കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മഞ്ഞവാരി സ്വദേശിക്ക് ഗുരുതര പരിക്ക്…
വാണിയമ്പാറ . വാണിയമ്പാറ സെന്ററിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മഞ്ഞവാരി സ്വദേശി ജയൻ (44) നാണ് ഗുരുതര പരിക്കേറ്റത്. കോട്ടയത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് റോഡ് കുറുകെ കടക്കുകയായിരുന്ന...
വാക്ക് തർക്കത്തെ തുടർന്ന് പിന്നീട് അടിപിടിയായി…
തൃശൂർ : വാക്ക് തർക്കത്തെ തുടർന്ന് പിന്നീട് അടിപിടിയായി. ഇന്നലെ രാത്രിയിലാണ് സംഭവം. തൃശൂർ അഗ്നിരക്ഷാ നിലയത്തിന് സമീപം കൺട്രോൾ റൂം പോലീസെത്തിയാണ് സംഘർഷം ഒഴിവാക്കിയത്.
ചെന്ത്രാപ്പിന്നി ചെറുവട്ടത്ത് വീട്ടിൽ മുഹമ്മദ് (51) വലപ്പാട്...
ചാലക്കുടിയിൽ വീണ്ടും കഞ്ചാവ് വേട്ട…
ചാലക്കുടിയിൽ വീണ്ടും കഞ്ചാവ് വേട്ട. 70 കിലോ കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ നാല് പേരെ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് ആണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് ഇന്റലിജെന്റ്‌സ് വിഭാഗം നടത്തിയ പരിശോധനയിൽ...
കൊച്ചിയിൽ അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10വയസുള്ള മകൾക്ക് വേണ്ടി അബോര്‍ഷന്‍ ആവശ്യപ്പെട്ട് അമ്മ..
കൊച്ചിയിൽ അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10വയസുള്ള മകൾക്ക് വേണ്ടി അബോര്‍ഷന്‍ ആവശ്യപ്പെട്ട് അമ്മ.. അന്താരാഷ്ട്ര വനിത ദിനമായ മാർച്ച് 8 ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കുട്ടിയുടെ തുടർന്നുള്ള ഭാവി സംരക്ഷിക്കുന്നതിനായി അബോർഷൻ...
ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നു വിരമിച്ചു..
മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്നു വിരമിച്ചു. സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തിൽ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമാണിതെന്നു ശ്രീശാന്ത് ട്വീറ്റ് ചെയ്തു.
നിലവിൽ കേരള രഞ്ജി ട്രോഫി...
ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു.. അമ്മൂമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി പള്ളുരുത്തിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു. ബക്കറ്റിലെ വെള്ളത്തിൽ മുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ അമ്മൂമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്.
മുക്കിക്കൊന്ന കുഞ്ഞിനെ ഇവർ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രി...
ഗുരുവായൂർ പകൽ സമയത്ത് ട്രെയിനില്ല..
ഗുരുവായൂർ പകൽ സമയത്ത് ട്രെയിനില്ല. രാവിലെ 6.55ന് എറണാകുളം എക്സ്പ്രസ് ട്രെയിൻ സ്റ്റേഷനിൽ നിന്ന് പോയിക്കഴിഞ്ഞാൽ പിന്നെ അടുത്ത ട്രെയിൻ രാത്രി 11.10നാണ്. ചെന്നൈ എഗ്‌മൂർ എക്സ്പ്രസ്. രാത്രി തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസും...
കാവ്യാമാധവന്‍ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ തീ പിടുത്തം..
കാവ്യാമാധവന്‍ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ തീ പിടുത്തം. ഇന്ന് പുലര്‍ ച്ചയാണ് തീപിടുത്തം ഉ ണ്ടായത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണം...
മാർച്ച് 27 മുതൽ ഇന്ത്യ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു…
മാർച്ച് 27 മുതൽ ഇന്ത്യ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. കോവിഡ് മഹാമാരി കാരണം 2020 മാർച്ച് 23 മുതൽ ഇന്ത്യ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ സർവീസുകളുടെ...
സുമിയടക്കം 5 യുക്രൈൻ നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ…
സുമിയടക്കം അഞ്ച് യുക്രൈൻ നഗരങ്ങളിൽ റഷ്യ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. സുരക്ഷാ ഇടനാഴികൾ തുറക്കുമെന്ന ഉറപ്പും റഷ്യ നൽകി. വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചതിനാൽ സുരക്ഷിത പാത കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. അതേസമയം...
കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂര്‍ 57,...
വടക്കഞ്ചേരി – മണ്ണുത്തി ടോൾപ്ലാസ്സയിൽ ബുധനാഴ്ച മുതൽ ടോൾ പിരിവ് ആരംഭിക്കും…
ദേശീയപാത പന്നിയങ്കരയിൽ ബുധനാഴ്ച മുതൽ ടോൾ പിരിവ്. ടോൾ പിരിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രി 12 മണിക്ക് ശേഷം ടോൾ പിരിവ് ആരംഭിക്കാനാണ് തീരുമാനം.