ചെന്ത്രാപ്പിന്നിയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൈപ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാമക്കാല മോസ്ക്കോ പാലത്തിന് സമീപം കോഴിശേരി വീട്ടിൽ സജീവൻ ( 52 ), ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്. വീടിന്റെ ഹാളിനകത്ത്...

ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തൃശ്ശൂർ: തൃശൂരിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ലോഡ്ജിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ എന്നിവരെയാണ് മരിച്ച...

മനക്കൊടിയിൽ നിന്ന് കാണാതായ ആളെ എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി.

അരിമ്പൂർ : മനക്കൊടിയിൽ നിന്ന് കാണാതായ ആളെ എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി. മനക്കൊടി വിദ്യാർഥി റോഡിൽ പള്ളിപ്പുറത്തുകാരൻ രവീന്ദ്രനാണ് (75) മരിച്ചത്. ഇദ്ദേഹത്തെ രണ്ടു ദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി...
kanjavu arrest thrissur kerala

ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎ യും ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ..

കിഴുപ്പുള്ളിക്കരയിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള എം.ഡി.എം.എ.യും ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി അൽക്കേഷ് (22) കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടിൽ വിഷ്ണു (25), എന്നിവരെയാണ് അന്തിക്കാട്...

ടോറസ് ദേഹത്ത് കയറി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം…

ചാവക്കാട് : മണത്തല മുല്ലത്തറയിൽ ടോറസ് ദേഹത്ത് കയറി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി 35 വയസുള്ള നസറുൽ ഷേക്കാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം....
announcement-vehcle-mic-road

ജലവിതരണം തടസ്സപ്പെടും…

പീച്ചി പ്ലാന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂൺ ഏഴിന് വില്വട്ടം, അയ്യന്തോൾ, ഒല്ലൂക്കര, പൂങ്കുന്നം, നെല്ലിക്കുന്ന്, നടത്തറ, അരിമ്പൂർ, കൂർക്കഞ്ചേരി, ചിയ്യാരം, മണലൂർ, മുളങ്കുന്നത്തുകാവ്, വെങ്കിടങ്, അടാട്ട്, കോലഴി, എന്നിവിടങ്ങളിൽ ഭാഗികമായി ജലവിതരണം തടസ്സപ്പെടും.  
bike accident

തൃശ്ശൂർ നടത്തറ സിഗ്നലിൽ നാല് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു.

തൃശ്ശൂർ നടത്തറ സിഗ്നലിൽ നാല് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു. കൂട്ടിയിടിച്ചതിൽ 40 ടൺ മണലുമായി വന്ന ടോറസ് ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ രണ്ടു മണിക്കൂറോളം കഠിന പരിശ്രമത്തിനൊടുവിൽ തൃശ്ശൂർ അഗ്നി രക്ഷാ സേന...

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ...

നാളെ റേഷൻ കടകളടച്ചിടും..

റേഷൻ കടക്കാർക്കുള്ള വേതന പാക്കേജ് പരിഷ്കരണം ഉടനെ നടപ്പാക്കാനാകില്ലെന്നു മന്ത്രി ജി.ആർ.അനിൽ. മന്ത്രി വിളിച്ച ചർച്ചയിൽ വേതന പരിഷ്കരണം പ്രഖ്യാപിക്കാതെ സമരം പിൻവലിക്കില്ലെന്നു കട ഉടമകളുടെ സംഘടന പ്രതിനിധികളും പ്രഖ്യാപിച്ചത്. അഞ്ചര വർഷം...

വിയ്യൂർ ജയിലിൽ റിമാൻഡ് പ്രതി മരിച്ചു..

വിയ്യൂര്‍ സബ് ജയിലില്‍ കൊലക്കേസിലെ റിമാൻഡ് പ്രതി മരിച്ചു. ചെറുതുരുത്തി സ്വദേശി ഷിയാദ് (40) ആണ് മരിച്ചത്. ജയിലില്‍ വെച്ച് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഷിയാദിനെ മെഡി.കോളേജില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലീൻ കേരള കമ്പനി വഴി നിർമ്മിച്ച എം സി...

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലീൻ കേരള കമ്പനി വഴി നിർമ്മിച്ച എം സി എഫ് സെന്ററിന്റെ ഉദ്ഘാടനം സിവിൽ സ്റ്റേഷനിൽ വെച്ച് ബഹു. റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ...

കാലവർഷം ഇന്നില്ല.. ദിവസങ്ങൾ വൈകും.

എടവപ്പാതി (തെക്കുപടിഞ്ഞാറൻ കാലവർഷം) ഞായറാഴ്ച കേരളത്തിലെത്തില്ല. ഇനിയും ദിവസങ്ങൾ വൈകാനാണ് സാധ്യത. ജൂൺ നാലിന് കാലവർഷം കേരളത്തിൽ എത്തുമെന്നായിരുന്നു കാലാവസ്ഥാവകുപ്പ് പ്രവചിച്ചത്. കഴിഞ്ഞ ദിവസം കാലവർഷം ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്ത് എത്തിയിരുന്നു. അവിടെനിന്ന് മുന്നേറാൻ...
error: Content is protected !!