മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടി പരു ക്കേല്‍പിച്ച ഭാര്യ മ രിച്ചു

മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടി പരു ക്കേല്‍പിച്ച വി.വി.ശ്രീഷ്മ മോള്‍ മ രിച്ചു. മാള അഷ്ടമിച്ചിറയില്‍ ആണ് സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞമാസം 29ന് രാത്രിയായിരുന്നു ഭർത്താവിന്റെ ആക്രമണം നേരിടേണ്ടി വന്നത് ....

സംസ്ഥാന പട്ടയ മേള മെയ് 14ന് തൃശൂരിൽ…

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന മുദ്രാവാക്യം ഉയർത്തി റവന്യൂ വകുപ്പ്. സംഘടിപ്പിക്കുന്ന സംസ്ഥാനതല പട്ടയ വിതരണത്തിന്റെ...

തൃശ്ശൂർ ആസ്ഥാനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ 143 കോടി ‌ED മരവിപ്പിച്ചു

തൃശ്ശൂർ ആസ്ഥാനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മരവിപ്പിച്ചു. മണപ്പുറം ഫിനാൻസിന്റെ തൃശ്ശൂരിലെ ആറ് കേന്ദ്രങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. ഇ.ഡി. റെയ്ഡുമായി സഹകരിക്കുന്നുണ്ടെന്നും...

ട്രാൻസ് മാൻ പ്രവീൺ നാഥിനെ അയ്യന്തോളിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..

തൃശൂർ: ട്രാൻസ്മാനെ മരിച്ച നിലയിൽ കണ്ടെത്തി. എലവഞ്ചേരി സ്വദേശി പ്രവീൺനാഥ് ആണ് മരിച്ചത്. 25 വയസ്സായിരുന്നു. അയ്യന്തോളിലെ വാടക വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ പ്രവീണിനെ കണ്ടെത്തുകയായിരുന്നു. പ്രവീൺ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ...
kanjavu arrest thrissur kerala

ഒഴിഞ്ഞ പറമ്പിൽ 220+ കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി.

കൊടുങ്ങല്ലൂർ എറിയാട് എരുമക്കോറ മേഖലയിൽ നിന്നും മൂന്നേക്കറോളം വരുന്ന ഒഴിഞ്ഞ് കിടക്കുന്ന പറമ്പിൽനിന്ന് 220-ൽ അധികം കഞ്ചാവ് ചെടികൾ കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷംനാദ് ‌ന്റെ  നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. മയ ക്കുമരുന്ന്...

പുഴയിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരി മുങ്ങി മരിച്ചു.

മാളയിൽ പിതാവിനോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരി ഹന്ന മുങ്ങി മരിച്ചു. എളന്തിക്കരമാളിയേക്കൽ ബിജോയ് , നിമ്മി ദമ്പതികളുടെ മകളാണ്. നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഹന്ന. ട്യൂബ് ഉപയോഗിച്ച് കുളിക്കാനിറങ്ങിയതായിരുന്നു. നാട്ടുകാരും അഗ്നിസുരക്ഷ...

അതിരപ്പള്ളിയിൽ കാറിന് നേരെ കാട്ടാന ആക്രമണം

അതിരപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണം. ആനമല റോഡിൽ ആനക്കയം മേഖലയിൽ ആണ്വിനോദസഞ്ചാരികളുടെ കാറിന്  നേരെ കാട്ടാന ആക്രമണം ഉണ്ടായത് . അത്ഭുതകരമായി  സഞ്ചാരികൾ  രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ടാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ വഴി...

തൃശൂർ പൂരം; ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യൻ റെയിൽവേ.

തൃശൂര്‍: തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച് ഏപ്രില്‍ 30, മെയ് 1 തീയതികളില്‍ ഏതാനും തീവണ്ടികള്‍ക്ക് പൂങ്കുന്നത്ത് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. എറണാകുളം - കണ്ണൂര്‍ ഇന്റര്‍ സിറ്റി (16305) രാവിലെ 7.19നും, നാഗര്‍കോവില്‍...

തൃശ്ശൂർ പൂരം: ഹെലികോപ്ടർ, ഹെലി കാം എയർഡ്രോൺ, ജിമ്മി ജിഗ് ക്യാമറകൾ എന്നിവക്കും നിരോധനം.

തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ശ്രീ വടക്കുംനാഥൻ ക്ഷേത്രമൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും കൂടുതൽ നിയന്ത്രണങ്ങൾ . തൃശ്ശൂർ പൂരം നടക്കുന്ന തിയ്യതികളായ ഏപ്രിൽ 28, 29, 30 മെയ് ഒന്ന് എന്നീ തീയതികളിൽ ഹെലികോപ്ടർ, ഹെലി...

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ (93വയസ്സ്) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെയായിരുന്നു അന്ത്യം. പരേതനായ പാണപറമ്പില്‍ ഇസ്മയിലിന്റെ ഭാര്യയാണ്. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക്‌ ചെമ്പ് ജുമാ മസ്ജിദ്...

തൃശൂര്‍ നഗരത്തില്‍ രണ്ട് പൂരപന്തലുകള്‍ക്ക് കാല്‍നാട്ടി. ഏപ്രില്‍ മുപ്പതിനു തൃശൂര്‍ പൂരം.

ഏപ്രില്‍ മുപ്പതിനു തൃശൂര്‍ ഒരുങ്ങിത്തുടങ്ങി. പൂര നഗരിയിൽ രണ്ട് പൂരപന്തലുകള്‍ക്ക് കാല്‍നാട്ടി. നിറപകിട്ടുള്ള മൂന്നു പന്തലുകളാണ പൂരത്തിന്റെ വരവറിയിച്ച് സ്വരാജ് റൗണ്ടില്‍ ഉയരുന്നത്. തിരുവമ്പാടി ദേശക്കാര്‍ നടുവിലാലിലും, നായ്ക്കനാലിലും പന്തലിനു കാല്‍നാട്ടി. ജന...

സംസ്ഥാനത്ത് ഗാർഹിക ലൈംഗിക പീഡനം കുറയുന്നു

സംസ്ഥാനത്ത് ഗാർഹിക ലൈംഗിക പീഡനം കുറയുന്നു
error: Content is protected !!