കേരളത്തിലെ ഇന്ധന വിലവര്‍ധനവിന് ഉത്തര വാദികള്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കുമാണ്...

കേരളത്തിലെ ഇന്ധന വിലവര്‍ധനവിന് ഉത്തര വാദികള്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കുമാണ് എന്ന ആരോപണവുമായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും മലപ്പുറം ലോക്സഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ എ.പി അബ്ദുള്ളക്കുട്ടി. മാഹിയില്‍...

പി.സി ചാക്കോ കോൺഗ്രസ് വിടുന്നു..

പി.സി ചാക്കോ കോൺഗ്രസ് വിടുന്നു. ഡൽഹിയിൽ ഉടൻ സംഘടിപ്പിക്കുന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം രാജി പ്രഖ്യാപനം നടതും എന്നാണ് സൂചന. പാർട്ടിയുമായുള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജിക്കൊരുങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് അദ്ദേഹം...

തൃശൂര്‍ ബി.ജെപി യില്‍ പരസ്യമായ ഭിന്നത…

തൃശൂര്‍ ബി.ജെപി യില്‍ പരസ്യമായ ഭിന്നത. നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ക്ക് മാത്രം ശേഷിക്കെ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് പരിപാടി ജില്ലാ നേതൃത്വവും പ്രവര്‍ത്തകരും ബഹിഷ്‌കരിച്ചു. സന്ദീപ് വാര്യര്‍ക്കുമെതിരെ സംസ്ഥാന...

​ജെ.​പി​യി​ല്‍ നി​ന്നും കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും രാ​ജി​വെ​ച്ച്‌ സി.​പി.​എ​മ്മി​ലേ​ക്ക് വ​ന്നത് 15 കു​ടും​ബ​ങ്ങ​ള്‍​

ചെ​ന്ത്രാ​പ്പി​ന്നി: ബി.​ജെ.​പി​യി​ല്‍ നി​ന്നും കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും രാ​ജി​വെ​ച്ച്‌ സി.​പി.​എ​മ്മി​ലേ​ക്ക് വ​ന്ന 15 കു​ടും​ബ​ങ്ങ​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. സി.​പി.​എം എ​ട​ത്തി​രു​ത്തി, ചെ​ന്ത്രാ​പ്പി​ന്നി ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ളി​ക്കു​ട്ടി സാം​സ്കാ​രി​ക നി​ല​യ​ത്തി​ല്‍ ന​ട​ത്തി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍...
Thrissur_vartha_election_news_2021_kerala_thrissur_malayalam_dates_details

ആബ്സന്‍റീ വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ട്; ക്രമീകരണങ്ങള്‍ ഇങ്ങനെ..

ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവരെ ആബ്സന്‍റീ വോട്ടര്‍മാരായി പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തപാല്‍ ബാലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 80 വയസു പിന്നിട്ടവര്‍, ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍, കോ വിഡ്...
Covid-updates-thumbnail-thrissur-places

നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോ വിഡ് മാര്‍ഗ്ഗ ‍നിര്ദ്ദേങ്ങള്‍… 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. 1- ജനങ്ങളുമായി ഇടപഴകുമ്പോള്‍ ശാരീരിക അകലം പാലിക്കുകയും മാസ്‌ക് കൃത്യമായി ധരിക്കുകയും വേണം. 2- സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്താന്‍ പാടില്ലാത്തതും സാനിറ്റൈസര്‍...

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള വാക്സിൻ വിതരണം അന്തിമഘട്ടത്തിൽ…

നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള കോ വിഡ് വാക്സിൻ വിതരണം ജില്ലയിൽ അന്തിമഘട്ടത്തിൽ. ഇതുവരെ 14,373 പേർ ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിച്ചു. പോളിംഗ് ഉദ്യോഗസ്ഥർക്ക് മാത്രമായി 74 കേന്ദ്രങ്ങളിൽ വാക്സിൻ സ്വീകരിക്കുന്നതിനുള്ള...
Thrissur_vartha_election_news_2021_kerala_thrissur_malayalam_dates_details

ഗുരുവായൂര്‍ സീറ്റില്‍ ചാവക്കാട് ഏരിയ സെക്രട്ടറിയും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ എന്‍ കെ അക്ബര്‍...

ഗുരുവായൂര്‍ സീറ്റില്‍ ചാവക്കാട് ഏരിയ സെക്രട്ടറിയും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ എന്‍ കെ അക്ബര്‍ സി.പി.ഐഎം സ്ഥാനാര്‍ത്ഥിയാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതി തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിന് വിടുകയായിരുന്നു. ബേബി ജോണ്‍...
Thrissur_vartha_election_news_2021_kerala_thrissur_malayalam_dates_details

ഏപ്രിൽ 6 നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ…

ഏപ്രിൽ 6 നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ തൃശ്ശൂർ കളക്ടറേറ്റ് പ്രവർത്തനം ആരംഭിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനങ്ങളും ആയി ബന്ധപ്പെട്ട പരാതികൾ കൺട്രോൾ റൂമിലും അറിയിക്കാം. കൺട്രോൾ...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് കേരളത്തിൽ…

കേന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ ഇ​ന്ന് കേ​ര​ള​ത്തി​ൽ. ബി​.ജെ​.പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉദ്ഘാ​ട​നം ചെ​യ്യാ​ൻ വേണ്ടി ഇന്ന് വൈ​കി​ട്ട് 6.30ന് ​അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. തി​രു​വ​ന​ന്ത​പു​രം...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കൊ വിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ്...

കൊ വിഡ് വാക്സിന്‍ സ്വീകരിക്കുന്ന വര്‍ക്ക് ആരോഗ്യ മന്ത്രാലയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ചെയ്തിരിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സര്‍ക്കാരിന്റെ കോ-വിന്‍ പ്ലാറ്റ്ഫോമില്‍ കൂടി പ്രധാനമന്ത്രി പ്രചാരണം...

ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കെ പി സി സി ക്ക് പരാതി; സ്ഥാനാര്‍ത്ഥിയാക്കുന്നത് യുഡിഎഫിന് ആക്ഷേപകരം

ധര്‍മജന്‍ ബോള്‍ഗാട്ടി ക്കെതിരെ കോണ്‍ഗ്രസ് ബാലു ശേരി മണ്ഡലം കമ്മിറ്റി, നടിയെ ആക്രമിച്ച കേസില്‍ മുന്നണി മറുപടി പറയേണ്ടി വരുമെന്നും മണ്ഡലം കമ്മിറ്റി.
error: Content is protected !!