കോർപറേഷൻ ഫുട്ബോൾ മൈതാനം ഇനി തിളങ്ങും..

തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഫുട്ബോൾ മൈതാനം കേടുപാടുകൾ തീർത്ത് മനോഹരമാകാൻ ഒരുങ് ങുകയാണ്. ഐ-ലീഗ് ഉൾപ്പെടെയുള്ള ദേശീയ ഫുട്‌ബോൾ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ച മൈതാനം നവീകരിക്കണമെന്ന ഏറെനാളത്തെ ആവശ്യത്തിനൊടുവിൽ മൈതാനത്തെ കൃത്രിമ പുൽത്തകിടി...

തൃശ്ശൂരിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രോട്ടോകോൾ ലംഘനഠ..

തൃശ്ശൂരിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രോട്ടോകോൾ ലംഘന മെന്നും ജില്ലാ കളക്ടറെ കൊണ്ട് പതാക ഉയർത്തിയത് ജനാധിപത്യ ധ്വംസനമാണെന്നും ടി.എൻ പ്രതാപൻ എം. പി. ചീഫ് വിപ്പും, വിദ്യാഭ്യാസ മന്ത്രി ഉണ്ടായിട്ടും ജില്ലാ കളക്ടറെ...

ജില്ലയില്‍ കോ വിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍.  നബിദിനാഘോഷങ്ങള്‍ ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്...

നബിദിനാഘോഷങ്ങള്‍ ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മതമേലധ്യക്ഷന്മാരുടെ യോഗത്തില്‍ തീരുമാനം. ജില്ലയില്‍ കോ വിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുമെന്ന്...
malayalam_sports_news

ആദ്യ പാദത്തിലെ തോല്‍വിക്ക് കണക്കുതീര്‍ത്ത് ബാഴ്‌സലോണ കോപ്പ ഡെല്‍-റേ ഫൈനലില്‍

ബാഴ്‌സലോണ കോപ്പ ഡെല്‍-റേ ഫുട്‌ബോള്‍ കപ്പിന്റെ ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ച് സെവിയ്യയെ കീഴടക്കിയാണ് ഫൈനലിൽ എത്തിയത്. രണ്ടാം പാദ സെമിയില്‍ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് തോല്‍പിച്ചാ യിരുന്നു...

യൂറോ കപ്പ് ഫൈനല്‍ ഇന്ന് രാത്രി ; ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും..

യൂറോ കപ്പ് ചാമ്പ്യന്മാരെ ഇന്ന് രാത്രി അറിയാം. ഫൈനലിൽ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും. ഇന്ന് ജൂലൈ 11 CET 9-PM , ഇന്ത്യൻ സമയം 12:30 AM ( ജൂലൈ 12 ),...

ഓസ്ട്രേലിയൻ ലേജൻഡറി ക്രിക്കറ്റ് താരം ഷെയിൻ വോൺ അന്തരിച്ചു.

സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. ലോകത്തെ ഏറ്റവും മികച്ച സ്പിൻ ബൗളർമാരിൽ ഒരാളാണ് ഷെയ്ൻ വോൺ. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ്...
error: Content is protected !!