മണ്ണൂത്തിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

മണ്ണൂത്തി മുളയം പിടിക്കപ്പറമ്പ് റൂട്ടിലോടുന്ന ശ്രീഹരി ബസ്സും ആലത്തൂർ റൂട്ടിലോടുന്ന സുമംഗലീസ് ബസ്സും തമിൽ ആണ് കൂട്ടിയിടിച്ചത്.

ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ മരണം കൊലപാതകമെന്നു...

തൃശൂർ: ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ മരണം കൊലപാതകമെന്നു പൊലീസ് സ്ഥിരീകരിച്ചു. തൃശൂർ കല്ലൂർ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടിൽ രസ്മ (31) പാലക്കാട് ചേരാമംഗലം കൊട്ടേക്കാട്...
announcement-vehcle-mic-road

പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടർ തുറന്നു.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍വേ ഷട്ടറുകളിൽ ഒന്ന് തുറന്നു. നാല് ഷട്ടറുകൾ ഉടൻ തുറക്കും. ഡാമിന് താഴെ ചാലക്കുടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചു കൊന്നു..

പാലക്കാട് ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ച് കൊന്നു. കൊടുങ്ങല്ലൂര്‍ മൂത്തകുന്നം ദേവസ്വത്തിന്റെ പത്മനാഭന്‍ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന്‍ പേരൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. ചികിത്സയിലുള്ള ആനയ്ക്ക് മരുന്ന് നല്‍കുന്നതിനിടെയാണ് ആക്രമിച്ചത്....

പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഷട്ടർ തുറക്കും..

പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയർന്നിട്ടുള്ളതിനാൽ ഇന്ന് രാവിലെ ഒമ്പതു മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാൻ സാധ്യതയുള്ളതാ ണെന്ന് കലക്ടറേറ്റ് കൺട്രോൾ റൂം അറിയിച്ചു.

മംഗള എക്സ്പ്രസ്സിന്റെ എഞ്ചിൻ വേർപ്പെട്ടു. തൃശ്ശൂരിൽ വൻ അപകടം ഒഴിവായി.

ഓടിക്കൊണ്ടിരിക്കവേ ട്രെയിനിന്റെ എഞ്ചിൻ ബോഗിയിൽ നിന്നും വേർപ്പെട്ടു. വേർപെട്ട വിവരം ഉടൻ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടതിനാൽ ട്രെയിൻ നിർത്തുകയും വൻ ദുരന്തം ഒഴിവാവുകയും ചെയ്തു. ഉദ്യോഗസ്ഥരെത്തി വേർപെട്ട കപ്ലിങ് അറ്റകുറ്റ പണികൾ...

ഇന്ത്യയില്‍ നിന്ന് തീര്‍ത്ഥാടകരുമായി ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം മേയ് 31 ന്

ദമ്മാം : ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം മേയ് 31 ന് തീര്‍ത്ഥാടകരുമായി ഇന്ത്യയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെടുമെന്ന് കേന്ദ്ര ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുല്ലക്കുട്ടി അറിയിച്ചു. മുഴുവന്‍ തീര്‍ത്ഥാടകരും കുറഞ്ഞത്...

ബൈക്കിനു പുറകിൽ ഇരുന്നു ഉറങ്ങിയ ആൾക്ക് ദാരുണാന്ത്യം…

പട്ടിക്കാട്: ചെമ്പൂത്രയിൽ ഭാരത് പെട്രോൾ പമ്പിനു സമീപം ബൈക്കിനു പുറകിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന ആൾ ഉറങ്ങി ബൈക്കിൽ നിന്നു വീണു മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് സുഹൃത്തിനും പരിക്കേറ്റു. തമിഴ്നാട്...

ജില്ലയിൽ റെഡ് അലേർട്ട്.. ജില്ലയിൽ 2 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു…

ജില്ലയിൽ റെഡ് അലേർട്ട്.. ജില്ലയിൽ 2 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊടകരയിൽ 20 ഓളം വീടുകളിൽ വെള്ളം കയറിയ സാഹചര്യത്തിലാണ് കൊടകര എൽ പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. കൊടകര ഗവ.എൽ...

ചേറ്റുവയിൽ വാഹനപകടത്തിൽ ബൈക്ക് യാത്രകരായ ദമ്പതികൾ മരിച്ചു..

ദേശീയപാത ചേറ്റുവയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രകരായ ദമ്പതികള്‍ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി മുനൈഫ് (30) ഭാര്യ സുവെബ (22) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ചേറ്റുവ ഗവൺമെൻ്റ് യു.പി.സ്കൂളിന് സമീപത്തായിരുന്നു...
announcement-vehcle-mic-road

ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക്…

അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്. തെക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്. കല്ലാർ, പൊന്മുടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ജാഗ്രതാ നിർദേശം; അടിയന്തര സാഹചര്യം നേരിടാൻ സജ്ജരായിരിക്കണം: കൺട്രോൾ റൂമുകൾ ഉടൻ ആരംഭിക്കാനും നിർദേശം…

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡി.ജി.പി അനിൽകാന്തിന്റെ ജാഗ്രതാ നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും...
error: Content is protected !!