തൃശ്ശൂർ പൂരം: ഹെലികോപ്ടർ, ഹെലി കാം എയർഡ്രോൺ, ജിമ്മി ജിഗ് ക്യാമറകൾ എന്നിവക്കും നിരോധനം.
തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ശ്രീ വടക്കുംനാഥൻ ക്ഷേത്രമൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും കൂടുതൽ നിയന്ത്രണങ്ങൾ . തൃശ്ശൂർ പൂരം നടക്കുന്ന തിയ്യതികളായ ഏപ്രിൽ 28, 29, 30 മെയ് ഒന്ന് എന്നീ തീയതികളിൽ ഹെലികോപ്ടർ, ഹെലി...
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചത് കെമിക്കല്‍ ബ്ളാസ്റ്റ് എന്ന് പ്രാഥമിക വിവരം.
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചത് കെമിക്കല്‍ ബ്ളാസ്റ്റ് എന്ന് പ്രാഥമിക വിവരം.
തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ കാരണമായത്കെമിക്കല്‍ ബ്ളാസ്റ്റ് എന്ന് പ്രാഥമിക റിപ്പോർട്ട്. അമിത...
തൃശൂരിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു.
തിരുവില്വാമലയിൽ മൂന്നാംക്ലാസ് വിദ്യാർഥി മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത്വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ്അപകടം തിരുവില്വാമല പുനർജനി ക്രെസ്റ്റ് ന്യൂ...
കേന്ദ്ര ബജറ്റ് 2023 | ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി, കൃഷിക്കായി...
ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി
ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി. 2013 - 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും...
കാലാവസ്ഥാ വ്യതിയാനം നിഷേധിക്കുന്ന പരസ്യങ്ങള്‍ വിലക്കാൻ ട്വിറ്റര്‍
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ശാസ്ത്ര വിശദീകരണങ്ങളെ നിഷേധിക്കുന്നതും വിരുദ്ധമായതുമായ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ട്വിറ്റർ. ട്വിറ്ററിന്റെ ഗ്ലോബൽ സബ്സ്റ്റാൻഷ്യബിലിറ്റി മാനേജർ കാസി ജുനോദാണ് ബ്ലോഗ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
എഐ ക്യാമറകൾ കേട്ടത്ര പോര; അമിതവേഗം കണ്ടുപിടിക്കാനാവില്ലെന്ന് MVD
മോട്ടോർ വാഹന വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ അമിതവേഗം കണ്ടുപിടിക്കാനുള്ള സംവിധാനമില്ല. ഏകദേശം 250 കോടി രൂപ മുടക്കിയാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ക്യാമറകൾ സ്ഥാപിച്ചത്. ഈ ക്യാമറകളിലൂടെ അമിത...
2 കിലോ കഞ്ചാവുമായി സേലം സ്വദേശി അറസ്റ്റിൽ…
നഗര മദ്ധ്യത്തിൽ 2 കിലോ കഞ്ചാവുമായി തമിഴ്നാട് കല്ലകുറിച്ചിയിലെ ചിന്നസേലം സ്വദേശിയായ അഗ്രഹാരത്തിൽ രാജ (47) എന്നയാളെയാണ് ഈസ്റ്റ് പോലീസും ക്രൈം സ്‌ക്വാഡും ചേർന്ന് തെക്കേ ഗോപുര നടയിൽ നിന്നും അറസ്റ് ചെയ്തത്.
ടൌണിലെ...
കൊവിഡ് വാക്‌സിനിനായുള്ള സ്ലോട്ടുകള്‍ ഇനി മുതല്‍ വാട്‌സാപ്പിലൂടെ ബുക്ക് ചെയ്യാന്‍ കഴിയും…
കൊവിഡ് വാക്‌സിനിനായുള്ള സ്ലോട്ടുകള്‍ ഇനി മുതല്‍ വാട്‌സാപ്പിലൂടെ ബുക്ക് ചെയ്യാന്‍ കഴിയും. ആളുകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന മാധ്യമമെന്ന നിലയിലാണ് വാട്‌സാപ്പ് മുഖേനയും വാക്‌സിന്‍ ബുക്ക് ചെയ്യാനുളള സൗകര്യം ഏര്‍പ്പെടുത്തിയത്. വാട്‌സാപ്പ് ഉപയോഗിച്ച് സ്ലോട്ട്...
ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കില്ല..
തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കില്ല. കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയത്. ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ട് തന്നെ പോകണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നു.
കോവിഡ്...
വാട്സാപ്പ് ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായി…
വാട്സാപ്പ് ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായി... പ്രവർത്തിക്കാത്തവർ നിങ്ങളുടെ ഡിവൈസ് സംബന്ധമായ പ്രശ്‌നമല്ല , സെർവർ സാങ്കേതിക പ്രശ്നമാണ് എന്ന് മനസിലാക്കുക. കമ്പനി പ്രശനം ഉടൻ പരിഹരിച്ച് വാട്സാപ്പ് ഇൻസ്റ്റാഗ്രാം ഉപയോഗർഹമാക്കുമെന്ന് റിപ്പോർട്ട്.
വാട്സാപ്പ് ഇൻസ്റ്റാഗ്രാം...
വാട്‌സ്ആപ്പ് കോളുകള്‍ ഇനി ഡെസ്‌ക്‌ടോപ്പു വഴിയും സാധ്യമാകും. സംവിധാനം ഒരുങ്ങി
വാട്‌സ്ആപ്പിൽ ഇനി ഡെസ്‌ക്‌ടോപ്പ് ആപ്പു വഴിയും വോയ്‌സ്, വീഡിയോ കോളുകള്‍ ചെയ്യാനുള്ള സംവിധാനം ഒരുങ്ങി. ഉപയോക്താക്കളുടെ സ്വകാര്യത പൂര്‍ണമായും ഉറപ്പാക്കിയാ രൂപ കല്‍പനയിലുള്ള ഈ സംവിധാനം എല്ലാവര്‍ക്കും ആശ്രയിക്കാവുന്നതും മികച്ച ഗുണനിലവാരമുള്ളതുമാകും ഇത്.
ആദ്യ പടിയായി...
ബാങ്കിന്റെ പേരില്‍ വ്യാജ കസ്റ്റമര്‍ കെയര്‍. പരിയാരം സ്വദേശിക്ക് നഷ്ടപ്പെട്ടത് അഞ്ച് ലക്ഷം!
ബാങ്കിന്റെ പേരിലുള്ള വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പ്. കണ്ണൂര്‍ ജില്ലയിലെ പരിയാരം സ്വദേശിക്ക് 5ലക്ഷം രൂപ നഷ്ടപ്പെട്ടു.