വ്യാജ സ്വർണ്ണം പണയം വച്ച് 14 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത് മുങ്ങിനടന്നയാൾ പിടിയിൽ…
വ്യാജ സ്വർണ്ണം പണയം വച്ച് തൃശൂരിലെ സ്വകാര്യ ബാങ്കിൽ നിന്നും 14 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ആലുവ ചീരംപറമ്പിൽ നിഷാദ് (40) നെയാണ് വെസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും...
പാലക്കാട് വടക്കഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട 4 പേർ പിടിയിൽ…
തിരുവനന്തപുരം എക്സൈസ് സ്കോഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് പാലക്കാട് വടക്കഞ്ചേരി ആമകുളത്ത് വെച്ച് 190 കിലോ കഞ്ചാവ് പിടികൂടി. കായംകുളത്ത് വെച്ച് ഇവർ കഞ്ചാവ് കൊണ്ടുവന്ന കാർ...
കെ.പി.എസി ലളിതയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ച് തൃശൂര്‍..
അന്തരിച്ച ചലച്ചിത്രതാരവും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സനുമായിരുന്ന കെപിഎസി ലളിതയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരി ഏങ്കക്കാട്ടെ വീട്ടുവളപ്പില്‍ വൈകീട്ട് ആറു മണിക്ക് സംസ്‌ക്കരിച്ചു. രാവിലെ എട്ട് മുതല്‍ 11.30 വരെ...
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 20 റോഡുകൾ നവീകരണത്തിലേക്ക്..
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ 20 റോഡുകൾ അടിയന്തിരമായി പുനരുദ്ധരിക്കും. ഇതിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കാട്ടൂര്‍ പഞ്ചായത്തിലെ മൂന്നു റോഡുകളും കാറളം പഞ്ചായത്തിലെ...
കേരളത്തിലും ഹിജാബ് വിലക്കിന് സമാനമായ നടപടിയുമായി വയനാട് മാനന്തവാടിയിലെ സ്‌കൂള്‍ രംഗത്ത്.
മാനന്തവാടി: തലയില്‍ തട്ടമിട്ട് എത്തിയ വിദ്യാര്‍ഥിനിയെ മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളില്‍ ക്ലാസില്‍ നിന്നും പുറത്താക്കി. സംഭവം അന്വേഷിക്കാനെത്തിയ രക്ഷിതാവിനോട് സ്‌കൂളില്‍ ഷാള്‍ അനുവദിക്കാനാ വില്ലെന്നും ആവശ്യമെങ്കില്‍ കുട്ടിക്ക് ടി.സി നല്‍കാമെന്നുമായിരുന്നു...
ഗുരുവായൂർ ക്ഷേത്രോത്സവത്തിലെ പ്രധാന താന്ത്രിക ചടങ്ങായ ഉത്സവബലി ഉത്സവം ഇന്ന്…
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിലെ പ്രധാന താന്ത്രിക ചടങ്ങായ ഉത്സവബലി ഉത്സവം എട്ടാം ദിനമായ ഇന്ന് തിങ്കളാഴ്ച നടക്കും. രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ.
ഗുരുവായൂരപ്പന്റെ...
കൊടുങ്ങല്ലൂരിൽ വിഷവാതകം ശ്വസിച്ച് മരിച്ച കുടുംബത്തിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്..
കൊടുങ്ങല്ലൂരിൽ ഇന്നലെ വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബത്തിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. തൃശൂർ മെഡിക്കൽ കേളജിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. ഇന്നലെ വൈകീട്ടാണ് സ്ഥലത്ത് നിന്ന് മൃതദേഹങ്ങൾ നീക്കം ചെയ്തത്.
ഇന്നലെ ഉച്ചയോടെയാണ് കൊടുങ്ങല്ലൂർ...
ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി…
ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ ഉഴവത്തുകടവ് സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ ആഷിഫ് (41) ഭാര്യ അബീറ, മക്കളായ അസ്റ (14) അനൈനുനിസ്സ (7) എന്നിവരെയാണ് വീട്ടിലെ മുറിക്കുള്ളില്‍...
കെട്ടിടത്തിനു മുകളിൽ നിന്നും ചാടി യുവതിക്കും യുവാവിനും പരിക്ക്…
ചാവക്കാട്: ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളിൽ നിന്നും കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലേക്ക് ചാടിയ യുവതിക്കും യുവാവിനും പരിക്ക്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ രണ്ടു...
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്രയും വേഗം ട്രോമ കെയര്‍ സജ്ജമാക്കും: മന്ത്രി വീണാ ജോര്‍ജ്..
തിരുവനന്തപുരം: തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്രയും പെട്ടെന്ന് ട്രോമകെയര്‍ സംവിധാനവും ട്രയാജ് സംവിധാനവും പ്രവര്‍ത്തനസജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ട്രോമകെയര്‍ ബ്ലോക്ക് കോടതി വ്യവഹാരങ്ങള്‍ അവസാനിപ്പിച്ച്...
ചാവക്കാട് മണത്തലയിൽ യുവാവിന് കുത്തേറ്റു…
ചാവക്കാട്: മണത്തലയിൽ യുവാവിന് കുത്തേറ്റു. മണത്തല വോൾഗ സ്വദേശി ഹബീബിനാണ് കുത്തേറ്റത്. ശനിയാഴ്ച രാത്രി 9.15 ഓടെ പഴയ പാലത്തിന് അടുത്ത് വെച്ചാണ് സംഭവം.