കേരളത്തില്‍ 353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19, പത്തനംതിട്ട 16, ആലപ്പുഴ 12,...
വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കണമെന്ന് കേരളം..കേന്ദ്ര സർക്കാരിന്റെ നിർണ്ണായക യോഗം ഇന്ന്..
കേരളത്തിന്റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കണമെന്ന തടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ നിർണ്ണായക യോഗം ഇന്ന്. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തിന് അനുവദിച്ച പാദ വാർഷിക മണ്ണെണ്ണ ക്വാട്ട ഘട്ടം...
ട്രാക്കിൽ അറ്റകുറ്റപ്പണി: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം…
തൃശൂരിൽ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രില്‍ 06, 10 തീയതികളില്‍ മൂന്ന് ട്രെയിനുകള്‍ പൂര്‍ണമായും അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കും.
ഭാഗികമായി റദ്ദാക്കിയവ-1. 2022 ഏപ്രില്‍ 5,9...
കടപ്പുറം കറുകമാട് യുവാവ് കുഴഞ്ഞു വീണ് മരിച്ചു.
ചാവക്കാട്: കടപ്പുറം കറുകമാട് യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കറുകമാട് പള്ളിക്ക് വടക്ക് വശം പരേതനായ പള്ളത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ ഷെമീർ(42)ണ് മരിച്ചത്.ഉടൻ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു....
കനാൽ പാലം പൊളിച്ച് പുതുതായി നിർമ്മിക്കുന്ന പ്രവർത്തിയുമായി ബന്ധപ്പെട്ട് ഇതുവഴിയുള്ള വാഹനഗതാഗതം ഇന്ന് 05-04-2022...
ചേർപ്പ് - തൃപ്രയാർ റോഡിൽ നിലവിലുള്ള ചിറയ്ക്കൽ ഹെർബെർട്ട് കനാൽ പാലം പൊളിച്ച് പുതുതായി നിർമ്മിക്കുന്ന പ്രവർത്തിയുമായി ബന്ധപ്പെട്ട് ഇതുവഴിയുള്ള വാഹനഗതാഗതം ഇന്ന് 05-04-2022 മുതൽ നിരോധിച്ചിരിക്കുന്നു. ചെറിയ വാഹനങ്ങൾക്ക് ഹെർബെർട്ട് കനാൽ...
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴക്ക് സാധ്യത..
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴ പെയ്‌തേക്കും. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം. അടുത്ത ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്തമാന്‍ കടലിന്...
1.5 കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ…
വാടാനപ്പള്ളി: അന്തർദേശീയ മാർക്കറ്റിൽ 1.5 കോടി രൂപ വില മതിക്കുന്ന 7 കിലോഗ്രാം ഹാഷിഷ് ഓയിലുമായി 2 പേരെ വാടാനപ്പള്ളിയിൽ നിന്നും രണ്ട് പേർ പിടിയിൽ. മാള പഴൂക്കര കുന്നുമേൽ വീട്ടിൽ സുജിത്...
ഒന്നരക്കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ…
വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ ഒന്നരക്കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. മാള സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ സുജിത് ലാൽ, കാട്ടുപറമ്പിൽ സുമേഷ്, എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. വിഷു ഈസ്റ്റർ ആഘോഷങ്ങൾ ലക്ഷ്യമിട്ട്...
വില്പനയ്ക്കായി കൊണ്ടുവന്ന 2 കിലോയിലധികം കഞ്ചാവ് പിടികൂടി..
തമിഴ് നാട്ടിൽ നിന്നും കഞ്ചാവ് നേരിട്ടുവാങ്ങി തൃശ്ശൂർ മേഖലയിൽ വില്പന നടത്തി വന്നിരുന്ന തമിഴ്നാട്, അരിയല്ലൂർ ,തേനൂർ സ്വദേശിയായ അന്തോണി സ്വാമിയെ (48) യാണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യയുടെ...
ചെമ്പൂത്രയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ചെമ്പുത്ര സ്വദേശി മരിച്ചു…
ചെമ്പൂത്രയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ചെമ്പൂത്ര ഇമ്മട്ടിപ്പറമ്പ് മാരാത്ത് വീട്ടിൽ ചക്കിപ്പെണ്ണ് (72) മരിച്ചു. ദേശീയപാതയുടെ മറുവശത്തേക്ക് കടക്കുകയായിരുന്ന ചക്കിപ്പെണ്ണിനെ എയർ പോട്ടിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ വന്ന്...
യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച് പണവും എ.ടി.എം. കാർഡും മൊബൈലും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ...
യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച് പണവും എ.ടി.എം. കാർഡും മൊബൈലും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ കവർച്ച ചെയ്ത സംഘത്തിലെ പ്രധാനിയായ കുറുമ്പിലാവ് ദേശത്ത് കറുപ്പം വീട്ടിൽ നിസാർ (26) എന്നയാളെയാണ് നെടുപുഴ പോലീസ്...
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി…
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. അതേസമയം പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്ത നികുതിദായകർ പിഴ ഒടുക്കേണ്ടിവരും. ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000...