റോഡിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മാടക്കത്തറ കുന്നിൽ വീട്ടിൽ ശരത് (37), എരവിമംഗലം പടിഞ്ഞാട്ടുമുറി പുളിക്കൻ വീട്ടിൽ ജലേഷ്(42), നെല്ലിക്കുന്ന് കുറ പഴൂങ്കാരൻ വീട്ടിൽ സുബി (43), ചേലക്കോട്ടുക്കര...
തേനീച്ചകളുടെ കുത്തേറ്റ് മരിച്ചു…
കണ്ണാറ. തേനീച്ചകളുടെ കുത്തേറ്റ് മരിച്ചു. ചവറാംപാടം എടക്കാട് വീട്ടിൽ സത്യൻ (55) ആണ് മരിച്ചത്. വീടിന് പുറകിൽ ഉണ്ടായിരുന്ന തെങ്ങിലെ തേനീച്ച കൂട്ടം സത്യനെ ആക്രമിക്കുകയായിരുന്നു. അവശനിലയിലായ സത്യൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത്....
സ്വകാര്യ ഹോട്ടൽമുറിയിൽ യുവാവും വീട്ടമ്മയും മരിച്ചനിലയിൽ…
തൃശ്ശൂർ: സ്വകാര്യ ഹോട്ടൽമുറിയിൽ യുവാവും വീട്ടമ്മയും മരിച്ചനിലയിൽ. ആത്മഹത്യയാണെന്നാണ് നിഗമനം. ഒളരിക്കര സ്വദേശി റിജോ(26) കാര്യാട്ടുകര സ്വദേശിനി സംഗീത(26) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്കാണ് റിജോയും സംഗീതയും ഹോട്ടലിൽ മുറിയെടുത്തത്. ഭക്ഷണത്തിൽ വിഷം...
ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു.
ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം...
കേരളത്തില്‍ 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555,...
അതിരപ്പിള്ളി തുമ്പൂർമുഴി വിനോദ കേന്ദ്രത്തിനു സമീപം സംസ്ഥാന പാതയിൽ റോഡിൽ നിലയുറപ്പിച്ച് ഒറ്റയാൻ…
അതിരപ്പിള്ളി തുമ്പൂർമുഴി വിനോദ കേന്ദ്രത്തിനു സമീപം സംസ്ഥാന പാതയിൽ റോഡിൽ നിലയുറപ്പിച്ച ഒറ്റയാൻ. ഒരാഴ്ച മുൻപ് കണ്ണൻകുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 5 വയസ്സുകാരി മരിച്ചിരുന്നു. ഈ മേഖലയിൽ സ്ഥിരമായി കാട്ടാനകൾ റോഡിൽ ഇറങ്ങാൻ...
1-9 ക്ലാസുകാർക്ക് ഏപ്രിൽ ആദ്യം പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു…
1-9 ക്ലാസുകാർക്ക് ഏപ്രിൽ ആദ്യം പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് മുൻപ് തീർക്കാൻ കർമപദ്ധതി തയാറാക്കും.
അടുത്തയാഴ്ച സ്കൂളുകളിൽ മുഴുവൻ സമയം ക്ലാസ് ആരംഭിച്ചാൽ ഓൺലൈൻ ക്ലാസ്സ് നിർബന്ധമില്ലെന്ന്...
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു…
പൊന്നാനിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ഈശ്വരമംഗലത്ത് താമസിക്കുന്ന റഫീഖ് ആണ് മരിച്ചത്. പരിക്കേറ്റ ഇവരുടെ മകൻ ജിഫിൻ (13) നെ തൃശൂർ മെഡിക്കൽ കോളേജ്...