തൃശ്ശൂർ മണ്ണുത്തി ദേശീയപാതയിൽ വൻ കവർച്ച..
മണ്ണുത്തി ദേശീയപാതയില്‍ വന്‍ കവര്‍ച്ച. അറ്റ്ലസ് ബസ് ഉടമ എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പക്കല്‍ നിന്നാണ് 75 ലക്ഷം രൂപ കവര്‍ന്നത്. ബെംഗളൂരുവില്‍ നിന്ന് ബസ് വിറ്റ പണവുമായി തൃശൂരില്‍ ബസ് ഇറങ്ങി...
രോഗികൾക്കു സൗജന്യ യാത്രയെന്നു പ്രഖ്യാപിച്ച ശേഷം വാഗ്ദാനം പാലിക്കാതെയും റൂട്ട് തെറ്റിച്ചും സർവീസ് നടത്തിയ...
തൃശൂർ ∙ രോഗികൾക്കു സൗജന്യ യാത്രയെന്നു പ്രഖ്യാപിച്ച ശേഷം വാഗ്ദാനം പാലിക്കാതെയും റൂട്ട് തെറ്റിച്ചും സർവീസ് നടത്തിയ 6 സ്വകാര്യ ബസുകൾ പിടികൂടി മോട്ടർവാഹന വകുപ്പ് 95,000 രൂപ പിഴയീടാക്കി. മുളങ്കുന്നത്തുകാവ് മെഡിക്കൽ...
പുലിക്കളി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം.
ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂർ നഗരത്തിൽ (ഇന്ന് 08-09-2025 തിങ്കൾ) പുലിക്കളി നടത്തുന്നതിനാൽ രാവിലെ മുതൽ തൃശുർ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
രാവിലെ മുതൽ സ്വരാജ് റൗണ്ടിലും, ഓണാഘോഷങ്ങൾ നടക്കുന്ന തേക്കിൻകാട് മൈതാനി നായ്ക്കനാൽ...
പാലിയേക്കരയിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു..
ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ നിരക്ക് വർദ്ധിപ്പിച്ചു. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 രൂപ മുതൽ 15 രൂപ വരെ വർദ്ധിപ്പിച്ചു. സെപ്റ്റംബർ 10 മുതൽ കൂടിയ നിരക്ക് ഈടാക്കും. കരാർ...
നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക്.
തൃശൂർ: തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ മുണ്ടൂർ പുറ്റേക്കരയിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക്. പരിക്കേറ്റ 18 പേരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം....
പന്നിയങ്കരയിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം…
വടക്കുഞ്ചേരി. പന്നിയങ്കരയിൽ നിന്ന് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി പരാതി. ഇന്നലെ വൈകീട്ട് ബൈക്കിലെത്തിയ യുവാക്കളാണ് 14 കാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത്. സ്‌കൂൾ വിട്ടു വരുന്നതിനിടെ ആളൊഴിഞ്ഞ പാടത്തിന്...
ഗതാഗത നിയന്ത്രണം.
തൃപ്രയാർ കാഞ്ഞാണി ചാവക്കാട് റോഡിൽ പെരിങ്ങോട്ടുകര മൂന്നും കൂടിയ വഴി മുതൽ നാലും കൂടിയ വഴി വരെ റെസ്റ്റോറേഷൻ പ്രവൃത്തി നാളെ (ജൂലൈ രണ്ട് ), ബുധനാഴ്ച രാത്രി ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ...
പീച്ചി ഡാം സ്ലൂയിസ് ഷട്ടറുകൾ തുറന്നു. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം..
പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി റിവർ സ്ലൂയിസ് വഴി വെള്ളം തുറന്നിട്ടുണ്ട്. ഇന്ന് രാവിലെ പത്തരയോടെയാണ് കെ എസ് ഇബി ചെറുകിട വൈദ്യുതി ഉത്പാദന നിലയത്തിലെ സ്ലൂയിസ്...
കനത്ത മഴയിൽ കുന്നംകുളത്ത് വീട് തകർന്നു വീണു; ഒഴിവായത് ദുരന്തം..
കുന്നംകുളം കോലാടി പറമ്പിൽ വിജേഷിൻ്റെ വീട് ആണ് കനത്തമഴയിൽ തകർന്നു വീണത്. ചുവരുകൾ തകരുന്ന ശബ്ദം കേട്ട് വിജേഷും ഭാര്യയും രണ്ട് കുട്ടികളും ഉടൻ തന്നെ വീട്ടിൽ നിന്ന് പുറത്തേക്കോടിയതിനാൽ വലിയ അപകടം...
വില്ലേജ് ഓഫീസിൽ മോഷണ ശ്രമം..
തൃശ്ശൂർ വടക്കേച്ചിറക്ക് സമീപമുള്ള വില്ലേജ് ഓഫീസിൽ മോഷണശ്രമം. ഓഫീസിന്റെ മുൻഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. അലമാരകളുടെ പൂട്ട് തകർത്തിട്ടുണ്ട്. തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ ഡോഗ്...
ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.. ഇരട്ടക്കുട്ടികൾ അടക്കം അഞ്ചുപേർ രക്ഷപ്പെട്ടു..
തൃശ്ശൂർ. ദേശീയപാത ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. അപകടത്തിൽ ഇരട്ട കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മുരിങ്ങൂർ ഐക്കരപ്പറമ്പിൽ സജി ഉൾപ്പെടെ 5 പേരാണ് കാറിൽ ഉണ്ടായിരുന്നത്. തൃശ്ശൂരിലെ സ്വകാര്യ...
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് നിരക്ക് പരിഷ്‌കരിച്ചു…
തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിവിധ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനുള്ള നിരക്കുകള്‍ പരിഷ്‌കരിച്ചു. പടിഞ്ഞാറെ കവാടത്തില്‍ പുതിയ നിരക്കുകള്‍ മെയ് ആദ്യവാരത്തില്‍ നിലവില്‍ വന്നു. കിഴക്കുഭാഗത്തുള്ള പ്രധാന കവാടത്തിലെ പുതുക്കിയ പാര്‍ക്കിങ് നിരക്കുകള്‍...





