ഗുരുവായൂർ പകൽ സമയത്ത് ട്രെയിനില്ല..
ഗുരുവായൂർ പകൽ സമയത്ത് ട്രെയിനില്ല. രാവിലെ 6.55ന് എറണാകുളം എക്സ്പ്രസ് ട്രെയിൻ സ്റ്റേഷനിൽ നിന്ന് പോയിക്കഴിഞ്ഞാൽ പിന്നെ അടുത്ത ട്രെയിൻ രാത്രി 11.10നാണ്. ചെന്നൈ എഗ്‌മൂർ എക്സ്പ്രസ്. രാത്രി തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസും...
കാവ്യാമാധവന്‍ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ തീ പിടുത്തം..
കാവ്യാമാധവന്‍ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ തീ പിടുത്തം. ഇന്ന് പുലര്‍ ച്ചയാണ് തീപിടുത്തം ഉ ണ്ടായത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണം...
മാർച്ച് 27 മുതൽ ഇന്ത്യ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു…
മാർച്ച് 27 മുതൽ ഇന്ത്യ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. കോവിഡ് മഹാമാരി കാരണം 2020 മാർച്ച് 23 മുതൽ ഇന്ത്യ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ സർവീസുകളുടെ...
സുമിയടക്കം 5 യുക്രൈൻ നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ…
സുമിയടക്കം അഞ്ച് യുക്രൈൻ നഗരങ്ങളിൽ റഷ്യ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. സുരക്ഷാ ഇടനാഴികൾ തുറക്കുമെന്ന ഉറപ്പും റഷ്യ നൽകി. വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചതിനാൽ സുരക്ഷിത പാത കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. അതേസമയം...
കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂര്‍ 57,...
വടക്കഞ്ചേരി – മണ്ണുത്തി ടോൾപ്ലാസ്സയിൽ ബുധനാഴ്ച മുതൽ ടോൾ പിരിവ് ആരംഭിക്കും…
ദേശീയപാത പന്നിയങ്കരയിൽ ബുധനാഴ്ച മുതൽ ടോൾ പിരിവ്. ടോൾ പിരിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രി 12 മണിക്ക് ശേഷം ടോൾ പിരിവ് ആരംഭിക്കാനാണ് തീരുമാനം.
കേരളത്തില്‍ 1408 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ 1408 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂര്‍ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72,...
റേഷന്‍ കടകളുടെ സമയക്രമത്തില്‍ തിങ്കളാഴ്ച മുതല്‍ മാറ്റം..
സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമത്തില്‍ തിങ്കളാഴ്ച (07 മാര്‍ച്ച്) മുതല്‍ മാറ്റം. ഇതു പ്രകാരം രാവിലെ എട്ടു മുതല്‍ 12 വരെയും വൈകിട്ട് നാലു മുതല്‍ ഏഴു വരെയും റേഷന്‍ കടകള്‍ തുറക്കും....
മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ...
അങ്കമാലി: മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. വയറ്റില്‍ അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്നാണ് അന്ത്യം. അങ്കമാലി ലിറ്റില്‍ ഫഌവര്‍...
ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം അതി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു.
കേരളത്തിൽ മാർച്ച് 6,7,8 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഇന്ന് വൈകുന്നേരംവരെ ( മാർച്ച് 5)വരെ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതി തീവ്ര ന്യുന മർദ്ദം തുടർന്നുള്ള 36 മണിക്കൂറിൽ പടിഞ്ഞാറു...
ലോറിക്ക് പുറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു…
പുത്തൂർ മാന്ദാമംഗലം റോഡിൽ മുരുക്കുംപാറയിൽ ലോറിക്ക് പുറകിൽ ബൈക്കിടിച്ച് മാന്ദാമംഗലം സ്വദേശി ചവറാട്ടിൽ ബാബു മകൻ വിഷ്ണു (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം.
ഭിന്നശേഷിക്കാർക്കുള്ള കോച്ചുകളിൽ ഇനി റിസർവേഷൻ വേണ്ട…
തൃശ്ശൂർ : തീവണ്ടിയോട്ടം സാധാരണനിലയിലായതോടെ ഭിന്നശേഷിക്കാർക്കുള്ള കോച്ചുകളിൽ റിസർവേഷനില്ലാതെ യാത്ര ചെയ്യാം. ഓപ്പൺ ടിക്കറ്റ് എടുത്താൽ മതിയാകും. ഭിന്നശേഷിക്കാർക്ക് അനുവദിച്ചിരിക്കുന്ന ഇളവുകൾ പ്രകാരമുള്ള ടിക്കറ്റായിരിക്കും നൽകുക.
തമിഴ് നാട്ടിൽ നിന്നുള്ള ഭിന്നശേഷിക്കാരുടെ സംഘടന നൽകിയ...








