തൃശൂർ പൂരത്തിനൊരുങ്ങുന്നു: പ്രദർശന നഗരിയുടെ കാൽനാട്ട്..

തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള പ്രദർശനത്തിന്‍റെ കാൽനാട്ട് ഇന്ന് വെള്ളിയാഴ്ച രാവിലെ 11.15 ന്​ നടത്തുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മെയ് 10നാണ് ഈ വർഷത്തെ തൃശൂർ പൂരം. ഏപ്രിൽ ആദ്യവാരമാണ്​ ഉദ്​ഘാടനം നടക്കുക. മേയ്...
Thrissur_vartha_new_wheather

കുന്നംകുളം ചെമ്മണ്ണൂരിൽ യുവാവിന് സൂര്യാഘാതമേറ്റു…

കുന്നംകുളം: കുന്നംകുളം ചെമ്മണ്ണൂരിൽ യുവാവിന് സൂര്യാഘാതമേറ്റു. ചെമ്മണ്ണൂർ പണിക്കശ്ശേരി വീട്ടിൽ പ്രതീഷ് (35 ) നാണ് സൂര്യാഘാതമേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെ കുന്നംകുളത്തു നിന്നും ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് ശരീരത്തിൽ പെട്ടെന്ന് പൊള്ളുന്ന...

കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂര്‍ 66, കൊല്ലം 62, ഇടുക്കി 60, മലപ്പുറം 44, പത്തനംതിട്ട 43,...

ആറാട്ടുപ്പുഴ മന്ദാരംകടവില്‍ ആറാട്ടിനു ശേഷം തിടമ്പേറ്റാന്‍ നിന്ന ആനകളില്‍ ഒന്ന് മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി...

തൃശൂര്‍∙ ആറാട്ടുപ്പുഴ മന്ദാരംകടവില്‍ ആറാട്ടിനു ശേഷം തിടമ്പേറ്റാന്‍ നിന്ന ആനകളില്‍ ഒന്ന് മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി പരത്തി. രാവിലെ ഒന്‍പതരയോടെയായിരുന്നു ആറാട്ടുപുഴ മന്ദാരംകടവില്‍ ആന മറ്റൊരാനയെ കുത്തിയത്. ആനകളുടെ പരാക്രമം കണ്ട് ആളുകള്‍ ചിതറിയോടി. ആനകള്‍...

സംസ്ഥാനത്ത് പവര്‍കട്ടുണ്ടാവില്ല…

വേനല്‍ കാലത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ഇത്തവണ സംസ്ഥാനത്ത് പവര്‍കട്ടുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി. അനുദിനം കടുക്കുന്ന വേനലിനെ നേരിടാന്‍ സര്‍ക്കാരും വൈദ്യുതി വകുപ്പും മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12% അധിക...

അകലാട് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു…

ചാവക്കാട്: അകലാട് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെ അകലാട് എം.ഐ.സി സ്കൂളിനടുത്ത് വെച്ചായിരുന്നു അപകടം. അകലാട് കാദിരിയപള്ളി കുന്നത്തുപീടിയേൽ മുഹമ്മദ് ഷാഫി (22), മൂന്നൈനി...

തളിക്കുളത്ത് കാറിടിച്ച് സൈക്കിൾ യാത്രികനായ വയോധികൻ മരിച്ചു…

തളിക്കുളത്ത് കാറിടിച്ച് സൈക്കിൾ യാത്രികനായ വയോധികൻ മരിച്ചു. തളിക്കുളത്ത് കാറിടിച്ച് സൈക്കിൾ യാത്രികനായ വയോധികൻ മരിച്ചു. തളിക്കുളം ചക്കാണ്ടൻ വീട്ടിൽ അപ്പുമോൻ ( 70) ആണ് മരിച്ചത്. തളിക്കുളം ദേശീയപാത ഗവ. ഹൈസ്ക്കുളിനു...
Covid-Update-Snow-View

കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34,...

അഖിലേന്ത്യാ പൊതുപണിമുടക്ക്‌ മാർച്ച്‌ 28,29 തീയതികളിലേയ്‌ക്ക്‌ മാറ്റി…

തിരുവനന്തപുരം: അഖിലേന്ത്യാ പൊതുപണിമുടക്ക്‌ മാർച്ച്‌ 28,29 തീയതികളിലേയ്‌ക്ക്‌ മാറ്റി. കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ പൊതുവേദിയാണ് ഈ വിവരം അറിയിച്ചത്. തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കൺവൻഷനാണ്‌...

സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ പൈലറ്റടിസ്ഥാനത്തില്‍...

സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കും. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കുന്നതാണ്. കുട്ടികളുടെ...

ദേശീയപാത വട്ടക്കല്ലിൽ വാഹനാപകടം…

ദേശീയപാത വട്ടക്കല്ലിൽ വാഹനാപകടം. തൃശൂർ ഭാഗത്തേക്ക് പോയിരുന്ന തണ്ണിമത്തൻ കയറ്റി വന്ന ടെമ്പോയും ടോറസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. നിയന്ത്രണം വിട്ട ടോറസ് ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്. ആർക്കും പരിക്ക് ഉള്ളതായി അറിവില്ല....

പാലക്കാട് വനമേഖലകളിൽ അണയാതെ കാട്ടുതീ… ഇന്ന് വൈകിട്ട് പുതിയ സംഘം പുറപ്പെടും..

പാലക്കാട് ജില്ലയിലെ വനമേഖലകളിൽ അണയാതെ കാട്ടുതീ. സൈലൻ്റ് വാലി മലനിരകളിൽ തത്തയങ്ങലം, ചെറുകുളം ഭാഗത്തും തീ പടരുകയാണ്. ഉൾവനത്തിലാണ് തീ പടരുന്നത്. പാലക്കാട് അട്ടപ്പള്ളം താഴ്വവരയിലുണ്ടായ തീപിടുത്തം മലമുകളിലേക്ക് പടർന്നതാണ്. വനംവകുപ്പ് ഇന്നലെ രാത്രിയും...
error: Content is protected !!