കേച്ചേരിയിൽ യുവാവിൻറെ കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു എന്ന് സംശയം.

കേച്ചേരിയിൽ ഫിറോസ് എന്ന യുവാവിൻറെ കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു എന്ന് സംശയം. കുഴൽപ്പണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഫിറോസ്. കുറെ വർഷങ്ങളായി കേച്ചേരി മാർക്കറ്റിലെ തൊഴിലാളിയാണ്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. ലഹരി...

ബന്ധുക്കൾ തമ്മിലുള്ള വഴക്കിനിടെ ഒരാൾ അടിയേറ്റ് മരിച്ചു…

വടക്കഞ്ചേരി മേരിഗിരി രക്കാണ്ടിയിൽ ബന്ധുക്കൾ തമ്മിലുള്ള വഴക്കിനിടെ രക്കാണ്ടി ശിവനാണ് (48) അടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സംഭവത്തിൽ ബന്ധുവായ രതീഷിനെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.

കേരളത്തില്‍ 2222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ 2222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂര്‍ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം 102,...
Thrissur_vartha_district_news_malayalam_road

ശക്തൻ നഗർ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരത്തിൽ ഗതാഗത നിയന്ത്രണം…

ശക്തൻ നഗർ ബസ് സ്റ്റാൻഡ് പരിസരത്ത് ആകാശപാത നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണം. തൃശ്ശൂർ മുനിസിപ്പൽ ഓഫീസ് റോഡിൽ നിന്നും ശക്തൻ സ്റ്റാൻഡ് ഭാഗത്തേക്ക് പഴയ പട്ടാളം റോഡ് വഴി...

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമം..

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമം നടത്തിയ മണ്ണുത്തി കറപ്പം വീട്ടിൽ നൗഫിയ ( 27), കായംകുളം, എരുവ ദേശത്ത് ഇല്ലത്തറയിൽ വീട്ടിൽ നിസ (29) എന്നിവരാണ്...

ഒരു വർഷത്തേക്ക് നാട് കടത്തി…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തൂവൽ എന്നു വിളിക്കുന്ന ചേലക്കര കൽത്തൊട്ടി, പരളാശ്ശേരി വീട്ടിൽ ജിഷ്ണു(24)നെ തൃശൂർ DIG യുടെ ഉത്തരവു പ്രകാരം ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തിയത്.

കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121,...

മീഡിയ വൺ ചാനലിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്തുളള അപ്പീൽ ഹർജിയിൽ...

കൊച്ചി : മീഡിയ വൺ ചാനലിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്തുളള അപ്പീൽ ഹർജിയിൽ ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും. ചാനലിന്‍റെ പ്രവർത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം വ്യക്തമാക്കുന്ന വിവിധ രഹസ്യാന്വേഷണ...

മണ്ണൂത്തിയിൽ രണ്ടാം വർഷ വെറ്റിനറി യൂണിവേഴ്സിറ്റി വിദ്യാർത്ഥി മുങ്ങിമരിച്ചു..

മണ്ണുത്തി വെറ്റിനറി യൂണിവേഴ്സിറ്റി രണ്ടാം വർഷ വിദ്യാർഥി ആയ കൊണ്ടോട്ടി സ്വദേശി ദുൽഫിക്കർ ആണ് പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 33 അടി താഴ്ചയിൽ രണ്ടു പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങി കിടക്കുകയായിരുന്നു. തൃശ്ശൂർ ഫയർഫോഴ്‌സിൽ...
policeman-vehcle-thrissur-vartha-news-kerala-police-viyyur

കൂട്ടം തെറ്റിയ വിദ്യാർത്ഥി എത്തിയത് 25 കിലോമീറ്റർ അകലെ. മിനിറ്റുകൾ ക്കുള്ളിൽ കണ്ടെത്തി കൺട്രോൾ...

അക്വാട്ടിക് മത്സരങ്ങൾ കഴിഞ്ഞ് വടക്കേ ബസ് സ്റ്റാൻഡിൽ നിന്നും അധ്യാപകർ കുട്ടികളോടൊത്ത് ബസ്സിൽ കയറി. ശക്തൻ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ മറ്റൊരു ബസ്സിൽ കയറുന്നതിനായി അധ്യാപകരും വിദ്യാർത്ഥികളും ഇറങ്ങി. എന്നാൽ ക്ഷീണം കാരണം ഒരു...

കേരളത്തില്‍ 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111,...

പീച്ചിയിൽ കുളിക്കാനിറങ്ങിയ പത്തനംതിട്ട സ്വദേശി സ്റ്റാൻലി വർഗീസ് മരിച്ചു..

പീച്ചി റിസർവോയറിൽ കുളിക്കാൻ ഇറങ്ങിയ പത്തനംതിട്ട സ്വദേശി കാച്ചാണത്ത് വീട്ടിൽ സ്റ്റാൻലി (59) ആണ് മരിച്ചത്. ബന്ധു വീട്ടിൽ എത്തിയ സ്റ്റാൽലി. ഞായറാഴ്ച വൈകീട്ട് സുഹൃത്തുക്കളോടൊപ്പം സമീപത്തുള്ള പീച്ചി റിസർവോയർ ഭാഗത്ത് കുളിക്കാൻ...
error: Content is protected !!