ആധാർ ദുരുപയോഗം തടയാനുള്ള നിർദ്ദേശവുമായി കേന്ദ്രസർക്കാർ, ഇനി കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം,...

ന്യൂഡൽഹി: ആധാർ ദുരുപയോഗം തടയാനുള്ള നിർദ്ദേശവുമായി കേന്ദ്രസർക്കാർ. മാസ്ക് ചെയ്ത ആധാർ കാർഡ് നൽകണമെന്നാണ് പുതിയ നിർദ്ദേശം. കാർഡിലെ അവസാന നാലക്ക നമ്പർ മാത്രം കാണുന്നതാണ് മാസ്ക്ചെയ്ത ആധാർ കോപ്പി. myaadhaar.uidai.gov.in എന്ന...

തൃശൂരിൽ ട്രെയിനിൽ നിന്നും വീണ് കുംഭകോണം സ്വദേശിക്ക്ഗുരുതര പരിക്ക്

തൃശൂരിൽ ട്രെയിനിൽ നിന്നും വീണ് എറണാകുളം കാര്യാക്കൽ എക്സ്പ്രസ്സ്‌ ട്രെയിനിലെ യാത്രക്കാരനായിരുന്നുയുവാവിന് ഗുരുതര പരിക്ക്. കുംഭകോണം സ്വദേശി തമിളിന് (23) ആണ് പരിക്കേറ്റത്. പുലർച്ചെയാണ് അപകടംസംഭവിച്ചത്. ഇയാൾ  വാതിലിനോട് ചേർന്ന് നിൽക്കുന്നതിനിടെ കാലു...

വാണിജ്യ പാചക വാതക വില വര്‍ധിപ്പിച്ചു

വാണിജ്യാടിസ്ഥാനത്തിൽ പാചകം ചെയ്യുന്ന 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 102.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2253 ൽ നിന്നും 2355.50 രൂപയായി ഉയർന്നു.

കേന്ദ്രം ഇന്ധന നികുതി കുറച്ചു; സംസ്ഥാനങ്ങള്‍ കുറയ്ക്കുന്നില്ലെന്ന് മോദി

ഇന്ധന വിലയുടെ പേരില്‍ കൊമ്പുകോര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും. കേന്ദ്രം എക്‌സൈസ് നികുതി കുറച്ചിട്ടും, ചില സംസ്ഥാനങ്ങള്‍ക്ക് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാന്‍ തയ്യാറായിട്ടില്ലെന്ന് മോദി തുറന്നടിച്ചു.

വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി..

കഴിഞ്ഞദിവസം കരിവന്നൂർ പുഴയിൽ ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം മുനയം കനോലി കനാലിൽ കണ്ടെത്തി. പുല്ലൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി അലൻ ക്രിസ്റ്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

വലപ്പാട് സ്റ്റേഷൻ പരിധിയിലെ കുറ്റവാളിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി...

തൃപ്രയാർ: വലപ്പാട് സ്റ്റേഷൻ പരിധിയിലെ കുറ്റവാളിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. നാട്ടിക ചെമ്മാപ്പള്ളി കോളനി വെള്ളാഞ്ചേരി വീട്ടിൽ നിധിൻ (30) ആണ് കാപ്പ പ്രകാരം 25 മുതൽ...
Thrissur_kerala_omicrone_omikron_latest_news_virus

പട്നയിൽ ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി; BA.2വിനേക്കാൾ വ്യാപനശേഷിയുള്ളത്

കോവിഡിന്റെ പുതിയ വകഭേദം പട്നയിൽ കണ്ടെത്തിയതായി ബിഹാർ ആരോ​ഗ്യവകുപ്പ്. ഒമിക്രോണിന്റെ പുതിയ വകഭേമാണ് വ്യാഴാഴ്ച കണ്ടെത്തിയത്. ഇന്ദിരാ​ഗാന്ധി ഇൻസ്റ്റിറ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആണ് ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്തിയത്.പുതിയ വകഭേദമായ .12, നേരത്തേ...
announcement-vehcle-mic-road

ഗതാഗത തടസപ്പെടും.

പെരിങ്ങോട്ടുകര മോസ്‌ക്ക് പോസ്റ്റ് ഓഫീസ് റോഡില്‍ പനോലി ഭദ്രകാളി ക്ഷേത്രത്തിനു ശേഷം ട്രാന്‍സ്‌ഫോര്‍മറിനടുത്തെ കുളത്തിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ ഇതു വഴി ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള ഗതാഗതം മൂന്ന് ആഴ്ച...

പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്നും തത്കാലം ടോൾ പിരിക്കില്ല..

പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്നും തത്കാലം ടോൾ പിരിക്കില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ചർച്ചയെ തുടർന്ന് പന്നിയങ്കര ടോൾ പ്ലാസയിൽ തൽകാലം പ്രദേശവാസികളിൽ നിന്നും ടോൾ പിരിവ് ഉണ്ടാവില്ലെന്ന് തീരുമാനമായി.

കേന്ദ്ര ബജറ്റ് 2023 -2024 | ഏഴ് മുൻഗണനാ വിഷയങ്ങൾ.

കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ ഏഴ് മുൻഗണനാ വിഷയങ്ങൾ ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ ഏഴ് മുൻഗണനാ വിഷയങ്ങൾ ആണ് മുൻകാനന അറിയിച്ചത്. വികസനം , യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം,...

ജോസഫ് സി.മാത്യുവിനെ ഒഴിവാക്കിയതിനുപിന്നിൽ രാഷ്ട്രീയ കളികൾ’; വി.ഡി സതീശൻ

സിൽവർ ലൈനുമായി ബന്ധപ്പെട്ട സംവാദത്തിനുള്ള പാനലിൽ നിന്ന് രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി.മാത്യുവിനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ കളികളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നുള്ള നടപടിയാണിത്. സര്‍ക്കാര്‍...
error: Content is protected !!