പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ പ്രതിക്ക് 7 വർഷം കഠിനതടവും 50,000 രൂപ പിഴയും…

2016 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം ഇക്കാര്യം പുറത്ത് പറയരുതെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ അരണാട്ടുക്കര മണപ്പുറം വീട്ടിൽ ജോണിയെയാണ്...
uruvayur temple guruvayoor

ഗുരുവായൂർ ക്ഷേത്ര ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു..

ഗുരുവായൂർ: ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ ഗുരുവായൂർ ക്ഷേത്ര ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ 1 മുതൽ 31...
Covid-Update-thrissur-district-collector

കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35,...

ചാവക്കാട് യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു..

ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴ മുഹയുദ്ദീൻ പള്ളിക്കടുത്ത് യുവാവ് വീടിനുള്ളിൽ തൂങ്ങി മരിക്കാൻ കാരണം കുടുംബ വഴക്ക്. കല്ലുവളപ്പിൽ നാസിമിന്റെ മകൻ നാദിർഷ (23) ഇന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഇയാൾ...

ഇനി മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കില്ല : കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി..

കൊവിഡ് സാഹചര്യത്തില്‍ നിര്‍ബന്ധമാക്കിയ മാസ്‌ക് പൊതുസ്ഥലങ്ങളില്‍ ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കില്ല. മാസ്‌ക് ധരിച്ചില്ലെങ്കില്‍ സ്വീകരിക്കുന്ന ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യമന്ത്രാലയം...

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്…

ഗുരുവായൂർ: പുന്നത്തൂർ ആനക്കോട്ട റോഡിൽ നാരായണംകുളങ്ങര അമ്പലത്തിനടുത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കാവീട് സ്വദേശികളും ബൈക്ക് യാത്രികരുമായ ചെറുപറമ്പിൽ ജയരാജൻ, ഭാര്യ ജിഷ, മകൻ അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റു. ഇന്നലെ രാത്രി 10.45...

തൃശൂരില്‍ ബസ് സ്‌കൂട്ടറിലിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു…

ബസ് സ്‌കൂട്ടറിലിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു. വല്ലച്ചിറ സ്വദേശിനി ലയ (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പിതാവ് ഡേവിഡിന് പരിക്കേറ്റു. കരുവന്നൂര്‍ ചെറിയ പാലത്തിന് സമീപം സ്‌കൂട്ടറിൻ്റെ പുറകില്‍ വന്നിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്...

തൃശൂരിൽ റെയിൽവേ ട്രാക്കിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്..

തൃശൂർ കോട്ടപ്പുറം മേൽപ്പാലത്തിന് മുകളിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണ് പൂങ്കുന്നം സ്വദേശി ശ്രീജിതിന് ഗുരുതര പരിക്ക്.

വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..

ഗുരുവായൂർ: ചാമുണ്ഡേശ്വരിയിൽ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും രായം മരക്കാർ വീട്ടിൽ ഇഖ്ബാലിന്റെ മകളുമായ ഇസ്ന (13) മരിച്ചത്. ഇന്നലെ രാത്രി 11...

വനിതാ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി…

കൊടുങ്ങല്ലൂർ: വനിതാ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. എറിയാട് സ്വദേശി പുതിയ വീട്ടിൽ റിയാസിനെ (30) ആണ് എറിയാട് ചൈതന്യ നഗറിൽ ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങി മരിച്ച...
rest in peacer dead death lady women

നടുറോ‍ഡിൽ വനിതാ വ്യാപാരിയെ വെട്ടി കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് പൊലീസ്.

തൃശൂർ: നടുറോ‍ഡിൽ വനിതാ വ്യാപാരിയെ വെട്ടി കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് പൊലീസ്. കൊല്ലപ്പെട്ട മാങ്ങാരപറമ്പിൽ റിൻസി നാസറിന്റെ (30) തുണിക്കടയിലെ ജീവനക്കാരനായിരുന്നു പ്രതി റിയാസ് (25). റിൻസിയുടെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയതിനെ തുടർന്ന്...
Covid-Update-Snow-View

കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70, കൊല്ലം 68, പത്തനംതിട്ട 49, തൃശൂര്‍ 49, കണ്ണൂര്‍ 39,...
error: Content is protected !!