സംസ്ഥാനത്ത് 24 മുതൽ സ്വകാര്യ ബസ് സമരം… പണിമുടക്ക് പ്രഖ്യാപിച്ചത് സംയുക്ത സമര സമിതി..
സംസ്ഥാനത്ത് ഈ മാസം 24 മുതൽ അനിശ്ചിതകാല ബസ് സമരം ബസുടമകളുടെ സംയുക്ത സമര സമിതിയാണ് സമരം പ്രഖ്യാപിച്ച്. ചാർജ് വർധന ഉടൻ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് സ്വകാര്യ ബസുടമകൾ ഗതാഗത മന്ത്രി...
കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43, കണ്ണൂര്‍ 37,...
1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2...
1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെയുള്ള തീയതികളിലായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
ഉന്നത വിദ്യാഭ്യാസ പ്രവേശന പ്രക്രിയയിൽ, കേരളത്തിലെ കുട്ടികൾ പുറത്താകാതിരിക്കുക എന്ന...
ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു…
സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഇറച്ചിക്കോഴിയുടെ വില 164 ലേക്ക് എത്തി. വില ഇനിയും കൂടിയേക്കുമെന്നാണ് കച്ചവടക്കാർ പറയുന്നു. കോഴിത്തീറ്റയുടെ വില വർധിച്ചതും ഉത്പാദനം കുറഞ്ഞതും ഫാമുകൾ പൂട്ടുന്നതിന്...
അയ്യന്തോളിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു..
അയ്യന്തോളിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അയ്യന്തോൾ പുതൂർക്കര സ്വദേശി കളരിക്കൽ രാധാകൃഷ്ണൻ മകൻ വൈഷ്ണവ് (20) ആണ് മരിച്ചത്.
തൃശൂർ കളക്ടറേറ്റിന് സമീപം വൈകീട്ട് അഞ്ചിനാണ് അപകടം ഉണ്ടായത്....
സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ ബസ് കൺസഷൻ തുക വർധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി...
സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ ബസ് കൺസഷൻ തുക വർധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കൺസഷൻ തുക വിദ്യാർത്ഥികൾ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും 5 രൂപ കൊടുത്താൻ ബാക്കി...
ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രഥമ കമ്മിറ്റി നിലവിൽ വന്നു..
ഒമാൻ: രണ്ട് വർഷത്തിലേറെയായി സോഷ്യൽ മീഡിയ വഴി ഒമാനിലുള്ള തൃശ്ശൂർക്കാരുടെ കൂട്ടായ്മക്കും ക്ഷേമപ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രഥമ കമ്മിറ്റി നിലവിൽ വന്നു.
ഒമാനിലെ തൃശ്ശൂർ ജില്ലക്കാരെ ഒത്തൊരുമിപ്പിക്കാനായുള്ള ആശയവുമായി...
തളിക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടയിൽ ആന ഇടഞ്ഞു…
തളിക്കുളം: തളിക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടയിൽ ആന ഇടഞ്ഞു. മംഗലാംകുന്ന് കേശവൻ എന്ന ആനയാണ്. ഇടഞ്ഞത്കൂട്ടി എഴുന്നുള്ളിപ്പ് അവസാനിക്കാറായ സമയത്ത് സമീപത്ത് നിന്നിരുന്ന മറ്റൊരാന പപ്പാനെ കുത്താന്‍ ശ്രമിച്ചത് കണ്ട് വിരണ്ട് ഓടുകയായിരുന്നു.
അധിക ദൂരം...
സംസ്ഥാന ബഡ്ജറ്റ്: നാട്ടികക്ക് 130 കോടി..
സംസ്ഥാന ബജറ്റിൽ നാട്ടിക നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് 130 കോടി രൂപ വകയിരുത്തിയതായി സി.സി. മുകുന്ദൻ എംഎൽഎ അറിയിച്ചു. റോഡിൻ്റെ വികസനത്തിനും നവീകരണത്തിനും കുടുതൽ ഊന്നൽ നൽകിയിട്ടുണ്ടെന്നും എംഎൽഎ വ്യക്തമാക്കി. അന്തിക്കാട്...
അനധികൃത മദ്യവും നിർമ്മാണ ഉപകരണങ്ങളും പിടികൂടി..
എരുമപ്പെട്ടി സ്റ്റേഷൻ പരിധിയിൽ കടങ്ങോട് പാറപ്പുറം ജംഗ്ഷന് സമീപത്തു നിന്നും 10 ലിറ്റർ അനധികൃത മദ്യവും, വാറ്റു ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. പാലക്കാട് ജില്ലയിലെ ചാത്തമംഗലം തേവർമണിവീട്ടിൽ കുട്ടൻ (44) എന്നയാളെയാണ് അനധികൃതമദ്യവും വാറ്റ്...
സംസ്ഥാന ബജറ്റിനെപ്പറ്റി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ പ്രതികരണം..
ധനമന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഭക്ഷ്യ സുരക്ഷയ്ക്കും കേരളത്തിൻ്റെ പൊതുവായ വികസനത്തിന് ആക്കം കൂട്ടുന്നതാണ്. വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കുന്നത്...
താളിക്കോട് മധ്യവയസ്കൻ വീട്ടുമുറ്റത്തെ തെങ്ങിൻ മുകളിൽ കുടുങ്ങി…
മുടിക്കോട്. താളിക്കോട് താഴത്തുവീട്ടിൽ ജയൻ (48) വീട്ടുമുറ്റത്തെ തെങ്ങിൻ മുകളിൽ കുടുങ്ങി. 30 അടിയോളം ഉയരമുള്ള തെങ്ങിന് മുകളിൽ വെച്ച് ജയൻ അബോധാവസ്ഥയിൽ ആകുകയായിരുന്നു. തൃശൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തി തുടർന്ന് ഗ്രേഡ്...