മൾട്ടി ലെവൽ മാർക്കറ്റിങ്ങ് എന്നപേരിൽ നടക്കുന്ന തട്ടിപ്പുകൾ…
മോഹിപ്പിക്കുന്ന വരുമാനം വാഗ്ദാനം ചെയ്ത് മൾട്ടി ലെവൽ മാർക്കറ്റിങ്ങ് എന്ന പേരിൽ നടത്തുന്ന തട്ടിപ്പുകളിൽ ജനങ്ങൾ വഞ്ചിതരാകരുത്. മൾട്ടിലെവൽ മാർക്കറ്റിങ്ങ് , ചെയിൻ മാർക്കറ്റിങ്ങ്, പിരമിഡ് സ്ട്രക്ചർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത്തരം...
സംസ്ഥാനത്തെ എല്ലാ കടകളും ഇന്ന് തുറക്കും…
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിൽ പണിമുടക്കുമായി സഹകരിക്കില്ലെന്നും സംസ്ഥാനത്തെ എല്ലാ കടകളും ഇന്ന് തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ...
കേരളത്തില്‍ 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15,...
ലോക്കറിൽ വെച്ച സ്വർണാഭരണങ്ങൾ തിരിമറി ചെയ്തു. ബ്രാഞ്ച് മാനേജർ അറസ്റ്റിൽ…
ധനകാര്യ സ്ഥാപനത്തിന്റെ ലോക്കറിൽ സൂക്ഷിക്കാനായി ഏൽപ്പിച്ചതും പണയം വെച്ചതുമായ സ്വർണാഭരണങ്ങൾ, ഉപഭോക്താക്കൾ അറിയാതെ തിരിമറി ചെയ്ത കേസിൽ ബ്രാഞ്ച് മാനേജർ പിടിയിലായി. മണലിത്തറ കുനിയത്ത് പറമ്പിൽ രാഖി (33)യെയാണ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ...
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്…
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ ലിറ്ററിന് 58 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 95 രൂപ 3 പൈസയും...
ബോൾ തൊണ്ടയിൽ കുടുങ്ങി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു…
ഇരിഞ്ഞാലക്കുട: ബോൾ തൊണ്ടയിൽ കുടുങ്ങി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി ഓലിപറമ്പിൽ നിധിന്റെ മകൻ നീരവ് കൃഷ്ണയാണ് മരിച്ചത്.കളിക്കുന്നതിനിടെ ചെറിയ ബോൾ വിഴുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം...
കേരളത്തില്‍ 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19,...
വലിയതോതിൽ നിരോധിത മയക്കു മരുന്നുകൾ എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാരനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു…
വലിയതോതിൽ നിരോധിത മയക്കു മരുന്നുകൾ എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാരനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് കോടതിപ്പടിവാല കുഞ്ഞിക്കണ്ണൻ എന്ന രഞ്ജിത് ആണ് പിടിയിലായത്.
മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന പെരുമ്പിലാവ് കിളിയപ്പറമ്പിൽ ഷൈൻ എന്നയാളെ...
2 കിലോ കഞ്ചാവുമായി സേലം സ്വദേശി അറസ്റ്റിൽ…
നഗര മദ്ധ്യത്തിൽ 2 കിലോ കഞ്ചാവുമായി തമിഴ്നാട് കല്ലകുറിച്ചിയിലെ ചിന്നസേലം സ്വദേശിയായ അഗ്രഹാരത്തിൽ രാജ (47) എന്നയാളെയാണ് ഈസ്റ്റ് പോലീസും ക്രൈം സ്‌ക്വാഡും ചേർന്ന് തെക്കേ ഗോപുര നടയിൽ നിന്നും അറസ്റ് ചെയ്തത്.
ടൌണിലെ...
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയന് സംയുക്ത സമിതി പ്രഖ്യാപിച്ച പൊതുപണിമുടക്ക് മാര്‍ച്ച് 28,...
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയന് സംയുക്ത സമിതി പ്രഖ്യാപിച്ച പൊതുപണിമുടക്ക് മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കും. ആശുപത്രി, ആംബുലന്‍സ്, മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പത്രം, ഫയര്‍ ആന്‍റ് റസ്ക്യൂ പോലുള്ള...
നായ വട്ടം ചാടി സ്കൂട്ടർ മറിഞ്ഞ് ഒരാൾക്ക് പരിക്ക്.
തൃപ്രയാർ: വലപ്പാട് ബീച്ച് കോഴിശ്ശേരി അമ്പലത്തിന് അടുത്ത് നായ വട്ടം ചാടി സ്കൂട്ടർ മറിഞ്ഞ് ഒരാൾക്ക് പരിക്ക്. തളിക്കുളം കൈതക്കൽ സ്വദേശി അറക്കവീട്ടിൽ റഹ്മത്തുള്ള മകൻ സിറാജുദ്ദീൻ(42) നാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ...
ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവ് സഹോദരനെ കൊലപ്പെടുത്തി..
തൃശൂര്‍: ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവ് സഹോദരനെ കൊലപ്പെടുത്തി. മുത്തുള്ളി സ്വദേശി കെ.ജെ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ കെ.ജെ സാബുവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്.
ബാബു മദ്യപിച്ചു ബഹളം വച്ചതാണ്...